"എ എം യു പി എസ് മാക്കൂട്ടം/നവതി വസന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/നവതി വസന്തം (മൂലരൂപം കാണുക)
10:59, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
മാക്കൂട്ടം എ എം യു പി സ്കൂളിന് ൊതൊണ്ണൂറ് വർഷങ്ങൾ പൂർത്തിയായ വേളയിൽ സ്കൂളിന്റെ നവതി ആഷോഷിക്കാൻ വളരെ താൽപര്യത്തോടെയാണ് നാട്ടുകാരും രക്ഷിതാക്കളും മുന്നോട്ടുവന്നത്. വിപുലമായ കമ്മിറ്റിക്കു രൂപം നൽകുകയും ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ ആസൂത്രണം ചെയ്യുകയുമുണ്ടായി. 2018 മാർച്ചിൽ ഉദ്ഘാടനം നടത്താമെന്നും 2019 സമാപനം നടത്താമെന്നും തീരുമാനിച്ചു. നവതിയാഘോഷത്തോടനുബന്ധിച്ച് പുസ്ത കവണ്ടി, കൈത്താങ്ങ്, മെഗാ മെഡിക്കൽ ക്യാമ്പ്, പുഴയെ അറിയാം, അമ്മത്തിളക്കം, കൂടുംതേടി, കൗതുകം, കുഞ്ഞോളങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ നടത്താമെന്നും തീരുമാനമായി. | മാക്കൂട്ടം എ എം യു പി സ്കൂളിന് ൊതൊണ്ണൂറ് വർഷങ്ങൾ പൂർത്തിയായ വേളയിൽ സ്കൂളിന്റെ നവതി ആഷോഷിക്കാൻ വളരെ താൽപര്യത്തോടെയാണ് നാട്ടുകാരും രക്ഷിതാക്കളും മുന്നോട്ടുവന്നത്. വിപുലമായ കമ്മിറ്റിക്കു രൂപം നൽകുകയും ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ ആസൂത്രണം ചെയ്യുകയുമുണ്ടായി. 2018 മാർച്ചിൽ ഉദ്ഘാടനം നടത്താമെന്നും 2019 സമാപനം നടത്താമെന്നും തീരുമാനിച്ചു. നവതിയാഘോഷത്തോടനുബന്ധിച്ച് പുസ്ത കവണ്ടി, കൈത്താങ്ങ്, മെഗാ മെഡിക്കൽ ക്യാമ്പ്, പുഴയെ അറിയാം, അമ്മത്തിളക്കം, കൂടുംതേടി, കൗതുകം, കുഞ്ഞോളങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ നടത്താമെന്നും തീരുമാനമായി. | ||
==പുസ്തകവണ്ടി== | ===പുസ്തകവണ്ടി=== | ||
നവതി ആഘോഷത്തിന്റെ ആദ്യപരിപാടിയായ 'പുസ്തകവണ്ടി' യുമായി എല്ലാ അധ്യാപകരും പി.ടി.എ ഭാരവാഹികളും രണ്ടാം ശനിയാഴ്ച പ്രയാണം ആരംഭിച്ചു. വായനപ്പുരയിലേക്കുള്ള പുസ്തകം ശേഖരിക്കലും നവതിയുടെ വിളംബരവുമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. സ്കൂളിനടുത്തുള്ള അരിച്ചോലയിൽ സാഹിത്യകാരനായ അർഷാദ് ബത്തേരി ഉദ്ഘാടനം ചെയ്ത പുസ്തകവണ്ടിയുടെ പ്രയാണം മാട്ടുവാൾ, തേനാൾ, ഉപ്പഞ്ചേരി, കളരിക്കണ്ടി, നൊച്ചി