"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
16:11, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2022→ലൈബ്രറി & റീഡിംഗ്റൂം
വരി 5: | വരി 5: | ||
=== ലൈബ്രറി & റീഡിംഗ്റൂം=== | === ലൈബ്രറി & റീഡിംഗ്റൂം=== | ||
പതിനായിരത്തിലധികം പുസ്തകങ്ങളും മാഗസിനുകളും , ജേർണലുകളുമെല്ലാം വളരെ കൃമീകൃതമായി സജീകരിച്ചിട്ടുള്ള ഒരു ലൈബ്രററിയാണ് കൂമ്പൻപാറ സ്കൂളിലിനുള്ളത്. ഓരോ വിഷയങ്ങളും പ്രത്യേക കോഡുകളനുസരിച്ച് ക്രമീകരിച്ചിരിക്കുന്നു. കുട്ടികൾക്ക് ഒഴിവ് സമയങ്ങളിൽ ലൈബ്രറിയിലെത്തി പുസ്തകങ്ങളെടുത്ത് വായിക്കുന്നതിനുള്ള വായനാമുറി സൗകര്യവും ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്. ഓരോ ക്ലാസ്സിനും സ്വന്തമായി ക്ലാസ് ലൈബ്രറിയും വായനാ മൂലയും ക്ലാസ് ടീച്ചറിന്റെ നേതൃത്വത്തിൽ ക്രമീകരിച്ചിട്ടുണ്ട്. ആഴ്ചയിലൊരിക്കൽ കുട്ടികൾ വായനാ ടൈമിൽ ലൈബ്രറിയിൽ വരികയും , ഇഷ്ടപ്പെട്ട ബുക്കുകൾ തെരഞ്ഞെടുത്ത് ലൈബ്രറി രജിസ്റ്ററിൽ രേഖപ്പെടുത്തി കൊണ്ടുപോവുകയും ബുക്ക് വായിച്ച് നോട്ടുകൾ എഴുതി തയ്യാറാക്കി പുസ്തകം ലൈബ്രറി രജിസ്റ്ററിൽ sign ചെയ്ത ശേഷം തിരികെ വയ്ക്കുന്നു. | |||
===സയൻസ് ലൈബ്രറി=== | ===സയൻസ് ലൈബ്രറി=== |