"എ എം യു പി എസ് മാക്കൂട്ടം/നവതി വസന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/നവതി വസന്തം (മൂലരൂപം കാണുക)
15:59, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
=== | ===കൈത്താങ്ങ്=== | ||
വിദ്യാലയത്തിൽ കുറേയധികം നിർധന കുടുംബത്തിൽ നിന്നും | വിദ്യാലയത്തിൽ കുറേയധികം നിർധന കുടുംബത്തിൽ നിന്നും കുട്ടികളുണ്ടെന്നും അവർക്ക് ഒരു കൈത്താങ്ങാവണമെന്നും കരുതി തുടങ്ങിയ പദ്ധതിയാണ് കൈത്താങ്ങ്. അതിനായി, മാസംതോറും നിശ്ചിത ദിവസങ്ങളിൽ കുട്ടികൾക്കു മുന്നിലെത്തുന്ന പണപ്പെട്ടിയിൽ ഇഷ്ടമുള്ള ഒരു തുക അവർ നിക്ഷേപിക്കണം. ഇങ്ങനെയായിരുന്നു തുടക്കം. എന്നാൽ ഇതിൽ നിന്നും ഒരു നല്ല തുക സ്വരൂപിച്ചെടുക്കുവാൻ കഴിയുമോ എന്ന ആശങ്ക ഞങ്ങൾക്കുണ്ടായി. അപ്പോഴാണ് കോഴിക്കോട് റവന്യൂ ജില്ലാ സാമൂഹ്യ ശാസ്ത്ര മേളക്ക് ആതിഥ്യം വഹിക്കുന്നതിനുള്ള അവസരം സ്കൂളിന് ലഭിച്ചത്. | ||
മേളയോടനുബന്ധിച്ച് ഒരു ചായ പീടിക തുടങ്ങാനുള ആശയം ഉയർന്നു വരികയും കുട്ടികളും അമ്മമാരും അധ്യാപകരും ഒത്തുചേർന്ന് നാടൻ പലഹാരങ്ങളും മറ്റ് ഭക്ഷ്യവിഭവഞളും ഉപ്പിലിട്ടതും എല്ലാമെല്ലാം. കട നിറയെ സാധനങ്ങളുമായി രണ്ടു ദിവസം കച്ചവടം പൊടിപൊടിച്ചു. കച്ചവടം കൈത്താങ്ങിനാണെന്നറിഞ്ഞതോടെ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ശ്രീ ഇ കെ സുരേഷ് കുമാർ അടക്കമുള്ളവർ അഭിനന്ദനങ്ങ ഒരു ചായ കുടിച്ചും അല്ലാ മായെത്തുകയും തെയും സഹകരിച്ചതുകൊണ്ട് കൈത്താങ്ങ് ഇനിയത് പെട്ടിയിൽ നല്ലൊരു തുക ലഭിച്ചു. ഇനി അർഹതപ്പെട്ട കൈകളിലേൽപ്പിക്കണം. സ്കൂളിലെ ഏറ്റവും നിർധനനായ നായ ഒരു കുട്ടിയെ കണ്ടെത്തി സഹായിക്കാമെന്ന അത് കണ്ടെത്തൽ തീരുമാനത്തോടെ അതു ക അടുത്ത പരിപാടിയായി അധ്യാപകരുടെ അടുത്ത മാറി അധ്യാപകർ കുട്ടികളുടെ ഗാർഹിക ചുറ്റുപാടുകൾ മനസ്സിലാക്കാനും പഠന പിന്നോക്കാവസ്ഥയിലുളളവരെ കൂടുതൽ അറിയാനുമായി കൂടും തേടി പുറപ്പെട്ടു. വൈകുന്നേരങ്ങളിലും അവധി ദിനങ്ങളിലും ചെറിയ ചെറിയ കൂട്ടങ്ങളായി ഓരോ ഭാഗ ങ്ങളിലേയും വീടുകൾ സന്ദർശിച്ചു. കൈത്താങ്ങിന് അർഹതയുള്ള കുട്ടിയെ കണ്ടെത്താനും ഈ സന്ദർശനം കൊണ്ട് | |||
കഴിഞ്ഞു. കെ.എം.സി.ടി ദന്താശുപത്രി, ആയുർവേ ദാശ്യപതി, മലബാർ കണ്ണാശുപത്രി എന്നി വരുടെ സഹകരണത്തോടെ സ്കൂളിൽ വെച്ച് ഒരു മെഗാ മെഡിക്കൽ ക്യാമ്പ് നട ത്തി. പി.ടി.എ ഭാരവാഹികളുടെ അഹോരാ ത്രമുള്ള അദ്ധ്വാനം കൊണ്ടും നാട്ടുകാരുടെ നല്ല സഹകരണം കൊണ്ടും ആ പരിപാ ടിയും വൻ വിജയമാക്കാൻ കഴിഞ്ഞു. | കഴിഞ്ഞു. കെ.എം.സി.ടി ദന്താശുപത്രി, ആയുർവേ ദാശ്യപതി, മലബാർ കണ്ണാശുപത്രി എന്നി വരുടെ സഹകരണത്തോടെ സ്കൂളിൽ വെച്ച് ഒരു മെഗാ മെഡിക്കൽ ക്യാമ്പ് നട ത്തി. പി.ടി.എ ഭാരവാഹികളുടെ അഹോരാ ത്രമുള്ള അദ്ധ്വാനം കൊണ്ടും നാട്ടുകാരുടെ നല്ല സഹകരണം കൊണ്ടും ആ പരിപാ ടിയും വൻ വിജയമാക്കാൻ കഴിഞ്ഞു. |