Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2018-19 -ൽ നടന്ന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
==ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ==  
== പ്രവേശനോത്സവം ==
2018 ജൂൺ 1 വെള്ളി :-ഈ വർഷത്തെ പ്രവേശനോത്സവം പൊതുസമ്മേളനത്തോടെ ആരംഭിച്ചു. റെവ. ജോൺസൻ വറുഗീസ് ഉദ്‌ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ രാജ് കുമാർ ആശംസ അർപ്പിക്കുകയും ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഈ ചടങ്ങിന് മാറ്റുകൂട്ടി. പ്രവേശന ഗാനം ആലപിച്ചു. പങ്കെടുത്ത എല്ലാവർക്കും മധുരം വിതരണം ചെയ്തു.

== ഗാന്ധിജയന്തിവാരാഘോഷം ==
ഗാന്ധിജയന്തി വാരാഘോഷവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ ക്വിസ് മത്സരം, പ്രസംഗം, വിദ്യാലയ ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
== കേരളപിറവി ആഘോഷങ്ങൾ ==
കേരളപിറവി ദിനത്തോടെ അനുബന്ധിച്ചു നടന്ന അദ്ധ്യാപക പ്രതിജ്ഞ,പ്രസംഗം,ഗാനാലാപനം,വാട്ടർ കളർ മത്സരം തുടങ്ങിയവ നടന്നു.
== ലോക എയിഡ്സ് ദിനം ==
ലോകമെമ്പാടും എല്ലാ വർഷവുംഎച്ഐവീ/എയിഡ്സ് (HIV /AIDS) മഹാമാരിക്കെതിരേയുള്ള ബോധവൽക്കരണത്തിനായി നീക്കിവച്ചിട്ടുള്ള ദിവസമാണ് ഡിസംബർ ഒന്ന്. ഇത് ലോക എയിഡ്സ് ദിനമായി അറിയപ്പെടുന്നു.കുട്ടികൾ റെഡ് റിബൺ ധരിച്ച് അസംബ്ലിയിൽ പങ്കെടുത്തു, ബോധവൽക്കരണ പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു.
== ഭിന്നശേഷി വാരാചരണം ==
30/11/2018 ഭിന്നശേഷി വാരാഘോഷത്തിന്റെ ഭാഗമായി 10 എ കുട്ടികൾ ജീവുന്റെയും ജിസ്സിന്റെയും ജന്മദിനം ആഘോഷിച്ചു.ഭിന്ന ശേഷി കുട്ടികൾക്ക് ആവശ്യമായ എല്ലാ പഠന പിന്തുണയും വിദ്യാലയം നൽകുന്നു.
== റിപ്പബ്ലിക് ദിനാഘോഷം ==
ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത ഗണതന്ത്ര രാജ്യമായതിന്റെ ഓർമ്മക്കായി ജനുവരി 26 ന് ആഘോഷിക്കുന്നതിനെയാണ് റിപ്പബ്ലിക് ദിനം എന്നറിയപ്പെടുന്നത്.ബഹുമാനപെട്ട പ്രിൻസിപ്പൽ കരുണ സരസ് തോമസ് പതാക ഉയർത്തി.എൻസിസി കുട്ടികളുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിന പരേഡ് ഉണ്ടായിരുന്നു.റിപ്പബ്ലിക് ദിനത്തെ കുറിച്ചുള്ള ഉപന്യാസം മത്സരവും സ്കൂൾ സംഘടിപ്പിച്ചു.
== ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ==
* 2018  ജൂൺ 6 ന് ആദ്യ ഏകദിന പരിശീലന ക്യാമ്പിന് തിരുവല്ല വിദ്യാഭ്യാസ ജില്ല  മാസ്റ്റർ ട്രെയിനർ സോണി പീറ്റർ സർ നേതൃത്വം നൽകി.

* 2018 ജൂൺ 13ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഹൈ-ടെക് ക്ലാസ്‌റൂം പരിപാലനത്തെക്കുറിച്ചുള്ള ക്ലാസ് നൽകി.

