Jump to content
സഹായം

"ജി.ആർ.എഫ്.ടി.എച്ച്.എസ്സ്. കൊയിലാണ്ടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''കൊയിലാണ്ടി ടൗണിൽ നിന്നും ഒന്നര കിലോമീറ്റർ അകലെ അറബികടലിന്റെ തീരത്ത് ഹാർബറിന് സമീപം കടലിന് അഭിമുഖമായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിലെ ആദ്യത്തെ വിദ്യാർത്ഥിനി ആലപ്പുഴ ജില്ല യിലെ സോമന്റെ മകൾ അനിത.കെ.എസ്.ആണ്.'''
{{HSchoolFrame/Pages}}'''1994-95 വർഷത്തിലാണ് ഈ സ്ഥപനം തുടങ്ങിയത്.  സ്കൂളിന്റെ മുഴുവൻ സാമ്പത്തിക മേൽനോട്ടവും ഫിഷറീസ് വകുപ്പാണ് നിർവ്വഹിക്കുന്നത്.'''  '''ഫിഷറീസ്,വിദ്യാഭ്യാസ വകുപ്പുകൾക്ക് ഒരു പോലെ അധികാരമുള്ള ഈ വിദ്യലയത്തിലെ കുട്ടികൾ വിദ്യാഭ്യാസ വകുപ്പ് നടത്തിവരുന്ന എല്ലാ മേളകളിലും പങ്കെടുക്കാറുണ്ട്. താമസം ഭക്ഷണം തികച്ചും സൗജന്യമാണ്. ഓരോ വർഷവും എട്ടാം ക്ലാസിൽ 40 വിദ്യാർത്ഥിനികൾക്കാണ് പ്രവേശനം നൽകുന്നത്. 1999 മുതൽ ഇവിടെ എസ് എസ് എൽ സി സെന്ററാണ്. ആദ്യ ബാച്ചിൽ 84% വിജയവും കഴിഞ്ഞ ഒൻപത് വർഷം തുടർച്ചയായി 100% വിജയവും കൈവരിച്ചിട്ടുണ്ട്. കൊയിലാണ്ടി ടൗണിൽ നിന്നും ഒന്നര കിലോമീറ്റർ അകലെ അറബികടലിന്റെ തീരത്ത് ഹാർബറിന് സമീപം കടലിന് അഭിമുഖമായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിലെ ആദ്യത്തെ വിദ്യാർത്ഥിനി ആലപ്പുഴ ജില്ല യിലെ സോമന്റെ മകൾ അനിത.കെ.എസ്.ആണ്.'''
'''സ്കൂൾ തുടങ്ങിയ വർഷം എട്ടാം ക്ലാസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. 1997 മാർച്ച് മുതൽ വിദ്യാർത്ഥിനികൾ എസ് എസ് എൽ സി പരീക്ഷക്ക് ഇരിക്കുന്നു.'''{{HSchoolFrame/Pages}}
3,476

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1597284...1636431" എന്ന താളിൽനിന്ന് ശേഖരിച്ചത്