"സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
08:56, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 17: | വരി 17: | ||
[[പ്രമാണം:ശില്പ പ്രദർശനം.jpg|ലഘുചിത്രം|304x304ബിന്ദു|വർണ്ണം ശില്പ പ്രദർശനം]] | [[പ്രമാണം:ശില്പ പ്രദർശനം.jpg|ലഘുചിത്രം|304x304ബിന്ദു|വർണ്ണം ശില്പ പ്രദർശനം]] | ||
സ്കൂൾ ആർട്ട് സ്റ്റുഡിയോ ഗ്യാലറിയും ഉദ്ഘാടനം ചെയ്തു. എഴുപുന്ന സെന്റ്. റാഫേൽസ് എച്ച് എസ് എസ് സ്കൂളിൽ കുട്ടികളുടെ ചിത്ര- ശില്പ പ്രദർശനം ആരംഭിച്ചു.ചിത്ര-ശില്പ പ്രദർശനവും സ്കൂൾ ആർട്ട്സ്റ്റുഡിയോ ഗ്യാലറിയും സ്കൂൾ മാനേജർ റവ.ഫാ: പോൾ ചെറുപിള്ളി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കലാസൃഷ്ടികളുടെ സ്ഥിരം പ്രദർശന വേദിയാണ് സ്കൂൾ ആർട്ട് സ്റ്റുഡിയോ ഗ്യാലറി. തുറവൂർ BRC കോർഡിനേറ്റർ ശ്രീമതി. ശ്രീജ ശശിധരൻ മുഖ്യതിഥിയായിരുന്നു. പി.ടി. എ. പ്രസിഡന്റ് ശ്രീ. ജോബ് . CV അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രീ.ബിജുമോൻ ജോസഫ് ,പ്രിൻസിപ്പൽ ശ്രീമതി.ഷൈനി മോൾ T.A. , സ്റ്റഫ് സെക്രട്ടറി കുര്യാക്കോസ് ആന്റണി, ചിത്രകലാ അധ്യാപകൻ അഗസ്റ്റിൻ വർഗീസ്, അധ്യാപിക ടെസ്സി എം.എം തുടങ്ങിയവർ പ്രസംഗിച്ചു. | സ്കൂൾ ആർട്ട് സ്റ്റുഡിയോ ഗ്യാലറിയും ഉദ്ഘാടനം ചെയ്തു. എഴുപുന്ന സെന്റ്. റാഫേൽസ് എച്ച് എസ് എസ് സ്കൂളിൽ കുട്ടികളുടെ ചിത്ര- ശില്പ പ്രദർശനം ആരംഭിച്ചു.ചിത്ര-ശില്പ പ്രദർശനവും സ്കൂൾ ആർട്ട്സ്റ്റുഡിയോ ഗ്യാലറിയും സ്കൂൾ മാനേജർ റവ.ഫാ: പോൾ ചെറുപിള്ളി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കലാസൃഷ്ടികളുടെ സ്ഥിരം പ്രദർശന വേദിയാണ് സ്കൂൾ ആർട്ട് സ്റ്റുഡിയോ ഗ്യാലറി. തുറവൂർ BRC കോർഡിനേറ്റർ ശ്രീമതി. ശ്രീജ ശശിധരൻ മുഖ്യതിഥിയായിരുന്നു. പി.ടി. എ. പ്രസിഡന്റ് ശ്രീ. ജോബ് . CV അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രീ.ബിജുമോൻ ജോസഫ് ,പ്രിൻസിപ്പൽ ശ്രീമതി.ഷൈനി മോൾ T.A. , സ്റ്റഫ് സെക്രട്ടറി കുര്യാക്കോസ് ആന്റണി, ചിത്രകലാ അധ്യാപകൻ അഗസ്റ്റിൻ വർഗീസ്, അധ്യാപിക ടെസ്സി എം.എം തുടങ്ങിയവർ പ്രസംഗിച്ചു. | ||