"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/പ്രൈമറി (മൂലരൂപം കാണുക)
14:12, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022മലയാളത്തിളക്കം
(ചെ.)No edit summary |
(ചെ.) (മലയാളത്തിളക്കം) |
||
വരി 12: | വരി 12: | ||
=== മലയാളത്തിളക്കം === | === മലയാളത്തിളക്കം === | ||
മലയാളത്തിളക്കത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും അവരെ ഗ്രൂപ്പിൽ ചേർത്തു വേണ്ട പിന്തുണ നൽകുകയും ചെയ്തു. രക്ഷാകർത്താക്കളുടെ യോഗം വിളിച്ചു . വീട്ടിൽ നൽകേണ്ട പ്രവർത്തനങ്ങൾ വിശദീകരിച്ചുകൊടുത്തു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഭാഷാപരമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഈ പ്രവർത്തനങ്ങൾ ഏറെ സഹായകരമായിരുന്നു. വായനാ കാർഡുകൾ , കഥാപുസ്തകങ്ങൾ എന്നിവ നൽകുകയും അത് രക്ഷിതാവിന്റെ സഹായത്തോടെ വായിക്കാനും ശീലിച്ചു. സ്കൂൾ തുറന്ന് എത്തിയപ്പോൾ പാഠഭാഗവുമായി ബന്ധപ്പെട്ട് അവരുടെ ലേഖന പരമായ പിന്നോക്കാവസ്ഥ പരിഹരിക്കാൻ സാധിച്ചു. സ്വതന്ത്രവായന ശീലിപ്പിക്കാൻ സാധിച്ചു. ക്ലാസ്സ് റൂം പ്രവർത്തനങ്ങളിൽ മലയാളത്തിളക്കം സമീപനം പ്രയോജനപ്പെടുത്താൻ കഴിഞ്ഞു.<center></center> | മലയാളത്തിളക്കത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും അവരെ ഗ്രൂപ്പിൽ ചേർത്തു വേണ്ട പിന്തുണ നൽകുകയും ചെയ്തു. രക്ഷാകർത്താക്കളുടെ യോഗം വിളിച്ചു . വീട്ടിൽ നൽകേണ്ട പ്രവർത്തനങ്ങൾ വിശദീകരിച്ചുകൊടുത്തു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഭാഷാപരമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഈ പ്രവർത്തനങ്ങൾ ഏറെ സഹായകരമായിരുന്നു. വായനാ കാർഡുകൾ , കഥാപുസ്തകങ്ങൾ എന്നിവ നൽകുകയും അത് രക്ഷിതാവിന്റെ സഹായത്തോടെ വായിക്കാനും ശീലിച്ചു. സ്കൂൾ തുറന്ന് എത്തിയപ്പോൾ പാഠഭാഗവുമായി ബന്ധപ്പെട്ട് അവരുടെ ലേഖന പരമായ പിന്നോക്കാവസ്ഥ പരിഹരിക്കാൻ സാധിച്ചു. സ്വതന്ത്രവായന ശീലിപ്പിക്കാൻ സാധിച്ചു. ക്ലാസ്സ് റൂം പ്രവർത്തനങ്ങളിൽ മലയാളത്തിളക്കം സമീപനം പ്രയോജനപ്പെടുത്താൻ കഴിഞ്ഞു.<gallery> | ||
പ്രമാണം:42019malayalathilakam.jpeg | |||
പ്രമാണം:42019malayalathilakkam1.jpeg | |||
പ്രമാണം:42019malayalathilakkam2.jpeg | |||
പ്രമാണം:42019malayalathilakkam3.jpeg | |||
പ്രമാണം:M42019alayalathilakam4.jpeg | |||
പ്രമാണം:42019malayalathilakam5.jpeg | |||
പ്രമാണം:42019malayalathilakam6.jpeg | |||
</gallery><center></center> |