"എം.എ.ഐ.എച്ച്.എസ് മുരിക്കടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എ.ഐ.എച്ച്.എസ് മുരിക്കടി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
09:25, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
പ്രമാണം:30065 2022 95.png | പ്രമാണം:30065 2022 95.png | ||
</gallery><p style="text-align:justify">''' ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷിയാണ്. കൃഷിപ്പറമ്പുകളിൽ തൊഴിൽ എടുക്കുന്ന തൊഴിലാളികൾ ഏറെയുള്ള സ്ഥലം ആണ് ഈപ്രദേശം. കേരളത്തിൽ ഏറ്റവും അധികം സുഗന്ധദ്രവ്യങ്ങൾ കൃഷിചെയ്യുന്ന പ്രദേശമാണ് ഇത്. ഏലം, കാപ്പി, കുരുമുളക് തുടങ്ങിയവ ഇതിൽ പ്രധാനപ്പെട്ടവ ആണ്. തികച്ചും മലമ്പ്രദേശം -പ്രകൃതിസുന്ദരം. ചെരിയ ഒരു അരുവിമാത്രം പ്രദേശത്തുകൂടി ഒഴുകുി മുല്ലപ്പെരിയാറിൽ എത്തിച്ചേരുന്നു. ഏലത്തോട്ടങ്ങലിലും തേയിലത്തോട്ടങ്ങളിലും പണിയെടുക്കുന്ന തൊഴിലാളികളാണ് ഭൂരിഭാഗവും. തമിഴ്നാട്ടിൽ നിന്ന് വരുന്ന തൊഴിലാളികൽ ആണ്. ഇവർ പലരും ഇവിടെ സ്ഥിരതാമസം ആക്കിയിരിക്കുന്നു. അതുകൊണ്ടു തന്നെ തമിഴ്കലർന്ന മലയാളം വാമൊഴി വ്യാപകമായി ഉണ്ട്. മുരുകൻ ആടിയ സ്ഥലം മുരിക്കടി-അങ്ങനെയാണ് സ്ഥലത്തിന് പേര് കിട്ടിയത്. പുതിയതായി വന്ന പല സ്ഥാപനങ്ങളും ഗ്രാമത്തിന്റെ മുഖച്ഛായതന്നെ മാറ്റിമറിച്ചു. എങ്കിൽത്തന്നെയും, ഗ്രാമീണതയുടെ വശ്യസൗന്ദര്യം നിലനിർത്തുവാൻ മുരിക്കടിക്ക് കഴിഞ്ഞിട്ടുണ്ട്. '''</p> | </gallery><p style="text-align:justify">''' ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷിയാണ്. കൃഷിപ്പറമ്പുകളിൽ തൊഴിൽ എടുക്കുന്ന തൊഴിലാളികൾ ഏറെയുള്ള സ്ഥലം ആണ് ഈപ്രദേശം. കേരളത്തിൽ ഏറ്റവും അധികം സുഗന്ധദ്രവ്യങ്ങൾ കൃഷിചെയ്യുന്ന പ്രദേശമാണ് ഇത്. ഏലം, കാപ്പി, കുരുമുളക് തുടങ്ങിയവ ഇതിൽ പ്രധാനപ്പെട്ടവ ആണ്. തികച്ചും മലമ്പ്രദേശം -പ്രകൃതിസുന്ദരം. ചെരിയ ഒരു അരുവിമാത്രം പ്രദേശത്തുകൂടി ഒഴുകുി മുല്ലപ്പെരിയാറിൽ എത്തിച്ചേരുന്നു. ഏലത്തോട്ടങ്ങലിലും തേയിലത്തോട്ടങ്ങളിലും പണിയെടുക്കുന്ന തൊഴിലാളികളാണ് ഭൂരിഭാഗവും. തമിഴ്നാട്ടിൽ നിന്ന് വരുന്ന തൊഴിലാളികൽ ആണ്. ഇവർ പലരും ഇവിടെ സ്ഥിരതാമസം ആക്കിയിരിക്കുന്നു. അതുകൊണ്ടു തന്നെ തമിഴ്കലർന്ന മലയാളം വാമൊഴി വ്യാപകമായി ഉണ്ട്. മുരുകൻ ആടിയ സ്ഥലം മുരിക്കടി-അങ്ങനെയാണ് സ്ഥലത്തിന് പേര് കിട്ടിയത്. പുതിയതായി വന്ന പല സ്ഥാപനങ്ങളും ഗ്രാമത്തിന്റെ മുഖച്ഛായതന്നെ മാറ്റിമറിച്ചു. എങ്കിൽത്തന്നെയും, ഗ്രാമീണതയുടെ വശ്യസൗന്ദര്യം നിലനിർത്തുവാൻ മുരിക്കടിക്ക് കഴിഞ്ഞിട്ടുണ്ട്. '''</p> | ||
{| class="wikitable" | |||
|+ | |||
!'''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി|.....തിരികെ പോകാം.....]]''' | |||
|} |