"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/പ്രൈമറി (മൂലരൂപം കാണുക)
14:24, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022ഉദ്ഘാടനം
(ചെ.) (മലയാളത്തിളക്കം) |
(ചെ.) (ഉദ്ഘാടനം) |
||
വരി 8: | വരി 8: | ||
<H3>`ഹലോഇംഗ്ലീഷ് ഹലോ വേൾഡ് <H3/> | <H3>`ഹലോഇംഗ്ലീഷ് ഹലോ വേൾഡ് <H3/> | ||
നമ്മുടെ സ്കൂളിലെ ഹലോഇംഗ്ലീഷ് ഹലോ വേൾഡ് ന്റെ സ്കൂൾ ലെവൽ ഉദ്ഘാടനം ജനുവരി 11, at 11pm ന് നടന്നു.കുട്ടികളുടെ ഈശ്വര പ്രാർത്ഥന യോടെ കാര്യപരിപാടികൾ ആരംഭിച്ചു. PTA പ്രസിഡന്റ് റസൂൽഷ sir ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി HM, സുരേഷ്‌സാർ, പ്രിൻസിപ്പൽ ദീപടീച്ചർ, സ്കൂൾ മാനേജർ, മറ്റ് സീനിയർ അധ്യാപകർ എന്നിവർ സംസാരിക്കുകയുണ്ടായി. അധ്യാപകർ, കുട്ടികൾ, രക്ഷകർതാക്കൾ, ട്രെയിനിംഗ് അധ്യാപകർ എന്നിവരുടെ സാനിധ്യം ഉണ്ടായിരുന്നു. എല്ലാ കോവിഡ് നിയന്ത്രണങ്ങളും പാലിച്ചു കൊണ്ട് കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ പ്രോഗ്രാമിന്റെ ആകർഷനിയത വർധിപ്പിച്ചു. | നമ്മുടെ സ്കൂളിലെ ഹലോഇംഗ്ലീഷ് ഹലോ വേൾഡ് ന്റെ സ്കൂൾ ലെവൽ ഉദ്ഘാടനം ജനുവരി 11, at 11pm ന് നടന്നു.കുട്ടികളുടെ ഈശ്വര പ്രാർത്ഥന യോടെ കാര്യപരിപാടികൾ ആരംഭിച്ചു. PTA പ്രസിഡന്റ് റസൂൽഷ sir ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി HM, സുരേഷ്‌സാർ, പ്രിൻസിപ്പൽ ദീപടീച്ചർ, സ്കൂൾ മാനേജർ, മറ്റ് സീനിയർ അധ്യാപകർ എന്നിവർ സംസാരിക്കുകയുണ്ടായി. അധ്യാപകർ, കുട്ടികൾ, രക്ഷകർതാക്കൾ, ട്രെയിനിംഗ് അധ്യാപകർ എന്നിവരുടെ സാനിധ്യം ഉണ്ടായിരുന്നു. എല്ലാ കോവിഡ് നിയന്ത്രണങ്ങളും പാലിച്ചു കൊണ്ട് കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ പ്രോഗ്രാമിന്റെ ആകർഷനിയത വർധിപ്പിച്ചു. | ||
<H3>സുരീലി ഹിന്ദി | <H3>സുരീലി ഹിന്ദി നമ്മുടെ സ്കൂളിൽ 20/12/2021 ൽ സുരീലി ഹിന്ദിയുടെ ഉദ്ഘാടനം നടന്നു. ഹെഡ്മിസ്ട്രെസ്, പി റ്റി എ പ്രസിഡന്റ്, വാർഡ് മെമ്പർ, മറ്റു അധ്യാപകരും കുട്ടികളും പങ്കെടുത്തു. ബി ആർ സി യിൽ നിന്നും സുവീഷ് സർ സാറിന്റെ സാനിധ്യം ഉണ്ടായിരുന്നു, കുട്ടികൾ ഹിന്ദിയിൽ നല്ല രീതിയിൽ കവിതകളും, മറ്റു പരിപാടികളും അവതരിപ്പിച്ചു. സുരീലി ഹിന്ദി കുട്ടികളിൽ ഹിന്ദിയിൽ താല്പര്യം ഉണ്ടാക്കുന്നതിൽ സഹായിച്ചു. സുരീലി ഹിന്ദിയും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്ലാസ്സിലും നടത്തിയിരുന്നു. ഓൺലൈൻ ക്ലാസ്സിലും പ്രവർത്തനങ്ങൾ നടന്നു വരികയാണ്. | ||
