Jump to content
സഹായം

"ഗവ എൽ പി എസ് അരുവിപ്പുറം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:42601 SCHOOL PHOTO.jpeg|ലഘുചിത്രം]]
[[പ്രമാണം:42601 SCHOOL PHOTO.jpeg|ലഘുചിത്രം]]
1920  മെയ് മാസത്തിൽ ആരംഭിച്ച  അരുവിപ്പുറം സ്കൂൾ ആണ് കല്ലറ പഞ്ചായത്തിലെ രണ്ടാമത്തെ സ്കൂൾ .ആദ്യം മംഗ്ലാവിൽ നാരായണപിള്ളയുടെ വീട്ടിലാണ് ക്ലാസ് ആരംഭിച്ചത് .ശേഷം മുപ്പത്തിമൂന്നു സ്ഥലം  വാങ്ങി മുള കൊണ്ടു കെട്ടിടം ഉണ്ടാക്കി അതിലായിരുന്നു പഠനം .1923 ൽ സ്ഥാപകനിൽ നിന്ന് ശ്രീ ശങ്കരപിള്ള മുപ്പത്തി മൂന്നു സെന്റ് സ്ഥലം  വിലയ്ക്ക് വാങ്ങുകയും കൈതോട്ട്  ശ്രീ നീലകണ്ഠകുറുപ്പ് ഏഴു സെന്റ് സ്ഥലം  സംഭാവന ആയി നൽകുകയും  ചെയ്തു .അങ്ങനെ നാട്ടുകാരുടെ സഹായത്തോടെ കെട്ടിടം പണിത് സ്കൂൾ പ്രവർത്തനം ആരംഭിച്ചു .
'''1920  മെയ് മാസത്തിൽ ആരംഭിച്ച  അരുവിപ്പുറം സ്കൂൾ ആണ് കല്ലറ പഞ്ചായത്തിലെ രണ്ടാമത്തെ സ്കൂൾ .ആദ്യം മംഗ്ലാവിൽ നാരായണപിള്ളയുടെ വീട്ടിലാണ് ക്ലാസ് ആരംഭിച്ചത് .ശേഷം മുപ്പത്തിമൂന്നു സ്ഥലം  വാങ്ങി മുള കൊണ്ടു കെട്ടിടം ഉണ്ടാക്കി അതിലായിരുന്നു പഠനം .1923 ൽ സ്ഥാപകനിൽ നിന്ന് ശ്രീ ശങ്കരപിള്ള മുപ്പത്തി മൂന്നു സെന്റ് സ്ഥലം  വിലയ്ക്ക് വാങ്ങുകയും കൈതോട്ട്  ശ്രീ നീലകണ്ഠകുറുപ്പ് ഏഴു സെന്റ് സ്ഥലം  സംഭാവന ആയി നൽകുകയും  ചെയ്തു .അങ്ങനെ നാട്ടുകാരുടെ സഹായത്തോടെ കെട്ടിടം പണിത് സ്കൂൾ പ്രവർത്തനം ആരംഭിച്ചു .'''


         
'''         '''


                                                                          '''''എൽ.വി .എൽ .പി.എസ് (ലക്ഷ്മി വിലാസം  എൽ .പി. സ്കൂൾ )'''''എന്നായിരുന്നു ഈ സ്കൂളിന്റെ ആദ്യ പേര് .'''നിരവത്തു  സ്കൂൾ''' എന്നും അറിയപ്പെട്ടിരുന്നു .ശ്രീ ശങ്കരപിള്ള ആയിരുന്നു ഈ സ്കൂളിലെ പ്രധാന അദ്ധ്യാപകൻ ആദ്യ വിദ്യാർത്ഥി പങ്കജാക്ഷി 'അമ്മ  . 1947 ആഗസ്റ്റ്  15 നു ഒരു ചക്രം പ്രതിഫലത്തിൽ സർക്കാർ ഏറ്റെടുത്തു 1969 ൽ ഈ സ്കൂൾ കെട്ടിടം സർക്കാർ പുതുക്കി പണിതു .അരുവിപ്പുറം എം .പി ലോവർ വെർണാകുലർ  സ്കൂൾ എന്ന പേരിലാണ് അന്ന് അറിയപ്പെട്ടത് .ആ  സമയം ഒന്ന് മുതൽ നാലു വരെ ഷിഫ്റ്റ്  സമ്പ്രദായം   ആയിരുന്നു .{{PSchoolFrame/Pages}}
'''                                                                          ''എൽ.വി .എൽ .പി.എസ് (ലക്ഷ്മി വിലാസം  എൽ .പി. സ്കൂൾ )''എന്നായിരുന്നു ഈ സ്കൂളിന്റെ ആദ്യ പേര് .നിരവത്തു  സ്കൂൾ എന്നും അറിയപ്പെട്ടിരുന്നു .ശ്രീ ശങ്കരപിള്ള ആയിരുന്നു ഈ സ്കൂളിലെ പ്രധാന അദ്ധ്യാപകൻ ആദ്യ വിദ്യാർത്ഥി പങ്കജാക്ഷി 'അമ്മ  . 1947 ആഗസ്റ്റ്  15 നു ഒരു ചക്രം പ്രതിഫലത്തിൽ സർക്കാർ ഏറ്റെടുത്തു 1969 ൽ ഈ സ്കൂൾ കെട്ടിടം സർക്കാർ പുതുക്കി പണിതു .അരുവിപ്പുറം എം .പി ലോവർ വെർണാകുലർ  സ്കൂൾ എന്ന പേരിലാണ് അന്ന് അറിയപ്പെട്ടത് .ആ  സമയം ഒന്ന് മുതൽ നാലു വരെ ഷിഫ്റ്റ്  സമ്പ്രദായം   ആയിരുന്നു .'''{{PSchoolFrame/Pages}}
208

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1594529" എന്ന താളിൽനിന്ന് ശേഖരിച്ചത്