Jump to content
സഹായം

"എസ്. എ. എച്ച്.എസ് കുണിഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 324: വരി 324:
ഹൈ സ്കൂൾ വിഭാഗത്തിലെ 3 ക്ലാസ്സ് മുറികൾ ഹൈ-ടെക് ക്ലാസ്സ് മുറികളാണ് . കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിൽ ഹൈ-ടെക് സംവിധാനങ്ങൾക്കുള്ള കഴിവ് ഏറെ പ്രശംസനീയം തന്നെ. കുട്ടികൾക്ക് പഠനം ഏറെ രസകരവും താൽപ്പര്യമുള്ളതുമായി മാറുവാൻ ഇത് സഹായിച്ചിട്ടുണ്ട്.

'''ലൈബ്രറി & റീഡിംഗ് റൂം'''
=== '''ലൈബ്രറി & റീഡിംഗ് റൂം''' ===
 
വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തിയ ആയിരത്തിലേറെ പുസ്തകങ്ങളടങ്ങിയ ലൈബ്രറി. കുട്ടികൾക്ക് പുസ്തകങ്ങളടങ്ങളെടുക്കുന്നതിനും വായിക്കുന്നതിനുമുള്ള സൗകര്യവും ഏർപ്പെടുത്തിയിരിക്കുന്നു.

'''ലാബുകൾ'''
=== '''ലാബുകൾ''' ===
 
കുട്ടികളുടെ പഠന സംബന്ധമായ എല്ലാ ശാസ്ത്ര സാങ്കേതിക വിഷയങ്ങളുമായി ബന്ധപ്പെട്ട് സജ്ജീകരണങ്ങളോടു കൂടിയ ലാബുകൾ ഇവിടെ പ്രവർത്തിക്കുന്നു.

103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1612875" എന്ന താളിൽനിന്ന് ശേഖരിച്ചത്