പ്പൊയിൽ, പുളിക്കൽ, കാരക്കുന്നുമ്മൽ, പടനിലം, കൊട്ടക്കാവയൽ, പ്രാവിൽ തുടങ്ങി സ്കൂളിലെ വിദ്യാർത്ഥികളുളള പ്രദേശങ്ങളിലൊക്കെ പര്യടനം നട ത്തിയാണ് അവസാനിച്ചത്. ഈ ജൈത്രയാത്ര വൻ വിജയമാക്കാൻ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണം എടുത്തുപറയേണ്ടതാണ്. ചൂലാംവയൽ പ്രദേശത്തെ നാട്ടുകാർ സ്കൂളിന് സമർപ്പിച്ച പുസ്തകശേഖരം സ്കൂളിൽ വെച്ച് ഏറ്റുവാങ്ങിക്കൊണ്ട് കോഴിക്കോട് പാർലമെന്റ് നിയോജക മണ്ഡലം എം.പി. ശ്രീ എം.കെ. രാഘവൻ ിചടങ്ങിൽ പങ്കെടുത്തു. 2019 മാർച്ച് 31 ന് നടന്ന നവതി ഉദ്ഘാടനത്തോടനുബന്ധിച്ച് നല്ലൊരു വായനപ്പുര ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞുവെന്നതാണ് പുസ്തകവണ്ടിയുടെ സുപ്രധാന നേട്ടം. | നവതി ആഘോഷത്തിന്റെ ആദ്യപരിപാടിയായ 'പുസ്തകവണ്ടി' യുമായി എല്ലാ അധ്യാപകരും പി.ടി.എ ഭാരവാഹികളും രണ്ടാം ശനിയാഴ്ച പ്രയാണം ആരംഭിച്ചു. വായനപ്പുരയിലേക്കുള്ള പുസ്തകം ശേഖരിക്കലും നവതിയുടെ വിളംബരവുമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. സ്കൂളിനടുത്തുള്ള അരിച്ചോലയിൽ സാഹിത്യകാരനായ അർഷാദ് ബത്തേരി ഉദ്ഘാടനം ചെയ്ത പുസ്തകവണ്ടിയുടെ പ്രയാണം മാട്ടുവാൾ, തേനാൾ, ഉപ്പഞ്ചേരി, കളരിക്കണ്ടി, നൊച്ചി പ്പൊയിൽ, പുളിക്കൽ, കാരക്കുന്നുമ്മൽ, പടനിലം, കൊട്ടക്കാവയൽ, പ്രാവിൽ തുടങ്ങി സ്കൂളിലെ വിദ്യാർത്ഥികളുളള പ്രദേശങ്ങളിലൊക്കെ പര്യടനം നട ത്തിയാണ് അവസാനിച്ചത്. ഈ ജൈത്രയാത്ര വൻ വിജയമാക്കാൻ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണം എടുത്തുപറയേണ്ടതാണ്. ചൂലാംവയൽ പ്രദേശത്തെ നാട്ടുകാർ സ്കൂളിന് സമർപ്പിച്ച പുസ്തകശേഖരം സ്കൂളിൽ വെച്ച് ഏറ്റുവാങ്ങിക്കൊണ്ട് കോഴിക്കോട് പാർലമെന്റ് നിയോജക മണ്ഡലം എം.പി. ശ്രീ എം.കെ. രാഘവൻ ിചടങ്ങിൽ പങ്കെടുത്തു. 2019 മാർച്ച് 31 ന് നടന്ന നവതി ഉദ്ഘാടനത്തോടനുബന്ധിച്ച് നല്ലൊരു വായനപ്പുര ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞുവെന്നതാണ് പുസ്തകവണ്ടിയുടെ സുപ്രധാന നേട്ടം. | ||
വിദ്യാലയത്തിൽ | |||
===പുസ്തകവണ്ടി=== | |||
