Jump to content
സഹായം

"ജി.എൽ.പി.എസ്.മാങ്ങാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,388 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ഫെബ്രുവരി 2022
(ചെ.)
No edit summary
വരി 44: വരി 44:
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> ==


== മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ തിരൂർ സബ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ്  .മലപ്പുറം ജില്ലയിലെ തിരൂർ സബ്ജില്ലയിൽ തലക്കാട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് ജി ൽ പി എസ് മാങ്ങാട്ടിരി . ==
        മലപ്പുറം ജില്ലയിലെ തിരൂർ സബ്ജില്ലയിൽ തലക്കാട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് ജി ൽ പി എസ് മാങ്ങാട്ടിരി . 1927 ൽ മലബാർ ഡിസ്‌ട്രിക്‌ട് ബോർഡിന്റെ കീഴിൽ ഒന്ന് മുതൽ മൂന്നു വരെ ക്‌ളാസ്സുകളുമായി ഒരു വാടക കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത് . 2006 ൽ ഒന്ന് മുതൽ നാല് വരെ ക്‌ളാസ്സുകളുമായി സ്വന്തമായിഒരു കെട്ടിടത്തിലേക്കുമാറി .ഇത് സ്കൂൾ ചരിത്രത്തിലെ ഒരു പ്രധാനകാൽവെപ്പായിരുന്നു .


= മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ തിരൂർ സബ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവണ്മെന്റ് എൽ പി സ്കൂൾ മാങ്ങാട്ടിരി  =
                     ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ ഡോക്ടർ ,എഞ്ചിനീയർ , വക്കീൽ , അധ്യാപകർ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചുവരുന്നു . കലാപരമായും ഉന്നതിയിലെത്താൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട് . എൽ എസ് എസ് പോലുള്ള സ്കോളർഷിപ് പരീക്ഷകളിലും ഇവിടുത്തെ വിദ്യാർത്ഥികൾ ഉന്നത വിജയം നേടിയിട്ടുണ്ട് . എപ്പോൾ നൂറിൽപരം വിദ്യാർത്ഥികളുമായി സ്കൂൾ മെച്ചപ്പെട്ടരീതിയിൽ പ്രവർത്തിച്ചുവരുന്നു .         
 
= ചരിത്രം =
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ തിരൂർ സബ് ജില്ലയിൽ തലക്കാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവണ്മെന്റ് എൽ പി സ്കൂൾ മാങ്ങാട്ടിരി . 1927 ലാണ്മാങ്ങാട്ടിരി എന്ന സ്കൂൾ സ്ഥാപിതമായത് . തികച്ചും ഗ്രാമപ്രദേശമായ മാങ്ങാട്ടിരി എന്ന കൊച്ചു ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് . സാധാരണക്കാരുടെ മക്കളാണ് എവിടെ പഠിക്കുന്നത് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
314

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1606858" എന്ന താളിൽനിന്ന് ശേഖരിച്ചത്