Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 24: വരി 24:


== ഹൈടെക് സംവിധാനങ്ങൾ ==
== ഹൈടെക് സംവിധാനങ്ങൾ ==
പൊതുവിദ്യാഭ്യാസവകുപ്പ് എല്ലാ സ്കൂളുകളും ഹൈടെക്കാക്കിയത് ഇന്ത്യയുടെ തന്നെ വിദ്യാഭ്യാസചരിത്രത്തിലെ നാഴിക്കല്ലായിരുന്നു.കേരളത്തിൽ വിദ്യാഭ്യാസവിപ്ലവം സൃഷ്ടിച്ച ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ നമുക്കു കഴിഞ്ഞത് വളരെ സൗഭാഗ്യകരമാണ്.കൈറ്റ് അനുവദിച്ച ഹൈടെക് ഉപകരണങ്ങൾ ഏറ്റുവാങ്ങി ഫലപ്രമായ രീതിയിൽ അതു വിന്യസിക്കാൻ അന്നത്തെ സാരഥികളായിരുന്ന പി.ടി.എയും പൂർവവിദ്യാർത്ഥിസംഘടനകളും ഒന്നിച്ച് പ്രയത്നിച്ചു.ഈ ഉപകരണങ്ങൾ നാളിതുവരെ കൃത്യമായി പരിരക്ഷിച്ച് കൊണ്ട് പോകുന്നതിൽ അന്നുമുതൽ എസ്.ഐ.ടി.സിയായിരുന്ന കുമാരിരമ ടീച്ചറിന്റെ<ref>സ്കൂളിന്റെ ഐ.ടി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണഭൂതയായ ടീച്ചർ ഹെഡ്‍മിസ്ട്രസായി പ്രമോഷൻ നേടി മലയിൻകീഴ് സ്കൂളിലേയ്ക്ക് പോയി.</ref> സമർപ്പണമനോഭാവം പ്രശംസനീയമാണ്.
പൊതുവിദ്യാഭ്യാസവകുപ്പ് എല്ലാ സ്കൂളുകളും ഹൈടെക്കാക്കിയത് ഇന്ത്യയുടെ തന്നെ വിദ്യാഭ്യാസചരിത്രത്തിലെ നാഴിക്കല്ലായിരുന്നു.കേരളത്തിൽ വിദ്യാഭ്യാസവിപ്ലവം സൃഷ്ടിച്ച ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ നമുക്കു കഴിഞ്ഞത് വളരെ സൗഭാഗ്യകരമാണ്.കൈറ്റ് അനുവദിച്ച ഹൈടെക് ഉപകരണങ്ങൾ ഏറ്റുവാങ്ങി ഫലപ്രമായ രീതിയിൽ അതു വിന്യസിക്കാൻ അന്നത്തെ സാരഥികളായിരുന്ന പി.ടി.എയും പൂർവവിദ്യാർത്ഥിസംഘടനകളും ഒന്നിച്ച് പ്രയത്നിച്ചു.ഈ ഉപകരണങ്ങൾ നാളിതുവരെ കൃത്യമായി പരിരക്ഷിച്ച് കൊണ്ട് പോകുന്നതിൽ അന്നുമുതൽ എസ്.ഐ.ടി.സിയായിരുന്ന കുമാരിരമ ടീച്ചറിന്റെ<ref>സ്കൂളിന്റെ ഐ.ടി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണഭൂതയായ ടീച്ചർ ഹെഡ്‍മിസ്ട്രസായി പ്രമോഷൻ നേടി മലയിൻകീഴ് സ്കൂളിലേയ്ക്ക് പോയി.</ref> സമർപ്പണമനോഭാവം പ്രശംസനീയമാണ്.ഇപ്പോൾ ഇതിന്റെ ചുമതല എസ്.ഐ.ടി.സിയായ ലിസിടീച്ചർക്കും എൽ.എസ്.ഐ.ടി.സിയായ ഡോ.ആശയ്ക്കും ലിറ്റിൽകൈറ്റ്സിലെ കുട്ടികൾക്കുമാണ്,


