"ഗവ. യു. പി. എസ്. പാലവിള/മലയാളം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു. പി. എസ്. പാലവിള/മലയാളം ക്ലബ്ബ് (മൂലരൂപം കാണുക)
15:38, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('മലയാള ഭാഷയുടെ അടിസ്ഥാന ഘടകങ്ങളായ അക്ഷരം, പദം,...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 13: | വരി 13: | ||
ഈ കുട്ടികൾക്ക് തുടർപ്രവർത്തനങ്ങൾ നടത്തുന്നതിന് ആവശ്യമായ വായന, ലേഖന സാമഗ്രികൾ തയ്യാറാക്കുന്നു. | ഈ കുട്ടികൾക്ക് തുടർപ്രവർത്തനങ്ങൾ നടത്തുന്നതിന് ആവശ്യമായ വായന, ലേഖന സാമഗ്രികൾ തയ്യാറാക്കുന്നു. | ||
വിജയകരമായി ആദ്യഘട്ട പരിശീലനം പൂർത്തിയാക്കുന്ന കുട്ടികളെ, പൂർത്തിയാകുന്ന മുറയ്ക്ക് ഓരോ അധ്യാപകരെ ചുമതലയേൽപ്പിക്കുന്നു. (ഒരു ടീച്ചറിന് ഒരു കുട്ടി ) തയ്യാറാക്കപ്പെട്ട ലേഖന വായന സാമഗ്രികൾ നൽകുന്നു. (എല്ലാ അധ്യാപകരുടെയും സേവനം ഇതിനാൽ പ്രയോജനപ്പെടുത്തുന്നു.) | |||
അധ്യാപകൻ സൗകര്യപ്രദമായ സമയം കണ്ടെത്തി കുട്ടി പൊതു നിലവാരത്തിൽ എത്തുന്നതുവരെ പരിശീലനം തുടരുന്നു. | |||
കുട്ടികൾക്ക് പോസ്റ്റ് ടെസ്റ്റ് നടത്തുന്നു. | |||
ആദ്യഘട്ട പരിശീലനം പോലും വിജയകരമായി പൂർത്തിയാക്കാൻ കഴിയാത്ത കുട്ടികളുടെ പ്രശ്നമെന്തെന്ന് വിദഗ്ധരുടെ സഹായത്തോടെ കണ്ടെത്തുന്നു. പരിഹരിക്കാൻ കഴിയുന്നവ പരിഹരിക്കുന്നു. | |||
രക്ഷിതാക്കളുടെ യോഗത്തിൽ കുട്ടികളുടെ പുരോഗതി ബോദ്ധ്യപ്പെടുത്തുന്നു. | |||
ഒന്ന് രണ്ട് ക്ലാസ്സുകളിലെ എല്ലാ കുട്ടികൾക്കും ഡിജിറ്റൽ ടെക്സ്റ്റ് ഉപയോഗിച്ച് പരിശീലനം നൽകുക | |||
നിലവിലുള്ള ക്ലാസ് ലൈബ്രറി വ്യത്യസ്ത നിലവാരത്തിലുള്ള വായന സാമഗ്രികൾ കൂടി ഉൾപ്പെടുത്തി പുനഃക്രമീകരിക്കുന്നു. അതാതു ക്ലാസ്സുകളിലെ കുട്ടികളുടെ തനതു സൃഷ്ടികൾ കൂടി ഉൾപ്പെടുത്തുന്നു. | |||
വായിക്കാനുള്ള കഴിവിൻറെ അടിസ്ഥാനത്തിൽ കുട്ടികളെ വിവിധ വായനക്കൂട്ടങ്ങളാക്കുന്നു. | |||
മികച്ച വായനക്കാരെ പിന്നാക്കക്കാരുടെ ഗ്രൂപ്പിൻറെ വായനയുടെ മേൽനോട്ടം ഏൽപ്പിക്കുന്നു. | |||
വായനക്കൂട്ടങ്ങളിൽ വായിച്ച സാമഗ്രിയുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുന്നു. വായനകുറിപ്പ് തയ്യാറാക്കാൻ പിന്നാക്കക്കാരെ അദ്ധ്യാപിക സഹായിക്കുന്നു. | |||
ക്ലാസ് അധ്യാപകൻ ഇടക്കാല വിലയിരുത്തൽ നടത്തുകയും ആവശ്യമെങ്കിൽ വായനാസാമഗ്രികൾ പുനഃ ക്രമീകരിക്കുകയും ചെയ്യുന്നു. | |||
മാസത്തിലൊരിക്കൽ ക്ലാസ് തല ശ്രവ്യവായന മത്സരം സംഘടിപ്പിക്കുന്നു . |