എ.എൽ.പി.എസ് കല്ലേപ്പാടം (മൂലരൂപം കാണുക)
14:51, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022→ചരിത്രം: ചരിത്രം
(→വഴികാട്ടി: വഴികാട്ടി) |
(ചെ.) (→ചരിത്രം: ചരിത്രം) |
||
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
== എല്ലാ വിഭാഗം ജനങ്ങളിലും വിദ്യാഭ്യാസം എത്തിക്കുന്നതിനുവേണ്ടി സമൂഹത്തിലെ പ്രധാന വ്യക്തികളായ മരയ്ക്കാർ റാവുത്തർ,ശങ്കുണ്ണി മേനോൻ,കുറുപ്പത്ത് ഗോപാലൻ മാസ്റ്റർ,തുടങ്ങിയവരുടെ ശ്രമഫലമായി 28/ 04/ 1930 ഇൽ ഈ സ്കൂൾ സ്ഥാപിതമായി.ആദ്യകാലത്തു സെയ്ദുമ്മ ,പാത്തുമ്മ ,പാത്തു ,മുരുകൻ തുടങ്ങി 95 വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകി .പഴയന്നൂർ പഞ്ചായത്തിന്റെ വാർഡ് 5 ൽ കിഴക്കേ അറ്റത്തായി ഗായത്രി പുഴയ്ക്ക് സമീപം പഴയന്നൂർ പാലക്കാട് മെയിൻ റോഡിൻറെ തെക്കുവടക്കു ഭാഗത്തു കല്ലേപ്പാടം സ്കൂൾ സ്ഥിതി ചെയ്യുന്നു . == | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |