"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ആർട്‌സ് ക്ലബ്ബ് (മൂലരൂപം കാണുക)
09:18, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
== <font color=green> ആർട്ട്സ് ക്ലബ്ബ് </font > == | == <font color=green> ആർട്ട്സ് ക്ലബ്ബ് </font > == | ||
എല്ലാ കുട്ടികൾക്കും പങ്കാളിത്തം ഉറപ്പാക്കും വിധം കലാരംഗത്തെ സർഗ്ഗാത്മക വികാസവും അതിലൂടെ വ്യക്തിത്വവികസനം | എല്ലാ കുട്ടികൾക്കും പങ്കാളിത്തം ഉറപ്പാക്കും വിധം കലാരംഗത്തെ സർഗ്ഗാത്മക വികാസവും അതിലൂടെ വ്യക്തിത്വവികസനം ലക്ഷ്യം വച്ചുകൊണ്ടാണ് സ്കൂളിൽ ഒരു ആർട്ട്സ് ക്ലബ്ബ് രൂപീകരിച്ചത്. | ||
''<u><big>ലക്ഷ്യം</big></u>'' | ''<u><big>ലക്ഷ്യം</big></u>'' | ||
* സ്കൂൾ തലത്തിൽ കുട്ടി | * സ്കൂൾ തലത്തിൽ കുട്ടി എഴുത്തുകാരെ പൊതുവേദിയിൽ അംഗീകരിക്കൽ,സാഹിത്യ ചർച്ച,സാഹിത്യ ചർച്ച, സാഹിത്യപ്രവർത്തകരുമായി സംവദിക്കൽ,സർഗ്ഗാത്മക രചനകളുടെ പ്രകാശനം തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുക്കുക. | ||
* സ്കൂൾ തലത്തിൽ മാധ്യമപ്രവർത്തനങ്ങൾ (ക്ലാസ്സ് പത്രം,സ്കൂൾ പത്രം,ക്ലാസ്സ് ബ്ലോഗ്,സ്കൂൾ ബ്ലോഗ്,വിദ്യാലയ വെബ് സൈറ്റ്,സ്കൂൾ വിക്കിയിൽ പ്രകാശനം,മുഖ്യധാരാ മാധ്യമങ്ങലിൽ പ്രതികരണങ്ങൾ,പഠനങ്ങൾ അയച്ചുകൊടുക്കുക)സംഘടിപ്പിക്കുക. | * സ്കൂൾ തലത്തിൽ മാധ്യമപ്രവർത്തനങ്ങൾ (ക്ലാസ്സ് പത്രം,സ്കൂൾ പത്രം,ക്ലാസ്സ് ബ്ലോഗ്,സ്കൂൾ ബ്ലോഗ്,വിദ്യാലയ വെബ് സൈറ്റ്,സ്കൂൾ വിക്കിയിൽ പ്രകാശനം,മുഖ്യധാരാ മാധ്യമങ്ങലിൽ പ്രതികരണങ്ങൾ,പഠനങ്ങൾ അയച്ചുകൊടുക്കുക)സംഘടിപ്പിക്കുക. | ||
* കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻപഠന സൗഹ്യദസംഘങ്ങൾ,ശില്പശാലകൾ,വിദ്ധഗ്ധരുടെ ക്ലാസ്സുകൾ,നവമാധ്യമ സാധ്യതകൾ ആലോചിക്കുക. | * കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻപഠന സൗഹ്യദസംഘങ്ങൾ,ശില്പശാലകൾ,വിദ്ധഗ്ധരുടെ ക്ലാസ്സുകൾ,നവമാധ്യമ സാധ്യതകൾ ആലോചിക്കുക. |