* ഹൈസ്കൂളിൽ പത്ത് ഹൈടെക് മുറികൾ
* ഹൈസ്കൂളിൽ പത്ത് ഹൈടെക് മുറികൾ
വരി 46: വരി 46:
പ്രമാണം:44055 rekha hindi.jpeg
പ്രമാണം:44055 rekha hindi.jpeg
</gallery>
</gallery>
== സ്കൂളിലെ കെട്ടിടങ്ങൾ ==
സ്കൂളിന് ആകെ 5 സെക്ഷൻ കെട്ടിടങ്ങളാണ് ഉള്ളത്.
=== കെട്ടിടസമുച്ചയം ഒന്ന് ===
ഇതിലാണ് പ്രധാനകെട്ടിടവും വർക്ക് റൂമും ഓഡിറ്റോറിയവും സൊസൈറ്റി കെട്ടിടവും അഗ്രികൾച്ചർ ലാബും പഴയ ഓഡിറ്റോറിയവും സ്ഥിതി ചെയ്യുന്നത്.
==== സാകേതം ====
പ്രധാനകെട്ടിടമാണ് സാകേതം.ഇതിലാണ് ഓഫീസ് റൂം,പ്രിൻസിപ്പൽ ,റൂം എച്ച്.എം റൂം,വിവിധ ലാബുകൾ,ലൈബ്രറി മുതലായവ സ്ഥിതി ചെയ്യുന്നത്.പ്രധാന റോഡിൽ നിന്നും ആനാകോടിലേയ്ക്ക് തിരിയുന്നതിന്റെ വലത്തുഭാഗത്താണ് ഈ മന്ദിരം സ്ഥിതി ചെയ്യുന്നത്.ഓഫീസിൽ പോകാനായി ആനാകോട് റോഡിലൂടെ മുന്നോട്ട് വന്ന് ഇടത് ഭാഗത്തുള്ള പ്രധാന ഗേറ്റ് കടന്ന് കെട്ടിടത്തിന്റെ മുന്നിൽ ഇടതുഭാഗത്തിലെ ഇടനാഴിയിലൂടെ പോയാൽ എത്തുന്നത് ഓഫീസിലാണ്.ഗേറ്റു കടന്നാൽ ആദ്യം കാണുന്നത് ഹൈസ്കൂളിലെ സ്റ്റാഫ് റൂമാണ്.ഓഫീനപ്പുറത്താണ് വി.എച്ച്.എസ്.ഇ സ്റ്റാഫ്റൂം.
==== കീർത്തിമുദ്ര ====
സാകേതത്തിന്റെ നേരെ മുന്നിലാണ് കീർത്തിമുദ്രമന്ദിരം.ഇവിടെയാണ് എൻ.സി.സി റൂം സ്ഥിതിചെയ്യുന്നത്.എൻ.സി.സി റൂമായതിനാലാണ് ഇതിനെ കീർത്തിമുദ്രമന്ദിരം എന്നു വിളിക്കുന്നത്.അതിനോടൊപ്പമുള്ള വലിയ ഹാൾ വർക്ക് റൂമാണ്.
==== സഫലം ====
ഗേറ്റ് കടന്നുവരുമ്പോൾ നേരെ കാണുന്ന കെട്ടിടമാണ് സഫലം.സാകേതത്തിന്റെ നേരെ എതീർഭാഗത്തായിട്ടാണ് ഇതിന്റെ സ്ഥാനം.സ്കൂളിലെ സ്റ്റോർറൂം(സൊസൈറ്റി) ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.സൊസൈറ്റിയുടെ ചുമതല വഹിക്കുന്നത്.ശ്രീ.പ്രസാദ് സാറാണ്.വി.എച്ച്.എസ്.ഇ ലാബുകളും ഹൈസ്കൂൾ ക്ലാസ് റൂമും സൊസൈറ്റിയും താഴത്തെ നിലയിലും ഓർക്കിഡ്  ഗാർഡൻ മുകളിലത്തെ ടെറസിലുമാണ്.
ഹരിതം
ഗേറ്റ് കടന്ന് നേരെ ഗ്രൗണ്ടിലേയ്ക്ക് പോയാൽ അതിന്റെ ഇടതുവശത്തായി ഒരു കോൺക്രീറ്റ് കെട്ടിടം കാണാം.ഇതാണ് അഗ്രികൾച്ചർ ലാബ്.കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ഇതിനെ ഹരിതം എന്നു വിളിക്കുന്നത്.ഇത് പഴക്കമുള്ള കെട്ടിടമാണ്.
== പൈതൃകം ==


== ശുദ്ധജല ലഭ്യത ==
== ശുദ്ധജല ലഭ്യത ==
5,758

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1618871" എന്ന താളിൽനിന്ന് ശേഖരിച്ചത്