Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
[[പ്രമാണം:47045-cheruvadi.jpeg|ലഘുചിത്രം|'''പ്രിൻസിപ്പൽ''']]
[[പ്രമാണം:47045-cheruvadi.jpeg|ലഘുചിത്രം|'''പ്രിൻസിപ്പൽ:  അബ്ദുൽ നാസിർ കെ''']]
  1976-ൽ യശ്ശശരീരനായ മുക്കം മൊയ്‌തീൻ കോയ ഹാജി അകാലത്തിൽ മരണമടഞ്ഞ തന്റെ പ്രിയ പത്നിയുടെ നാമധേയത്തിൽ പടുത്തുയർത്തിയ വിദ്യാഭ്യാസ സ്ഥാപനമാണ് ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ കൂമ്പാറ. നാലര പതിറ്റാണ്ട് കാലത്തെ സ്തുത്യർഹമായ സേവന പ്രവർത്തനങ്ങളുമായി മലയോര മേഖലയിൽ  അഭിമാനപുരസരം നിൽക്കുകയാണ് ഈ സ്ഥാപനം. വിദ്യാഭ്യാസ സാമൂഹിക വൈജ്ഞാനിക ജീവ കാരുണ്യ രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങളുമായി ഒരുപടി മുന്നിലാണ് ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻന്ററി സ്കൂൾ. വിദ്യാർത്ഥി സമൂഹത്തിൽ അക്ഷരജ്ഞാനവും സേവനമനോഭാവവും ജീവിതവിശുദ്ധിയും സഹജീവിസ്നേഹവും ഇഴകി ചേർത്ത് നാളെയുടെ വാഗ്ദാനങ്ങളെ വാർത്തെടുക്കുകയാണ് സ്കൂളിന്റെ പരമപ്രധാനമായ ലക്ഷ്യം.

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1607413" എന്ന താളിൽനിന്ന് ശേഖരിച്ചത്