വിദ്യാലയത്തിൽ കുറേയധികം നിർധന കുടുംബത്തിൽ നിന്നും വരുന്ന കുട്ടികളുണ്ടെന്നും അവർക്ക് ഒരു കൈത്താങ്ങാവണമെന്നും കരുതി തുടങ്ങിയ പദ്ധ തിയാണ് കൈത്താങ്ങ്. അതിനായി, മാസംതോറും നിശ്ചിത ദിവസങ്ങളിൽ കുട്ടികൾക്കു മുന്നിലെത്തുന്ന പണപ്പെട്ടിയിൽ ഇഷ്ടമുള്ള ഒരു തുക അവർ നിക്ഷേപിക്കണം. ഇങ്ങനെയായിരുന്നു തുടക്കം. എന്നാൽ ഇതിൽ നിന്നും ഒരു നല്ല തുക സ്വരൂപിച്ചെടുക്കുവാൻ കഴിയുമോ എന്ന ആശങ്ക ഞങ്ങൾക്കുണ്ടായി. അപ്പോഴാണ് കോഴിക്കോട് റവന്യൂ ജില്ലാ സാമൂഹ്യ ശാസ്ത്ര മേള വന്നു ചേർന്നത് | |||
ഉടനെ എല്ലാവരും ഉണർന്നു പ്രവർത്തി ഒരു ചായ പീടിക തുടങ്ങാനുള ആശയം ഉയർന്നു വരികയും കുട്ടികളും അമ്മമാരും അധ്യാപകരും ഒത്തുചേർന്ന് നാടൻ പലഹാരങ്ങളും മറ്റ് ഭക്ഷ്യവിഭവ ഞളും ഉപ്പിലിട്ടതും എല്ലാമെല്ലാം. കട നിറ സാധനങ്ങളുമായി രണ്ടു ദിവസം കച്ചവടം പൊടിപൊടിച്ചു. കച്ചവടം നാങ്ങിനാണെന്നറിഞ്ഞതോടെ ജില്ലാ ഓഫീസടക്കം അഭിനന്ദനങ്ങ വിദ്യാഭ്യാസ ഒരു ചായ കുടിച്ചും അല്ലാ മായെത്തുകയും തെയും സഹകരിച്ചതുകൊണ്ട് കൈത്താങ്ങ് ഇനിയത് പെട്ടിയിൽ നല്ലൊരു തുക ലഭിച്ചു. ഇനി അർഹതപ്പെട്ട കൈകളിലേൽപ്പിക്കണം. സ്കൂളിലെ ഏറ്റവും നിർധനനായ നായ ഒരു കുട്ടിയെ കണ്ടെത്തി സഹായിക്കാമെന്ന അത് കണ്ടെത്തൽ തീരുമാനത്തോടെ അതു ക അടുത്ത പരിപാടിയായി അധ്യാപകരുടെ അടുത്ത മാറി അധ്യാപകർ കുട്ടികളുടെ ഗാർഹിക ചുറ്റുപാടുകൾ മനസ്സിലാക്കാനും പഠന പിന്നോക്കാവസ്ഥയിലുളളവരെ കൂടുതൽ അറിയാനുമായി കൂടും തേടി പുറപ്പെട്ടു. വൈകുന്നേരങ്ങളിലും അവധി ദിനങ്ങളിലും ചെറിയ ചെറിയ കൂട്ടങ്ങളായി ഓരോ ഭാഗ ങ്ങളിലേയും വീടുകൾ സന്ദർശിച്ചു. കൈത്താങ്ങിന് അർഹതയുള്ള കുട്ടിയെ കണ്ടെത്താനും ഈ സന്ദർശനം കൊണ്ട് | |||
കഴിഞ്ഞു. കെ.എം.സി.ടി ദന്താശുപത്രി, ആയുർവേ ദാശ്യപതി, മലബാർ കണ്ണാശുപത്രി എന്നി വരുടെ സഹകരണത്തോടെ സ്കൂളിൽ വെച്ച് ഒരു മെഗാ മെഡിക്കൽ ക്യാമ്പ് നട ത്തി. പി.ടി.എ ഭാരവാഹികളുടെ അഹോരാ ത്രമുള്ള അദ്ധ്വാനം കൊണ്ടും നാട്ടുകാരുടെ നല്ല സഹകരണം കൊണ്ടും ആ പരിപാ ടിയും വൻ വിജയമാക്കാൻ കഴിഞ്ഞു. | കഴിഞ്ഞു. കെ.എം.സി.ടി ദന്താശുപത്രി, ആയുർവേ ദാശ്യപതി, മലബാർ കണ്ണാശുപത്രി എന്നി വരുടെ സഹകരണത്തോടെ സ്കൂളിൽ വെച്ച് ഒരു മെഗാ മെഡിക്കൽ ക്യാമ്പ് നട ത്തി. പി.ടി.എ ഭാരവാഹികളുടെ അഹോരാ ത്രമുള്ള അദ്ധ്വാനം കൊണ്ടും നാട്ടുകാരുടെ നല്ല സഹകരണം കൊണ്ടും ആ പരിപാ ടിയും വൻ വിജയമാക്കാൻ കഴിഞ്ഞു. |