Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എ.എൽ.പി.എസ് കല്ലേപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,483 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ഫെബ്രുവരി 2022
→‎ഭൗതികസൗകര്യങ്ങൾ: bouഭൗതിക സൗകര്യങ്ങൾ
(ചെ.) (→‎ചരിത്രം: ചരിത്രം)
(→‎ഭൗതികസൗകര്യങ്ങൾ: bouഭൗതിക സൗകര്യങ്ങൾ)
വരി 69: വരി 69:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
110 സെന്റിൽ  സ്ഥിതി ചെയ്യുന്ന ചുറ്റു വേലികളോടു കൂടിയ സ്കൂളിന്റെ ഭൗതിക സാഹചര്യം കുട്ടികളുടെ പഠനത്തിന് അനുയോജ്യമാണ് . വിശാലമായ ക്ലാസ്സ്മുറികളും കൊച്ചു പൂന്തോട്ടങ്ങളും കുട്ടികൾക്ക് നല്ല.പഠനാന്തരീക്ഷം പ്രധാനം ചെയ്യുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്ലറ്റും ഉണ്ട്.കുട്ടികളുടെ കലാകായിക രംഗങ്ങളിലുള്ള മികവ് വളർതുന്നതിനായി വിശാലമായ കളിസ്ഥലം ഉണ്ട്.നല്ല ഒരു ജൈവ വൈവിധ്യ ഉദ്യാനം വിദ്യാലയത്ത്തിനു കുളിരും തണലും ഏകുന്നു.പ്രകൃതിയോട് ഇണങ്ങി പരിസരബന്ധിയായി പഠനം സാധ്യമാകുന്നു.ശുദ്ധ വെള്ള ത്തിനു ഫിൽറ്റർ ഉപയോഗിക്കുന്നു .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1609486" എന്ന താളിൽനിന്ന് ശേഖരിച്ചത്