"ഗവ. എൽ .വി.എൽ .പി. എസ്. കുന്നന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ .വി.എൽ .പി. എസ്. കുന്നന്താനം (മൂലരൂപം കാണുക)
11:14, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→മാനേജ്മെന്റ്) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Govt.L.V.L.P.S.Kunnanthanam}} | {{prettyurl|Govt.L.V.L.P.S.Kunnanthanam}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ കുന്നന്താനം ഗ്രാമ പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഗവ.എൽ.വി.എൽ.പി. സ്കൂൾ മഠത്തിൽ കാവ് ദേവീ ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്നു. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കുന്നന്താനം | |സ്ഥലപ്പേര്=കുന്നന്താനം | ||
|വിദ്യാഭ്യാസ ജില്ല=തിരുവല്ല | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
വരി 61: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
" '''''ശതാബ്ദിയുടെ''''' '''''നിറവിൽ''''' '''നിൽക്കുന്ന''' '''വിദ്യാലയ''' '''മുത്തശ്ശിക്ക്''' '''105 വർഷത്തെ''' '''ചരിത്രം''' '''പറയുവാനുണ്ട്'''"......'''1917''' -ൽ നാട്ടുപ്രമാണിയും നാടൻ കലാരൂപങ്ങളുടെ ആശാനുമായ അല്ലിമംഗലത്താശാൻ എന്ന കൃഷ്ണപിള്ള ആശാൻ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ലക്ഷ്മി വിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന എൽ.വി.എൽ. പി. സ്കൂൾ"L"ആകൃതിയിൽ ഒരു ഭാഗം രണ്ട് നില യോടു കൂടി സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം '''അമ്പലത്തിങ്കൽ''' സ്കൂൾ എന്ന പേരിൽ നാട്ടുകാരുടെ എല്ലാം ആദരം പിടിച്ചുപറ്റിയിരുന്നു. യക്ഷിപ്പനയും ഫലവൃക്ഷങ്ങളും കളിസ്ഥലവും കൊണ്ട് സമ്പന്നമായ സ്കൂൾ കോമ്പൗണ്ട് ആകർഷകമായ കാഴ്ചയായിരുന്നു. ആധുനിക കെട്ടിട നിർമ്മാണ രീതികൾ നിലവിലില്ലായിരുന്ന ആ കാലത്ത്തടികൊണ്ട് രണ്ടുനില നിർമ്മിച്ച് സ്കൂൾ മനോഹരമാക്കിയിരിക്കുന്നു. അർപ്പണബോധമുള്ള ഒരുപറ്റം അധ്യാപകർ സ്കൂളിന്റെ പുരോഗതിക്കും വിദ്യാർത്ഥികളുടെ വിജ്ഞാന സമ്പാദനത്തിന് വേണ്ടി നിതാന്ത ജാഗ്രത പുലർത്തിയിരുന്നു. | |||
" '''''ശതാബ്ദിയുടെ''''' '''''നിറവിൽ''''' '''നിൽക്കുന്ന''' '''വിദ്യാലയ''' '''മുത്തശ്ശിക്ക്''' '''105 വർഷത്തെ''' '''ചരിത്രം''' '''പറയുവാനുണ്ട്'''"......'''1917''' -ൽ നാട്ടുപ്രമാണിയും നാടൻ കലാരൂപങ്ങളുടെ ആശാനുമായ അല്ലിമംഗലത്താശാൻ എന്ന കൃഷ്ണപിള്ള ആശാൻ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. | |||
[[ഗവ. എൽ .വി.എൽ .പി. എസ്. കുന്നന്താനം/ ചരിത്രം|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക]] | [[ഗവ. എൽ .വി.എൽ .പി. എസ്. കുന്നന്താനം/ ചരിത്രം|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂൾ ശതാബ്ദിയോടനുബന്ധിച്ച് കുന്നന്താനം ഗ്രാമപഞ്ചായത്ത് വികസന ഫണ്ടിൽനിന്നും സ്കൂൾ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിച്ചു, ശീതീകരിച്ച ക്ലാസ് റൂമുകൾ ,സ്മാർട്ട് ക്ലാസ്സ് റൂമുകൾ, മുറ്റം എല്ലാം ടൈൽ പാകി, പ്രവേശനകവാടം ,ചുറ്റുമതിൽ, മോഡേൺ ടോയ്‌ലെറ്റുകൾ എന്നിങ്ങനെ ഭൗതിക സാഹചര്യങ്ങളുടെ വർദ്ധനവ് സ്കൂളിന് ഒരു അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ സാധിച്ചു. | സ്കൂൾ ശതാബ്ദിയോടനുബന്ധിച്ച് കുന്നന്താനം ഗ്രാമപഞ്ചായത്ത് വികസന ഫണ്ടിൽനിന്നും സ്കൂൾ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിച്ചു, ശീതീകരിച്ച ക്ലാസ് റൂമുകൾ ,സ്മാർട്ട് ക്ലാസ്സ് റൂമുകൾ, മുറ്റം എല്ലാം ടൈൽ പാകി, പ്രവേശനകവാടം ,ചുറ്റുമതിൽ, മോഡേൺ ടോയ്‌ലെറ്റുകൾ എന്നിങ്ങനെ ഭൗതിക സാഹചര്യങ്ങളുടെ വർദ്ധനവ് സ്കൂളിന് ഒരു അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ സാധിച്ചു. | ||
വരി 219: | വരി 106: | ||
'''ഇൻഡോർ''' '''സ്റ്റേജ്''' | '''ഇൻഡോർ''' '''സ്റ്റേജ്''' | ||
== മാനേജ്മെന്റ് == | |||
മേൽനോട്ടം-പത്തനംതിട്ട ജില്ലാപഞ്ചായത്ത് - | |||
NAME OF CLUSTER(CRC-SSA)-Mallappally | |||
NAME OF GRAMA PANCHAYATH- Mallappally | |||
NAME OF BLOCK PANCHAYATH-MALLAPPALLY | |||
പത്തനംതിട്ട ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടറുടെയും തിരുവല്ലാ വിദ്യാഭ്യാസ ജില്ലാ ആഫീസറുടെയും മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ ആഫീസറുടെയും ചുമതലയിൻ കീഴിൽ സ്ക്കൂൾ പ്രവർത്തിക്കുന്നു. | |||
സർവശിക്ഷാ അഭിയാൻ(കേരളം)-മല്ലപ്പള്ളി ബ്ലോക്ക് റിസോഴ്‌സ് സെന്റർ, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ(കേരളം)-പത്തനംതിട്ട ജില്ലാ വിഭാഗം എന്നിവ അക്കാദമിക, ഭൗതിക പുരോഗതിക്കായി സഹായങ്ങൾ നൽകിവരുന്നു. | |||
== മികവുകൾ == | == മികവുകൾ == | ||
വരി 298: | വരി 191: | ||
| | | | ||
|} | |} | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* തിരുവല്ല മല്ലപ്പള്ളി റോഡിൽ കുന്നന്താനം ജംഗ്ഷനിൽ നിന്ന് മഠത്തിൽ കാവ് ദേവി ക്ഷേത്രത്തിലേക്ക് പോകുന്ന വഴി 3KM സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം. | |||
{{#multimaps:9.449065505685729, 76.61735152022413|zoom=10}} | |||
9.449065505685729, 76.61735152022413 |