* എല്ലാ ബുധനാഴ്ചകളിലും  വൈകുനേരം 1 മണിക്കൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.

* 21/07/2018 ശനിയാഴ്ച സൈബർ സെൽ പത്തനംത്തിട്ടയിൽ നിന്ന് ശ്രീ. അരവിന്ദാക്ഷൻ നായർ പി. ബി  സൈബർ സുരക്ഷയും സൈബർ സെക്യുരിറ്റിയെയും കുറിച്ഛ് കുട്ടികൾക്ക് ക്ലാസ്സ് എടുത്തു.  

* 04/08/2018 ശനിയാഴ്ച ഏകദിന  ക്യാമ്പ് (അനിമേഷൻ പരിശീലനം) ക്യാമ്പിൽ ഓപ്പൺഷോേട്ട് വീഡിയോ എഡിറ്റർ ഉപയോഗിച്ച്  വീഡിയോ എഡിറ്റിങ്ങും , ഓഡാസിറ്റി ഉപയോഗിച്ച് റെക്കോർഡിങ്ങും കുട്ടികളെ പഠിപ്പിച്ചു .കുട്ടികൾ അവരവർ തയാറാക്കിയ അനിമേഷൻ പ്രോടക്റ്റ് ഉപയോഗിച്ച് വീഡിയോ തയ്യാറാക്കി. 8 കുട്ടികൾ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു .

*സെപ്റ്റംബർ മാസം മുതൽ ഡിജിറ്റൽ മാഗസിന്റെ  ടൈപ്പിംഗ് ആരംഭിച്ചു ; പത്രാധിപ സമിതി രൂപികരിച്ചു . വെയ്കുന്നെരങ്ങളിലും  ഉച്ച സമയത്തും..... കുട്ടികൾ എഡിറ്റിംഗ് നടത്തി വരുന്നു.    

* സബ് ഡിസ്ട്രിക്ട് ക്യാമ്പ് 08/10/2018, 09/10/2018 തുടങ്ങിയ തീയതികൾ ഞങ്ങളുടെ സ്കൂളിൽ വച്ച് നടത്തി . (ക്യാമ്പിൽ മാസ്റ്റർ ട്രയിനർമാരായ ശ്രീ സോണി പീറ്റർ സർ , ജയേഷ് സർ , ബൈജു സർ, പ്രവീൺ സർ  തുടങ്ങിയവർ ക്ലാസ്സുകൾക്ക് നേതൃത്വം വഹിച്ചു. ക്യാമ്പിൽ  ആറന്മുള സബ് ഡിസ്ട്രിക്ടിലെ വിവിധ സ്കൂളിലെ 28  കുട്ടികൾ പങ്കെടുത്തു. ആപ്പ് ഇൻവെന്റർ പ്രവർത്തനങ്ങൾ ,സ്ക്രാച്ച് പ്രോഗ്രാമിങ് , ബ്ലൻഡർ പ്രവർത്തനങ്ങൾ ,അനിമേഷൻ പ്രവർത്തനങ്ങൾ തുടങ്ങിയവയെ പറ്റിയുള്ള ക്ലാസുകൾ കുട്ടികൾക്ക് എടുത്തു .ക്യാമ്പിൽ ഉച്ച ഭക്ഷണം ക്രമീകരിച്ചിരുന്നു. ക്യാമ്പിൽ കൈറ്റിന്റെ റീജിണൽ കോർഡിനേറ്റർ മത്തായി സർ വിസിറ്റ് ചെയ്തു. )

* 27/11/2018 ബ്ലൻഡർ പ്രവർത്തനങ്ങൾ ,അനിമേഷൻ പ്രവർത്തനങ്ങൾ തുടങ്ങിയവയെ പറ്റിയുള്ള ക്ലാസുകൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മറ്റു ഹൈ സ്കൂൾ കുട്ടികൾക്ക് എടുത്തു.  

