Jump to content
സഹായം

"ഗവ. എൽ .വി.എൽ .പി. എസ്. കുന്നന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 257: വരി 257:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
പത്തനംതിട്ട ജില്ലവിദ്യാഭ്യാസ ഉപഡയറക്ടറുടെ യും മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ല ഓഫീസറുടെയും ചുമതലയിൽ സ്കൂൾ പ്രവർത്തിക്കുന്നു.


മേൽനോട്ടം-പത്തനംതിട്ട ജില്ലാപഞ്ചായത്ത്  -
സമഗ്ര ശിക്ഷ കേരള, മല്ലപ്പള്ളി ബ്ളോക്ക് റിസോഴ്സ് സെന്റർ ,പത്തനംതിട്ട ജില്ലാ വിഭാഗം എന്നിവ അക്കാദമിക് ഭൗതിക പുരോഗതിക്കായി സഹായങ്ങൾ നൽകി വരുന്നു. സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പി ടി എ ക്കൊപ്പം സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി[ എസ് എം സി] എന്ന രീതിയിൽ ഒരു കമ്മിറ്റി പ്രവർത്തിച്ചുവരുന്നു. പാഠ്യേതരപ്രവർത്തനങ്ങൾക്കും  മറ്റ് ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിലും എസ് എം സി മുൻനിരയിൽ തന്നെ ഉണ്ടാകാറുണ്ട് .എല്ലാവർഷവും പിടിഎ
NAME OF  CLUSTER(CRC-SSA)-Mallappally
 
NAME OF  GRAMA PANCHAYATH- Mallappally
യുടെ വാർഷിക ജനറൽബോഡി യോഗത്തിനുശേഷം തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു.
NAME OF  BLOCK PANCHAYATH-MALLAPPALLY
പത്തനംതിട്ട ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടറുടെയും  തിരുവല്ലാ വിദ്യാഭ്യാസ ജില്ലാ ആഫീസറുടെയും  മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ ആഫീസറുടെയും  ചുമതലയിൻ കീഴിൽ സ്ക്കൂൾ പ്രവർത്തിക്കുന്നു.
സർവശിക്ഷാ അഭിയാൻ(കേരളം)-മല്ലപ്പള്ളി ബ്ലോക്ക് റിസോഴ്‌സ് സെന്റർ,   രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ(കേരളം)-പത്തനംതിട്ട ജില്ലാ വിഭാഗം എന്നിവ അക്കാദമിക, ഭൗതിക പുരോഗതിക്കായി സഹായങ്ങൾ നൽകിവരുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
118

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1574589" എന്ന താളിൽനിന്ന് ശേഖരിച്ചത്