"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:26, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022→റിപ്പബ്ലിക് ഡേ ആഘോഷിച്ചു.
No edit summary |
|||
വരി 175: | വരി 175: | ||
ഹൈടെക് പദ്ധതി പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്‌സ് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് അവസാന സെഷനിൽ കൈറ്റ് മാസ്റ്റർ ട്രെയിനർമാർ വീഡിയോ കോൺഫറൻസ് വഴി കുട്ടികളുമായി സംസാരിച്ചു. ക്യാമ്ബിന്റെ തുടർച്ചയായി വിദ്യാർഥികൾക്ക് നൽകിയിട്ടുള്ളപ്രവർത്തനങ്ങളുടെ പൂർത്തീകരണം കൂടി വിലയിരുത്തിയാണ് സബ്ജില്ലാ ക്യാമ്ബിലേക്കുള്ള വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത്. | ഹൈടെക് പദ്ധതി പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്‌സ് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് അവസാന സെഷനിൽ കൈറ്റ് മാസ്റ്റർ ട്രെയിനർമാർ വീഡിയോ കോൺഫറൻസ് വഴി കുട്ടികളുമായി സംസാരിച്ചു. ക്യാമ്ബിന്റെ തുടർച്ചയായി വിദ്യാർഥികൾക്ക് നൽകിയിട്ടുള്ളപ്രവർത്തനങ്ങളുടെ പൂർത്തീകരണം കൂടി വിലയിരുത്തിയാണ് സബ്ജില്ലാ ക്യാമ്ബിലേക്കുള്ള വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത്. | ||
== സ്കൂൾ വിക്കി ഏകദിന ശില്പശാല == | |||
[[പ്രമാണം:47061schoolwiki.jpg|ലഘുചിത്രം|സ്കൂൾ വിക്കി ഏകദിന ശില്പശാല സ്‌കൂൾ ഹെഡ് മാസ്റ്റർ പി അബ്ദുൽ നാസർ ഉത്ഘാടനം ]] | |||
പൊതു വിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന ഒരു വിജ്ഞാനകോശമായ സ്കൂൾ വിക്കിയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ഏകദിന ശില്പശാല മർകസ് സ്കൂളിൽ വെച്ച് സങ്കെടുപ്പിച്ചു. കുന്നമംഗലം, തലശ്ശേരി, കോഴിക്കോട് റൂറൽ സബ്‌ജില്ലകളുടെ ചാർജ് വഹിക്കുന്ന മാസ്റ്റർ ട്രെയിനർ രാജേന്ദ്രൻ ക്ലാസ്സിന് നേത്രത്വം നൽകി. ക്ലാസ്സിന് മുന്നോടിയായി നടന്ന ഉദ്ഘാടന പരിപാടി സ്കൂൾ എസ ഐ ടി സി മുഹമ്മദ് സാലിം എൻ കെ സ്വാഗതം ആശംസിചു. സ്കൂൾ ഹെഡ് മാസ്റ്റർ പി അബ്ദുൽ നാസർ ഉത്ഘാടനം നിർവഹിച്ചു. സ്കൂൾ വിക്കിയുടെ പ്രാധാന്യം അത് എങ്ങനെ എല്ലാം മനോഹരമാക്കാം. അതിൽ ഉൾപ്പെടുത്തേണ്ട വിഭവങ്ങൾ എങ്ങനെ ആകര്ഷകമാക്കി എങ്ങനെ ഉൾപ്പെടുത്താം എന്നൊക്കെ മാസ്റ്റർ ട്രെയിനർ വിശദീകരിച്ചു. പരിപാടിയിൽ കുന്നമംഗലം സബ് ജില്ലയിലെ വിവിധ പ്രൈമറി ഹൈസ്കൂളികളിൽ നിന്നുള്ള സ്കൂൾ വിക്കി ചാജുള്ള അധ്യാപകർ പങ്കെടുത്തു. പൂർണമായും കോവിഡ് മുൻകരുതലുകൾ പാലിച്ചായിരുന്നു പരിപാടി നടത്തിയത്. കുന്നമംഗലം സബ് ജില്ലാ എ ഇ ഓ ശ്രീ കെ ജെ പോൾ ക്ലാസുകൾ വിലയിരുത്താൻ സ്കൂൾ സന്ദർശിച്ചു. | |||
== 'ചങ്ക് 'കൗമാര ശാക്തീകരണ പദ്ധതിക്ക് തുടക്കം == | == 'ചങ്ക് 'കൗമാര ശാക്തീകരണ പദ്ധതിക്ക് തുടക്കം == |