Jump to content
സഹായം

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
=== ഹൈടെക്  ക്ലാസ്സ് മുറികൾ ===
=== ഹൈടെക്  ക്ലാസ്സ് മുറികൾ ===
അത്യാധുനികമായ കണ്ടുപിടുത്തങ്ങളുടെയും വിവര സാങ്കേതിക വിദ്യയുടെ നൂതനമായ ഉയിർത്തെഴുന്നേൽപ്പും ഒരു ഹൈടെക് ജീവിത ശൈലിയിലേക്ക് ലോക ജനശ്രദ്ധയെ മുഴുവൻ ആനയിച്ചപ്പോൾ കുട്ടികളുടെ പഠനവും ഹൈടെക് ക്ലാസ് റൂമിലേയ്ക്ക് വഴിമാറി. കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രീപ്രൈമറി ക്ലാസ് മുതൽ ഹയർ സെക്കൻഡറി തലം വരെ സജ്ജീകൃതമായ ഹൈടെക് ക്ലാസ് മുറികൾ ആണുള്ളത്. വലിയ സ്ക്രീനിൽ പ്രൊജക്ടറിന്റെ സഹായത്തോടെ സമഗ്ര ഉൾപ്പെടെയുള്ള പോർട്ടലിലെ വിഭവങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കി കൊണ്ട് പാഠഭാഗങ്ങൾ വിശദമാക്കാൻ സാധിക്കുന്നത് വലിയ ഒരു സാധ്യത തന്നെയാണ്. വിരൽ തുമ്പിൽ എന്തും സാധ്യമാകുന്ന വിധം ക്ലാസ് മുറികൾ സജീകരിക്കപ്പെട്ടിരിക്കുന്നതിനാൽ വളരെ വേഗത്തിൽ പഠന പുരോഗതിയിലേക്ക് കുട്ടികളെ നയിക്കാൻ കഴിയുന്നു.


===അത്യാധുനിക സയൻസ് ലാബ്‌===
===അത്യാധുനിക സയൻസ് ലാബ്‌===
വരി 45: വരി 46:


===ശലഭ പാർക്ക്‌===
===ശലഭ പാർക്ക്‌===
പ്രകൃതിയുടെ പച്ചപ്പും ഹരിത ഭംഗിയുമുള്ള എഫ് ജി എച്ച് എസ് ക്യാമ്പസ് ആരേയും ആകർഷിക്കുന്നതാണ്. ശലഭങ്ങളുടെ സാന്നിദ്ധ്യമുള്ള ധാരാളം ചെടികൾ ശലഭ പാർക്കിൽ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ശലഭങ്ങളെ പ്രത്യേകം ആകർഷിക്കുന്ന തരത്തിലുള്ള മെലസ്ട്രോമ, ചെമ്പരത്തി, ചെത്തി, കോസ്മോസ്, ജമന്തി, അരളി, സൗഗന്ധികം, ദശപുഷ്പങ്ങൾ, കൊങ്ങിണി തുടങ്ങിയ ചെടികൾ നട്ടുപിടിപ്പിച്ചിരിക്കുന്നതിനാൽ ധാരാളം ചിത്രശലഭങ്ങൾ നമ്മുടെ പാർക്കിനെ മനോഹരമാക്കുന്നു. വിവിധ വർണ്ണങ്ങളിലും തരത്തിലുമുള്ള ശലഭങ്ങൾ കുട്ടികൾക്ക് എന്നും കൗതുകം തന്നെയാണ്.


===മഴവെള്ള സംഭരണി===
===മഴവെള്ള സംഭരണി===
1,287

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1605654" എന്ന താളിൽനിന്ന് ശേഖരിച്ചത്