"എസ്. എ. എച്ച്.എസ് കുണിഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. എ. എച്ച്.എസ് കുണിഞ്ഞി (മൂലരൂപം കാണുക)
15:40, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 316: | വരി 316: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ == | ==പാഠ്യേതര പ്രവർത്തനങ്ങൾ == | ||
==ഭൗതികസൗകര്യങ്ങൾ== | =='''ഭൗതികസൗകര്യങ്ങൾ'''== | ||
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സുസജ്ജമായ ഐ.റ്റി.ലാബ് , സയൻസ് ലാബ് , ലൈബ്രറി , സ്മാർട്ട് ക്ലാസ്റൂം എന്നിവ സ്കൂളിന്റെ പ്രതേൃകതകളാണ്. | |||
=== ഹൈ-ടെക് ക്ലാസ്സ് മുറികൾ === | |||
ഹൈ സ്കൂൾ വിഭാഗത്തിലെ 3 ക്ലാസ്സ് മുറികൾ ഹൈ-ടെക് ക്ലാസ്സ് മുറികളാണ് . കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിൽ ഹൈ-ടെക് സംവിധാനങ്ങൾക്കുള്ള കഴിവ് ഏറെ പ്രശംസനീയം തന്നെ. കുട്ടികൾക്ക് പഠനം ഏറെ രസകരവും താൽപ്പര്യമുള്ളതുമായി മാറുവാൻ ഇത് സഹായിച്ചിട്ടുണ്ട്. | |||
'''ലൈബ്രറി & റീഡിംഗ് റൂം''' | |||
വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തിയ ആയിരത്തിലേറെ പുസ്തകങ്ങളടങ്ങിയ ലൈബ്രറി. കുട്ടികൾക്ക് പുസ്തകങ്ങളടങ്ങളെടുക്കുന്നതിനും വായിക്കുന്നതിനുമുള്ള സൗകര്യവും ഏർപ്പെടുത്തിയിരിക്കുന്നു. | |||
'''ലാബുകൾ''' | |||
കുട്ടികളുടെ പഠന സംബന്ധമായ എല്ലാ ശാസ്ത്ര സാങ്കേതിക വിഷയങ്ങളുമായി ബന്ധപ്പെട്ട് സജ്ജീകരണങ്ങളോടു കൂടിയ ലാബുകൾ ഇവിടെ പ്രവർത്തിക്കുന്നു. | |||
ഇൻറർനെറ്റ് സംവിധാനത്തോടുകൂടിയ കമ്പ്യൂട്ടർ ലാബുകൾ | |||
അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഐ റ്റി കേന്ദ്രീകൃത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുപയുക്തമായ കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിച്ചുവരുന്നു. എൽ.സി.ഡി പ്രൊജക്ടർ, സി.ഡി ലൈബ്രറി, മൾട്ടീമിഡിയാ സൗകര്യങ്ങൾ എന്നിവയിലൂടെ പഠനം കാര്യക്ഷമമാക്കുന്നു. | |||
== അക്കാദമിക പ്രവർത്തനങ്ങൾ == | == അക്കാദമിക പ്രവർത്തനങ്ങൾ == |