Jump to content
സഹായം

"എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12: വരി 12:
|സന്ദേശവിനിമയ രംഗത്തെ ഇളക്കിമറിച്ച ഒന്നാണ്  

മൊബൈൽ ഫോണിൻറെ കണ്ടുപിടിത്തം.
മൊബൈൽഫോണിൻറെകണ്ടുപിടിത്തം.മൊബൈൽ ഫോണിൻറെ കണ്ടുപിടുത്തത്തോടെമനുഷ്യൻറെ ജീവിതശൈലിതന്നെ മാറ്റി മറിച്ചു.മൊബൈൽ

മൊബൈൽ ഫോണിൻറെ കണ്ടുപിടുത്തത്തോടെ
ഫോൺഇല്ലാതെഇന്നത്തെ തലമുറക്ക്ജീവിക്കാൻകഴിയില്ല.

മനുഷ്യൻറെ ജീവിതശൈലിതന്നെ മാറ്റി മറിച്ചു.മൊബൈൽ
അത്രമാത്രം മനുഷ്യരുടെ ഇടയിൽ ഇടംനേടി.ഫോണിലൂടെ

ഫോൺ ഇല്ലാതെ ഇന്നത്തെ  തലമുറക്ക് ജീവിക്കാൻ കഴിയില്ല.
അറിവുനേടാനും വളരുവാനും മാനസികഉല്ലാസത്തിനായും

അത്രമാത്രം മനുഷ്യരുടെ ഇടയിൽ ഇടം നേടി.ഫോണിലൂടെ
ഉപയോഗിക്കുന്നു.അതോടൊപ്പം തന്നെ മനുഷ്യർക്ക്വഴിതെ
 
അറിവുനേടാനും വളരുവാനും മാനസിക ഉല്ലാസത്തിനായും
 
ഉപയോഗിക്കുന്നു.അതോടൊപ്പം തന്നെ മനുഷ്യർക്ക് വഴിതെ

റ്റിപ്പോകാനും മൊബൈൽ ഫോണുകൾ കാരണമാകുന്നു.

ടിക്കറ്റുകൾ ബുക്ക് ചെയ്യുവാനും വിവരങ്ങൾ കൈമാറാനും നേരിൽ
ടിക്കറ്റുകൾ ബുക്ക് ചെയ്യുവാനും വിവരങ്ങൾ കൈമാറാനും നേരിൽകാണാതെ വിവരങ്ങൾ ഓൺലൈനായി അറിയുവാനും എന്നിങ്ങനെപലപലരീതിയിൽമൊബൈൽഫോണുകൾഉപയോഗമാണ്.  
 
കാണാതെ വിവരങ്ങൾ ഓൺലൈനായി അറിയുവാനും എന്നിങ്ങനെ
 
പല പല രീതിയിൽമൊബൈൽഫോണുകൾഉപയോഗമാണ്.

എന്നാൽ ഇതിനെല്ലാം പുറമേ ഇതിന് ചില മോശ ഗുണങ്ങളുണ്ട്.

വരി 50: വരി 42:
ദോഷഗുണങ്ങൾ ഉള്ളതുമാണ് എന്ന് മനസ്സിലാക്കാം.

അതിനാൽ നാം അത്യാവശ്യത്തിനു മാത്രം ഫോണുകൾ ഉപയോഗിക്കുക.
അതിനാൽ നാം അത്യാവശ്യത്തിനു മാത്രം ഫോണുകൾ ഉപയോഗിക്കുക.വളരെ ശ്രദ്ധയോടുകൂടി വേണം ഫോണും സോഷ്യൽ മീഡിയയുംഉപയോഗിക്കാൻ, ഒരിക്കലും അതിൽ അടിമ ആവാതെ ഇരിക്കാൻ ശ്രദ്ധിക്കുക.
 
വളരെ ശ്രദ്ധയോടുകൂടി വേണം ഫോണും സോഷ്യൽ മീഡിയയും
 
ഉപയോഗിക്കാൻ, ഒരിക്കലും അതിൽ അടിമ ആവാതെ ഇരിക്കാൻ ശ്രദ്ധിക്കുക.
|[[പ്രമാണം:WhatsApp Image 2022-02-06 at 10.36.29 PM.jpg|നടുവിൽ|ലഘുചിത്രം|308x308ബിന്ദു]]'''ഭൂതക്കുഴി വിസ്മയം'''

ഇടുക്കി ജില്ലയിൽ മൂലമറ്റം റൂട്ടിൽ ശങ്കര പള്ളി എന്ന സ്ഥലത്താണ് ഈ മനോഹരമായ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഈ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത എല്ലാവരെയും ആകർഷിക്കുന്ന ഒന്നുതന്നെയാണ്. അധികമാരും അറിയാത്തതും എന്നാൽ വളർന്നുകൊണ്ടിരിക്കുന്നതുമായ ഒരു കൊച്ചു ടൂറിസ്റ്റ് കേന്ദ്രമാണ് ഭൂതകുഴി. എപ്പോഴുമെന്നപോലെ തന്നെ വെള്ളം ലഭ്യമാണെങ്കിലും മഴക്കാലത്താണ് അതിന്റെ മനോഹാരിത പൂർണമാകുന്നത്.വെള്ളച്ചാട്ടത്തിന്റെ ശക്തിയും ഒഴുക്കും അനുസരിച്ചാണ് ഭൂതക്കുഴി കൂടുതൽ മനോഹരമാകുന്നത്. ഭൂതകുഴിയുടെ ഏറ്റവും വലിയ പ്രത്യേകത ശുദ്ധമായ ജലമാണ് ഇവിടെ ഒഴുകുന്നത് എന്നതാണ്. മറ്റൊന്ന് ഇതിന്റെ ദൃശ്യഭംഗിയും. വെള്ളച്ചാട്ടത്തിലേക്കുള്ള വഴി അല്പം കുഴപ്പം പിടിച്ചതാണെങ്കിലും അത്ര ബുദ്ധിമുട്ടുള്ള യാത്ര ഒന്നുമല്ല ഇത്. ഒരുവിധത്തിലുള്ള നിയന്ത്രണങ്ങൾ ഒന്നും  കൂടാതെതന്നെ കാണികൾക്ക് പ്രവേശിക്കാൻ കഴിയുന്നതാണ്. വെള്ള ക്ഷാമം ഉള്ള ഇവിടുത്തെ ജനങ്ങൾക്ക് ഒരു ആശ്രയമാണ് ഈ വെള്ളച്ചാട്ടം. ഇത് സഞ്ചരികളുടെ കളുടെ ഒരു ഇഷ്ടകേന്ദ്രമായി വളർന്നുകൊണ്ടിരിക്കുന്നു. ഇവിടെ വരുന്ന കാണികൾക്ക് ഭൂതക്കുഴി ഒരു നല്ല അനുഭവം നൽകുന്നു. ഭൂമിയുടെ സ്വർഗം എന്ന് തന്നെ ഈ വെള്ളച്ചാട്ടത്തെ നമുക്ക് വിശേഷിപ്പിക്കാവുന്നതാണ്.

|}
|}
644

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1609348" എന്ന താളിൽനിന്ന് ശേഖരിച്ചത്