"ജി.ജെ.ബി.എസ്.മധൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ജെ.ബി.എസ്.മധൂർ (മൂലരൂപം കാണുക)
14:18, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022→ചരിത്രം
Rojijoseph (സംവാദം | സംഭാവനകൾ) No edit summary |
Rojijoseph (സംവാദം | സംഭാവനകൾ) |
||
വരി 64: | വരി 64: | ||
സ്കൂളിൻറ്റെ ആദ്യകാലങ്ങളിൽ എല്ലാ ക്ളാസ്സുകളും മധൂരിലെ ശ്രീ സിദ്ധി വിനായക ക്ഷേത്ര ഗോപുരത്തിൽ തന്നെയാണ് നടന്നിരുന്നത് ,അതുകൊണ്ടു ഈ വിദ്യാലയം മധൂർ സ്കൂൾ എന്ന് മാത്രം അറിയപ്പെട്ടിരുന്നു .വിദ്യാധനം സർവ്വ ധനാൽ പ്രധാനം എന്ന തത്വമനുസരിച്ചു ഉളിയ തറവാട്ടിലെ അംഗങ്ങൾ വിദ്യാഭ്യാസത്തിനു നൽകിയ സംഭാവന ചെറുതല്ല .ഇന്നത്തെ പോലെ അന്ന് ഉണ്ടായിരുന്നില്ല . ഈ പോരായ്മകൾ പരിഹരിക്കുന്നതിനായി സ്വന്തം തറവാടിൻറെ തെക്കു വശത്തു തുടങ്ങിയ സ്കൂളാണ് ഇന്ന് മധൂർ ഗവണ്മെന്റ് ജൂനിയർ ബേസിക് സ്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലയം . | സ്കൂളിൻറ്റെ ആദ്യകാലങ്ങളിൽ എല്ലാ ക്ളാസ്സുകളും മധൂരിലെ ശ്രീ സിദ്ധി വിനായക ക്ഷേത്ര ഗോപുരത്തിൽ തന്നെയാണ് നടന്നിരുന്നത് ,അതുകൊണ്ടു ഈ വിദ്യാലയം മധൂർ സ്കൂൾ എന്ന് മാത്രം അറിയപ്പെട്ടിരുന്നു .വിദ്യാധനം സർവ്വ ധനാൽ പ്രധാനം എന്ന തത്വമനുസരിച്ചു ഉളിയ തറവാട്ടിലെ അംഗങ്ങൾ വിദ്യാഭ്യാസത്തിനു നൽകിയ സംഭാവന ചെറുതല്ല .ഇന്നത്തെ പോലെ അന്ന് ഉണ്ടായിരുന്നില്ല . ഈ പോരായ്മകൾ പരിഹരിക്കുന്നതിനായി സ്വന്തം തറവാടിൻറെ തെക്കു വശത്തു തുടങ്ങിയ സ്കൂളാണ് ഇന്ന് മധൂർ ഗവണ്മെന്റ് ജൂനിയർ ബേസിക് സ്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലയം . | ||
== ഭൗതികസൗകര്യങ്ങൾ == | |||
മധൂർ ഗ്രാമത്തിൽ സർവ്വേ നമ്പർ 107 സെൻറ് സ്ഥലമാണ് .ഇതിൽ 5 ക്ലാസുകൾ പ്രവർത്തിക്കുന്ന ഒരു ഹാളും മൂന്ന് ഓരോ ക്ലാസും പ്രവർത്തിക്കുന്ന മൂന്ന് കെട്ടിടങ്ങളും ഒരു കമ്പ്യൂട്ടർ ലാബും ഉച്ച ഭക്ഷണം പാചകം ചെയ്യുന്ന അടുക്കള ,ഡൈനിങ്ഹാൾ ,എന്നിവ ഉണ്ട് . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
വിദ്യാരംഗം കലാസാഹിത്യവേദി ,പ്രവൃത്തി പരിചയ ക്ലബ് ,ഹരിത ക്ലബ് ,ശുചിത്വ സേന ,ബുള്ളറ്റിങ് ബോർഡ് ,ക്ലാസ് ക്വിസ്സുകൾ ,വിവിധ ദിനാചരണങ്ങൾ ,അമ്മമാർക്കൊരു ദിനം ,വാർഷികാഘോഷം തുടങ്ങിയ വിവിധ പരിപാടികൾ . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ ==വിദ്യാരംഗം കലാസാഹിത്യവേദി ,പ്രവൃത്തി പരിചയ ക്ലബ് ,ഹരിത ക്ലബ് ,ശുചിത്വ സേന ,ബുള്ളറ്റിങ് ബോർഡ് ,ക്ലാസ് ക്വിസ്സുകൾ ,വിവിധ ദിനാചരണങ്ങൾ ,അമ്മമാർക്കൊരു ദിനം ,വാർഷികാഘോഷം തുടങ്ങിയ വിവിധ പരിപാടികൾ . | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |