"കക്കഞ്ചേരി എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കക്കഞ്ചേരി എ എൽ പി എസ് (മൂലരൂപം കാണുക)
13:32, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചരിത്രം) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ചരിത്രംഎടമംഗലത്ത് വാഴോത്ത് ഉണ്ണി നായർ 1929 ൽ കോക്കലൂർ എലമെന്ററി സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് ശ്രീ ചത്തുവൈദ്യരുടെ മാനേജ്‌മെന്റിന് കീഴിലുള്ള കോട്ടൂർ ലോവർ പ്രൈമറി സ്കൂളിൽ ചേർന്ന് ജോലി ചെയ്തുകൊണ്ടിരിക്കെ സർക്കാരിൽ നിന്ന് പരിശീലനത്തി ന് എടുക്കുകയും വടകര ഗവണ്മെന്റ് ട്രെയിനിങ് സ്കൂളിൽ പഠിച്ച് 1932ൽ പരീക്ഷ പാസ്സാവുകയും വീണ്ടും പ്രസ്തുത സ്കൂളിൽ ചേർന്ന് ജോലി ചെയ്യുകയും ചെയ്തു അങ്ങനെയിരിക്കെ പരിസര പ്രദേശമായ കാക്കഞ്ചേരി ദേശത്ത് മുസ്ലിം സമുദായത്തിന് സ്കൂൾ വിദ്യാഭ്യാസംഇല്ലാത്തതിനാൽ ഈ പ്രദേശത്ത് സാധ്യതയുണ്ട് ഒരു മുസ്ലിം സ്കൂളിനു സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ ഉണ്ണി നായർ ആ പ്രദേശത്തിലെ പൗര പ്രമാണികളെ സമീപിക്കുകയും അവർ എല്ലാവരും കൂടി എടമംഗലത്ത് എന്ന വീട്ടിൽ ഒത്തു ചേരുകയും ചെയ്തു അവരുടെ കൂട്ടത്തിൽ ദിവംഗതരായ ഒ.കെ.രാഘവൻ | |||
മുതലാളിയും പെരുമ്പത്തിക്കൽ ജനാബ് മമ്മദ് സാഹിബും എടുത്തുപറയേണ്ട പ്രധാന വ്യക്തികളാണ് | മുതലാളിയും പെരുമ്പത്തിക്കൽ ജനാബ് മമ്മദ് സാഹിബും എടുത്തുപറയേണ്ട പ്രധാന വ്യക്തികളാണ് |