"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:33, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022→'ചങ്ക് 'കൗമാര ശാക്തീകരണ പദ്ധതിക്ക് തുടക്കം
വരി 180: | വരി 180: | ||
== 'ചങ്ക് 'കൗമാര ശാക്തീകരണ പദ്ധതിക്ക് തുടക്കം == | == 'ചങ്ക് 'കൗമാര ശാക്തീകരണ പദ്ധതിക്ക് തുടക്കം == | ||
[[പ്രമാണം:47061 chank.jpg|ലഘുചിത്രം| | [[പ്രമാണം:47061 chank.jpg|ലഘുചിത്രം|കൗമാര ശാക്തീകരണ പരിപാടിയായ 'ചങ്ക്'പദ്ധതിക്ക് കാരന്തൂർ മർക്കസ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ കുന്ദമംഗലം പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്തിൽ ഉദ്ഘാടനം ചെയ്യുന്നു.|പകരം=]] | ||
കോഴിക്കോട് ജില്ലാ പഞ്ചായത്ത് എഡു കെയർ പദ്ധതിയുടെ ഭാഗമായി സ്കുളുകളിൽ നടപ്പാക്കുന്ന കൗമാര ശാക്തീകരണ പരിപാടിയായ 'ചങ്ക്'പദ്ധതിക്ക് കാരന്തൂർ മർക്കസ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കം കുറിച്ചു. കുന്ദമംഗലം പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്തിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി.അബ്ദുന്നാസർ അധ്യക്ഷനായി. എഡ്യുകെയർ മെൻറർ ഡോ.സഫ് ന ചങ്ക് ബ്രിഗേഡ്സുകളായ കുട്ടികൾക്കുള്ള പരിശീലനപരിപാടിക്ക് നേതൃത്വം നൽകി.എഡ്യു കെയർ കൺവീനർ എൻ.വി നൗഷാദ്, സ്റ്റാഫ് സെക്രട്ടറി മുഹമ്മത് ഹബീബ്, എസ്.ആർ.ജി കൺവീനർ കെ.കെ.മുഹമ്മത് ഷരീഫ് പി.സി. അബ്ദുൽ റഹിം എന്നിവർ സംസാരിച്ചു. | കോഴിക്കോട് ജില്ലാ പഞ്ചായത്ത് എഡു കെയർ പദ്ധതിയുടെ ഭാഗമായി സ്കുളുകളിൽ നടപ്പാക്കുന്ന കൗമാര ശാക്തീകരണ പരിപാടിയായ 'ചങ്ക്'പദ്ധതിക്ക് കാരന്തൂർ മർക്കസ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കം കുറിച്ചു. കുന്ദമംഗലം പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്തിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി.അബ്ദുന്നാസർ അധ്യക്ഷനായി. എഡ്യുകെയർ മെൻറർ ഡോ.സഫ് ന ചങ്ക് ബ്രിഗേഡ്സുകളായ കുട്ടികൾക്കുള്ള പരിശീലനപരിപാടിക്ക് നേതൃത്വം നൽകി.എഡ്യു കെയർ കൺവീനർ എൻ.വി നൗഷാദ്, സ്റ്റാഫ് സെക്രട്ടറി മുഹമ്മത് ഹബീബ്, എസ്.ആർ.ജി കൺവീനർ കെ.കെ.മുഹമ്മത് ഷരീഫ് പി.സി. അബ്ദുൽ റഹിം എന്നിവർ സംസാരിച്ചു. | ||
== ഒരു മുറം പച്ചക്കറി. == | == ഒരു മുറം പച്ചക്കറി. == | ||
വരി 205: | വരി 206: | ||
2021 ഡിസംബർ 8 ന് മർകസ് ഹയർ സെക്കന്ററി സ്കൂൾ യുപി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അതിജീവനം ശില്പശാല സമുചിതമായി ആഘോഷിച്ചു. കോവിഡ് പ്രതിസന്ധിയിൽ അകപ്പെട്ട കുട്ടുകാരെ അതിൽ നിന്നും മുക്തരാക്കാൻ വേണ്ടി കേരള ഗവൺമെന്റിന്റെ നിർദേശപ്രകാരമാണ് ഈ പരിപാടി സംഘടിപ്പിച്ചത്.ആടിയും പാടിയും ചിത്രം വരച്ചും കുട്ടികൾ ശില്പശാലയെ ഭംഗിയാക്കി. അദ്ധ്യാപകരായ അബ്ദുല്ല A P, ഹരീഷ് കുമാർ , മുഹമ്മദ് അഷ്‌റഫ്,ശിഹാബ് ,അബ്ദുൽ വാഹിദ്,ശ്രീഹരി,അബ്ദുറഹിമാൻPP,അശ്വതി, നസീമ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി | 2021 ഡിസംബർ 8 ന് മർകസ് ഹയർ സെക്കന്ററി സ്കൂൾ യുപി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അതിജീവനം ശില്പശാല സമുചിതമായി ആഘോഷിച്ചു. കോവിഡ് പ്രതിസന്ധിയിൽ അകപ്പെട്ട കുട്ടുകാരെ അതിൽ നിന്നും മുക്തരാക്കാൻ വേണ്ടി കേരള ഗവൺമെന്റിന്റെ നിർദേശപ്രകാരമാണ് ഈ പരിപാടി സംഘടിപ്പിച്ചത്.ആടിയും പാടിയും ചിത്രം വരച്ചും കുട്ടികൾ ശില്പശാലയെ ഭംഗിയാക്കി. അദ്ധ്യാപകരായ അബ്ദുല്ല A P, ഹരീഷ് കുമാർ , മുഹമ്മദ് അഷ്‌റഫ്,ശിഹാബ് ,അബ്ദുൽ വാഹിദ്,ശ്രീഹരി,അബ്ദുറഹിമാൻPP,അശ്വതി, നസീമ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി | ||