"ജി.യു.പി.എസ് എരഞ്ഞിമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് എരഞ്ഞിമങ്ങാട് (മൂലരൂപം കാണുക)
11:38, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→വഴികാട്ടി) |
No edit summary |
||
വരി 66: | വരി 66: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
ചാലിയാർ ഗ്രാമപഞ്ചായത്തിലെ | ചാലിയാർ ഗ്രാമപഞ്ചായത്തിലെ പ്രഥമ വിദ്യാലയമാണ് എരഞ്ഞിമങ്ങാട് ഗവ.യു.പി.സ്കൂൾ. നിലമ്പൂർ കോവിലകം കൃഷിക്കളത്തിലെ ജോലിക്കാരുടെ മക്കൾക്കുവേണ്ടി 1928-ൽ കളരിവായിൽ ശങ്കരമേനോൻ ആണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. കുഞ്ഞിരാമൻമേനോൻ ആയിരുന്നു ആദ്യ അധ്യാപകൻ. എൽ പി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം 1959 ൽ U P സ്കൂൾ ആയി ഉയർത്തപ്പെട്ടു ഈ വിദ്യാലയത്തിൽ നിന്നും നാളിതുവരെ പന്ത്രണ്ടായിരത്തോളം കുട്ടികൾ പഠിച്ചിറങ്ങി കഴിഞ്ഞു. | ||
[[ജി.യു.പി.എസ് എരഞ്ഞിമങ്ങാട്/ചരിത്രം|കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]] | [[ജി.യു.പി.എസ് എരഞ്ഞിമങ്ങാട്/ചരിത്രം|കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
വരി 78: | വരി 78: | ||
=== പഠന പ്രവർത്തനങ്ങൾ === | === പഠന പ്രവർത്തനങ്ങൾ === | ||
ചാലിയാർ ഗ്രാമപഞ്ചായത്തിലെ പ്രഥമ വിദ്യാലയമായ എരഞ്ഞിമങ്ങാട് ഗവൺമെന്റ് യു.പി സ്കൂൾ ഉയർന്ന അക്കാദമിക നിലവാരം ഉറപ്പുവരുത്തുന്നതിനായി പ്രത്യേക ശ്രദ്ധ നൽകി വരുന്നു. പഠിതാക്കളിൽ അഭിലഷണീയമായ വർത്തന വ്യതിയാനങ്ങൾ ഉളവാക്കുന്ന വ്യത്യസ്തവും ഗുണപരവുമായ ധാരാളം പ്രവർത്തനങ്ങൾ ഒരുക്കി നടപ്പിലാക്കുന്നു. | |||
വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് അവബോധം സൃഷ്ടിക്കുന്നതിനായി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ അവയെ പാഠ്യവസ്തുതകളുമായി ബന്ധപ്പെടുത്തി വിവിധ ഭാഷാ വ്യവഹാരരൂപ ങ്ങളിലൂടെ അവതരിപ്പിക്കുന്നതിനും ഗണിതശാസ്ത്ര,ശാസ്ത്ര, സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ അവഗാഹം നേടുന്നതിനും പാഠ്യ വസ്തുതകൾ ഉറപ്പിക്കുന്നതിനും സാമൂഹിക പ്രതിബദ്ധതയുള്ള പുതുതലമുറയെ വാർത്തെടുക്കുന്നതിന് വഴിയൊരുക്കാനും ഈ വിദ്യാലയം പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. | |||
[[ജി.യു.പി.എസ് എരഞ്ഞിമങ്ങാട്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | |||
=== പാഠ്യേതര പ്രവർത്തനങ്ങൾ === | |||
*[[{{PAGENAME}}/മാതൃഭൂമി സീഡ്|മാതൃഭൂമി സീഡ്]] | *[[{{PAGENAME}}/മാതൃഭൂമി സീഡ്|മാതൃഭൂമി സീഡ്]] | ||
*[[{{PAGENAME}}/നേർക്കാഴ്‍ച|നേർക്കാഴ്‍ച|]] | *[[{{PAGENAME}}/നേർക്കാഴ്‍ച|നേർക്കാഴ്‍ച|]] | ||
* തൈക്കോണ്ട പരിശീലനം | * തൈക്കോണ്ട പരിശീലനം | ||
* നൃത്ത പരിശീലനം | * നൃത്ത പരിശീലനം |