* 04/12/2018 ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഹൈസ്കൂളിലെ മറ്റു കുട്ടികൾക്ക് മൊബൈൽ ആപ്പ് ഇൻവെന്റർ ഉപയോഗിച്ച് ബോൾ ഗെയിം പരിചയപെടുത്തി.

* 05/12/2018 ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ കുട്ടികളെ വിക്‌ടേഴ്‌സ് ചാനലിലൂടെ കഥകളി കാണിച്ചു.

* 07/12/2018 ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ കുട്ടികളെ സ്റ്റേറ്റ് കലോൽസവരംഗങ്ങൾ വിക്‌ടേഴ്‌സ് ചാനലിലൂടെ കാണിച്ചു.

*ഡിസംബർ 18,19 എസ്എൻ ഡി പി എച്ച് എസ് എസ് കാരംവേലിയിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സിന്റെ ഹൈടെക് ക്യാമറ ട്രെയിനിങ് നടന്നു.  

* ഡിസംബർ 27 , 28  ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഫോട്ടോഗ്രാഫി ട്രെയിനിങ് ആറന്മുള  സബ്‌ജില്ലാ  മാസ്റ്റർ ട്രെയിനർ ബൈജു സർ കിടങ്ങന്നൂർ എസ് വി ജി  വി എച്ച് എസ്സിൽ നടത്തി.  

*ഡിസംബർ30 ന്    കൈറ്റ്സ് കുട്ടികൾ ലിറ്റിൽ കൈറ്റ്സ് മാഗസിന് വേണ്ടി മുക്കവനുമായി അഭിമുഖം നടത്തി.

*14.01.2019 ....ശതാബ്ദി ഉദ്ഘാടനം
*14.01.2019 ....ശതാബ്ദി ഉദ്ഘാടനം
* ജനുവരി 19 ബഷീർ ദിനത്തിൽ  ഡിജിറ്റൽ മാഗസിൻ അതിജീവനം പ്രകാശനം  ചെയ്തു.  

* 2019 ജനുവരി 23ാം തീയതി രാവിലെ 10.30മണിക്ക് ഐ. റ്റി ലാബിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ,മിസ്ട്രസ്, മറ്റു അദ്ധ്യാപകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ 8ാം ക്ലാസ്സിൽ നിന്ന് അഭിരുചി പരീക്ഷ നടത്തി 25% സ്കോർ ഉള്ള 40 കുട്ടികളെ 2019-20ലേക്ക് തെരഞ്ഞെടുത്തു.

* 29 /01 /2019 ....11 മണി മുതൽ 1 മണി വരെ പ്രധാനമന്ത്രി നടത്തിയ പരീക്ഷ പി ചർച്ച 2.0 .... (സ്‌ട്രെസ് ഫ്രീ ഏക്സാമിനേഷൻ)പ്രോഗ്രാം ദൂരദർശനിലൂടെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ      കാണിച്ചു.

വരി 22: വരി 39:
* 31/01/2019 ... ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ 4 മണി മുതൽ 5 മാണി വരെ ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത ക്ലാസുകൾ നടത്തി.

* ലിറ്റിൽ കൈറ്റ്സ് മായി ബന്ധപ്പെട്ട പത്ര റിപോർട്ടുകൾ കൈറ്റ്സ് അംഗങ്ങൾ സ്കൂൾ വിക്കിയിലേക്കു ക്രമമായി  അപ്‌ലോഡ് ചെയുന്നു.

* 2 കുട്ടികൾ  ലിറ്റിൽ കൈറ്റ്സ് ഡിസ്ട്രിക്ട് തല ക്യാമ്പിലേക്ക്  തിരഞ്ഞെടുക്കപ്പെട്ടു ( ബാലിക മഠം എച്ച്. എസ് .എസ്  തിരുവല്ല 16.17 തീയതികളിൽ നടത്തി. )

* 2കുട്ടികൾക്ക്  ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കുന്നതിന് അവസരം ലഭിച്ചു!!!!!!!    സ്കൂളിന്റെ അഭിമാനനേട്ടം!!!!!

11,685

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1609060" എന്ന താളിൽനിന്ന് ശേഖരിച്ചത്