emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,403
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 61: | വരി 61: | ||
}} | }} | ||
== | == ചരിത്രം == | ||
1942 ൽ മതന്യൂനപക്ഷമായ ഇസ്ലാം മതത്തിൽപ്പെട്ട ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ മേഖലയിൽ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ഈ ഭാഗത്തുള്ള നാട്ടുകാരും ശ്രീമാൻ ചാത്തുക്കുട്ടി നമ്പ്യാറും ചില ഇസ്ലാം സഹോദരൻമാരുo ഒരു വിദ്യാലയം വേണമെന്ന് ഗവൺമെന്റിൽ ആവശ്യപ്പെടുകയും ഈ ആവശ്യം അംഗീകരിക്കുകയും പറമ്പായിയുടെ ഹൃദയ ഭാഗത്ത് ഈ വിദ്യാലയം സ്ഥാപിതമാവുകയും ചെയ്തു. ശ്രീ ബാലൻ മാസ്റ്റർ, ജാനകിടീച്ചർ , സാവിത്രി ടീച്ചർ, ആനന്ദ കൃഷ്ണൻ മാസ്റ്റർ, സതി ദേവി ടീച്ചർ എന്നിവർ ഈ വിദ്യാലയത്തിന്റെ പ്രഥമാധ്യാപിക രായിരുന്നു. ഇപ്പോൾ ശ്രീ എം സുധീർ ഹെഡ് മാസ്റ്ററായും ശ്രീലത, ബിന്ദു ടി.വി , നസീമ എം.സി, ഷീതു കെ എന്നിവർ അസിസ്റ്റന്റ് ടീച്ചർമാരായും ഈ വിദ്യാലയത്തിന്റെ പുരോഗതിക്കായി പരിശ്രമിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 73: | വരി 74: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
== | ==വഴികാട്ടി== | ||
{{#multimaps:11.834799404037739, 75.51600069805335 | width=800px | zoom=17}} | കണ്ണൂർ കൂത്തുപറമ്പ് റോഡിൽ താഴെ കായലോടിൽ നിന്ന് ചേരിക്കമ്പനി റോഡിൽ പറമ്പായി പള്ളിക്ക് സമീപം{{#multimaps:11.834799404037739, 75.51600069805335 | width=800px | zoom=17}} |