"ജി.യു.പി.എസ് എരഞ്ഞിമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,779 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ഫെബ്രുവരി 2022
(ചെ.)
No edit summary
വരി 71: വരി 71:


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
▶️ക്ലാസ് മുറികൾ: ടൈൽ പതിച്ച് ഫാൻ ,ലൈറ്റ് സൗകര്യങ്ങളോടുകൂടിയ 27 ക്ലാസ് മുറികൾ
▶️ 5000 പുസ്തകങ്ങൾ അടങ്ങിയ വിപുലമായ ലൈബ്രറിയും, വായന മുറിയും.
▶️ ലബോറട്ടറി : ( ഗണിത ,ശാസ്ത്ര സാമൂഹ്യ ,ലാബുകൾ)
▶️ സ്റ്റേജ് കം ക്ലാസ് റൂം  
▶️ സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബ് ( ഓരോ ക്ലാസിനും പ്രത്യേകം ലാപ്ടോപ്പുകൾ )
▶️ മുഴുവൻ ക്ലാസ്സിലും ബോക്സ് സൗകര്യത്തോടു കൂടിയ സൗണ്ട്  സിസ്റ്റം
▶️ LCD പ്രൊജക്ടർ സൗകര്യത്തോടു കൂടിയ സ്മാർട്ട് ക്ലാസ് റൂം
▶️ അസംബ്ലി ഹാൾ
▶️ കിണർ -  വാട്ടർ പ്യൂരിഫയർ
▶️ ഇരിപ്പിട സൗകര്യം ഉള്ള ഉദ്യാനം
▶️ ടൈൽ പാകിയ മുറ്റം
▶️ സ്കൂൾ ബസ് സൗകര്യം
▶️ ടോയ്‌ലറ്റുകൾ: ( ഗേൾസ് ഫ്രണ്ട്ലി ,അഡാപ്റ്റഡ് ടോയ്‌ലെറ്റുകൾ)
▶️ മിനി മെസ്സ് ഹാൾ
▶️ ടൈൽസ് പതിച്ച  സൗകര്യങ്ങളോടുകൂടിയ കിച്ചൺ, സ്റ്റോർ റൂം
[[ജി.യു.പി.എസ് എരഞ്ഞിമങ്ങാട്/സൗകര്യങ്ങൾ|കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക്  ചെയ്യുക]]
[[ജി.യു.പി.എസ് എരഞ്ഞിമങ്ങാട്/സൗകര്യങ്ങൾ|കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക്  ചെയ്യുക]]


136

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1589066" എന്ന താളിൽനിന്ന് ശേഖരിച്ചത്