നമ്മുടെ സ്കൂളിൽ 20/12/2021 ൽ സുരീലി ഹിന്ദിയുടെ | '''സുരീലി ഹിന്ദി - ഉദ്ഘാടനം'''<gallery> | ||
പ്രമാണം:42019 surilihindi.jpeg | |||
പ്രമാണം:42019sureelihindi1.jpeg | |||
പ്രമാണം:42019sureelihindi2.jpeg | |||
</gallery> | |||
=== മലയാളത്തിളക്കം === | === മലയാളത്തിളക്കം === | ||
മലയാളത്തിളക്കത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും അവരെ ഗ്രൂപ്പിൽ ചേർത്തു വേണ്ട പിന്തുണ നൽകുകയും ചെയ്തു. രക്ഷാകർത്താക്കളുടെ യോഗം വിളിച്ചു . വീട്ടിൽ നൽകേണ്ട പ്രവർത്തനങ്ങൾ വിശദീകരിച്ചുകൊടുത്തു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഭാഷാപരമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഈ പ്രവർത്തനങ്ങൾ ഏറെ സഹായകരമായിരുന്നു. വായനാ കാർഡുകൾ , കഥാപുസ്തകങ്ങൾ എന്നിവ നൽകുകയും അത് രക്ഷിതാവിന്റെ സഹായത്തോടെ വായിക്കാനും ശീലിച്ചു. സ്കൂൾ തുറന്ന് എത്തിയപ്പോൾ പാഠഭാഗവുമായി ബന്ധപ്പെട്ട് അവരുടെ ലേഖന പരമായ പിന്നോക്കാവസ്ഥ പരിഹരിക്കാൻ സാധിച്ചു. സ്വതന്ത്രവായന ശീലിപ്പിക്കാൻ സാധിച്ചു. ക്ലാസ്സ് റൂം പ്രവർത്തനങ്ങളിൽ മലയാളത്തിളക്കം സമീപനം പ്രയോജനപ്പെടുത്താൻ കഴിഞ്ഞു.<gallery> | മലയാളത്തിളക്കത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും അവരെ ഗ്രൂപ്പിൽ ചേർത്തു വേണ്ട പിന്തുണ നൽകുകയും ചെയ്തു. രക്ഷാകർത്താക്കളുടെ യോഗം വിളിച്ചു . വീട്ടിൽ നൽകേണ്ട പ്രവർത്തനങ്ങൾ വിശദീകരിച്ചുകൊടുത്തു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഭാഷാപരമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഈ പ്രവർത്തനങ്ങൾ ഏറെ സഹായകരമായിരുന്നു. വായനാ കാർഡുകൾ , കഥാപുസ്തകങ്ങൾ എന്നിവ നൽകുകയും അത് രക്ഷിതാവിന്റെ സഹായത്തോടെ വായിക്കാനും ശീലിച്ചു. സ്കൂൾ തുറന്ന് എത്തിയപ്പോൾ പാഠഭാഗവുമായി ബന്ധപ്പെട്ട് അവരുടെ ലേഖന പരമായ പിന്നോക്കാവസ്ഥ പരിഹരിക്കാൻ സാധിച്ചു. സ്വതന്ത്രവായന ശീലിപ്പിക്കാൻ സാധിച്ചു. ക്ലാസ്സ് റൂം പ്രവർത്തനങ്ങളിൽ മലയാളത്തിളക്കം സമീപനം പ്രയോജനപ്പെടുത്താൻ കഴിഞ്ഞു. | ||
'''മലയാളത്തിളക്കം -''' '''കുട്ടികളുടെ പ്രവർത്തനങ്ങൾ'''<gallery> | |||
പ്രമാണം:42019malayalathilakam.jpeg | പ്രമാണം:42019malayalathilakam.jpeg | ||
പ്രമാണം:42019malayalathilakkam1.jpeg | പ്രമാണം:42019malayalathilakkam1.jpeg |