Jump to content
സഹായം

"എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46: വരി 46:

ഇടുക്കി ജില്ലയിൽ മൂലമറ്റം റൂട്ടിൽ ശങ്കര പള്ളി എന്ന സ്ഥലത്താണ് ഈ മനോഹരമായ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഈ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത എല്ലാവരെയും ആകർഷിക്കുന്ന ഒന്നുതന്നെയാണ്. അധികമാരും അറിയാത്തതും എന്നാൽ വളർന്നുകൊണ്ടിരിക്കുന്നതുമായ ഒരു കൊച്ചു ടൂറിസ്റ്റ് കേന്ദ്രമാണ് ഭൂതകുഴി. എപ്പോഴുമെന്നപോലെ തന്നെ വെള്ളം ലഭ്യമാണെങ്കിലും മഴക്കാലത്താണ് അതിന്റെ മനോഹാരിത പൂർണമാകുന്നത്.വെള്ളച്ചാട്ടത്തിന്റെ ശക്തിയും ഒഴുക്കും അനുസരിച്ചാണ് ഭൂതക്കുഴി കൂടുതൽ മനോഹരമാകുന്നത്. ഭൂതകുഴിയുടെ ഏറ്റവും വലിയ പ്രത്യേകത ശുദ്ധമായ ജലമാണ് ഇവിടെ ഒഴുകുന്നത് എന്നതാണ്. മറ്റൊന്ന് ഇതിന്റെ ദൃശ്യഭംഗിയും. വെള്ളച്ചാട്ടത്തിലേക്കുള്ള വഴി അല്പം കുഴപ്പം പിടിച്ചതാണെങ്കിലും അത്ര ബുദ്ധിമുട്ടുള്ള യാത്ര ഒന്നുമല്ല ഇത്. ഒരുവിധത്തിലുള്ള നിയന്ത്രണങ്ങൾ ഒന്നും  കൂടാതെതന്നെ കാണികൾക്ക് പ്രവേശിക്കാൻ കഴിയുന്നതാണ്. വെള്ള ക്ഷാമം ഉള്ള ഇവിടുത്തെ ജനങ്ങൾക്ക് ഒരു ആശ്രയമാണ് ഈ വെള്ളച്ചാട്ടം. ഇത് സഞ്ചരികളുടെ കളുടെ ഒരു ഇഷ്ടകേന്ദ്രമായി വളർന്നുകൊണ്ടിരിക്കുന്നു. ഇവിടെ വരുന്ന കാണികൾക്ക് ഭൂതക്കുഴി ഒരു നല്ല അനുഭവം നൽകുന്നു. ഭൂമിയുടെ സ്വർഗം എന്ന് തന്നെ ഈ വെള്ളച്ചാട്ടത്തെ നമുക്ക് വിശേഷിപ്പിക്കാവുന്നതാണ്.

|}
{| class="wikitable"
|+
|'''വാക്സിൻ എടുക്കു സുരക്ഷിതരാകൂ...'''
     'എഡ്വേർഡ് ജെന്നർ' എന്ന ഇംഗ്ലീഷ് ഡോക്ടർ ആണ്ആധുനിക പ്രതിരോധ
കുത്തിവെപ്പിന് തുടക്കം കുറിച്ചത്.ലാറ്റിൻ വാക്കായ 'Vacca' യിൽ നിന്നാണ്
പ്രതിരോധ പ്രവർത്തനങ്ങൾക്ക് വാക്സിനേഷൻ  എന്ന പേര് കിട്ടിയത്.
     പകർച്ചവ്യാധിക്കെതിരെ വികസിപ്പിച്ച ആദ്യത്തെ വാക്സിൻ ആണ്
'വസൂരി വാക്സിൻ'.പ്രത്യേക പകർച്ചവ്യാധിക്ക് സജീവമായ പ്രതിരോധശേഷി
പ്രദാനം ചെയ്യുന്ന ഒരു ജൈവിക തയ്യാറെടുപ്പാണ് വാക്സിൻ .  വാക്സിനിൽ
സാധാരണയായി ഒരു രോഗമുണ്ടാക്കുന്ന സൂക്ഷ്മജീവിയോട് സാമ്യമുള്ള ഒരു
ഏജന്റ് അടങ്ങിയിരിക്കുന്നു, ഇത് പലപ്പോഴും സൂക്ഷ്മജീവിയുടെ ദുർബലമാ
യതോ കൊല്ലപ്പെട്ടതോ ആയ രൂപങ്ങളിൽ നിന്നോ അതിന്റെ വിഷവസ്തു
ക്കളിൽ നിന്നോ അതിന്റെ ഉപരിതല പ്രോട്ടീനുകളിൽ ഒന്നിൽ നിന്നോ നിർ
മ്മിക്കപ്പെടുന്നു .വാക്സിൻ വികസനത്തിന്റെയും ഉൽപാദനത്തിന്റെയും ശാസ്ത്ര
ത്തെ 'വാക്സിനോളജി 'എന്ന് വിളിക്കുന്നു .
        രോഗമില്ലാത്ത തലമുറയ്ക്ക് വാക്സിനേഷൻ അനിവാര്യം
|
|
|}
|}
644

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1609406" എന്ന താളിൽനിന്ന് ശേഖരിച്ചത്