"സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:04, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
== ജീവകാരുണ്യനിധിയും ഭവന സന്ദർശനവും == | == ജീവകാരുണ്യനിധിയും ഭവന സന്ദർശനവും == | ||
രോഗബാധിതരായി ആശുപത്രിയിൽ കഴിയുന്ന നിർദ്ധനരായ കുട്ടികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും അടിയന്തര സാമ്പത്തിക സഹായം നൽകുന്നതിനായുള്ള ജീവകാരുണ്യനിധി സ്കൂളിൽ നിലവിലുണ്ട്. സ്കൂളിലെ സ്റ്റാഫ് അംഗങ്ങൾ അവരുടെ വീടുകളിലെ സന്തോഷകരമായ വിശേഷാവസരങ്ങളിൽ സ്കൂളിലെ ജീവകാരുണ്യ നിധിയിലേക്ക് നിറഞ്ഞമനസ്സോടെ നൽകുന്ന തുകയാണ് ജീവകാരുണ്യനിധിയായി സമാഹരിച്ചിട്ടുള്ളത്. സ്കൂളിൽ നിന്ന് ട്രാൻസ്ഫറായി പോയ സ്റ്റാഫ് അംഗങ്ങളും സർവീസിൽ നിന്ന് വിരമിച്ചവരുമൊക്കെ സന്തോഷത്തോടെ കുട്ടികൾക്കായി നൽകുന്ന തുകയും ജീവകാരുണ്യനിധിയിൽ ഉൾപ്പെടുത്തുന്നു. മാതാപിതാക്കളുടെ മരണവും രോഗവും മൂലം ബുദ്ധിമുട്ടുന്ന നിരവധി കുട്ടികളാണുള്ളത്. നിത്യേന മരുന്നു കഴിക്കുന്ന നിരവധി കുട്ടികളുണ്ട്. ക്ലാസ് അധ്യാപകരുടെയും ഹെഡ്മാസ്റ്ററുടേയും നേതൃത്വത്തിൽ, ഇങ്ങനെയുള്ള വിദ്യാർത്ഥികളുടെ ഭവനം അധ്യാപകർ സന്ദർശിക്കുകയും അവർക്ക് ഉടനടി സഹായം നൽകേണ്ട സാഹചര്യമുണ്ടെങ്കിൽ അർഹിക്കുന്ന സഹായം നൽകുകയും ചെയ്യുന്നു. പഠന-പാഠ്യേതര പ്രവർത്തനങ്ങളിൽ മാത്രമല്ല,കുട്ടികളുടെ ജീവിതത്തിലെ ഏത് വിഷമ സന്ധിയിലും അധ്യാപകരും വിദ്യാലയവും ഒപ്പമുണ്ട് എന്ന് ഓർമ്മപ്പെടുത്തുകയാണ് ഓരോ ഭവന സന്ദർശനവും. | രോഗബാധിതരായി ആശുപത്രിയിൽ കഴിയുന്ന നിർദ്ധനരായ കുട്ടികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും അടിയന്തര സാമ്പത്തിക സഹായം നൽകുന്നതിനായുള്ള ജീവകാരുണ്യനിധി സ്കൂളിൽ നിലവിലുണ്ട്. സ്കൂളിലെ സ്റ്റാഫ് അംഗങ്ങൾ അവരുടെ വീടുകളിലെ സന്തോഷകരമായ വിശേഷാവസരങ്ങളിൽ സ്കൂളിലെ ജീവകാരുണ്യ നിധിയിലേക്ക് നിറഞ്ഞമനസ്സോടെ നൽകുന്ന തുകയാണ് ജീവകാരുണ്യനിധിയായി സമാഹരിച്ചിട്ടുള്ളത്. സ്കൂളിൽ നിന്ന് ട്രാൻസ്ഫറായി പോയ സ്റ്റാഫ് അംഗങ്ങളും സർവീസിൽ നിന്ന് വിരമിച്ചവരുമൊക്കെ സന്തോഷത്തോടെ കുട്ടികൾക്കായി നൽകുന്ന തുകയും ജീവകാരുണ്യനിധിയിൽ ഉൾപ്പെടുത്തുന്നു. മാതാപിതാക്കളുടെ മരണവും രോഗവും മൂലം ബുദ്ധിമുട്ടുന്ന നിരവധി കുട്ടികളാണുള്ളത്. നിത്യേന മരുന്നു കഴിക്കുന്ന നിരവധി കുട്ടികളുണ്ട്. ക്ലാസ് അധ്യാപകരുടെയും ഹെഡ്മാസ്റ്ററുടേയും നേതൃത്വത്തിൽ, ഇങ്ങനെയുള്ള വിദ്യാർത്ഥികളുടെ ഭവനം അധ്യാപകർ സന്ദർശിക്കുകയും അവർക്ക് ഉടനടി സഹായം നൽകേണ്ട സാഹചര്യമുണ്ടെങ്കിൽ അർഹിക്കുന്ന സഹായം നൽകുകയും ചെയ്യുന്നു. പഠന-പാഠ്യേതര പ്രവർത്തനങ്ങളിൽ മാത്രമല്ല,കുട്ടികളുടെ ജീവിതത്തിലെ ഏത് വിഷമ സന്ധിയിലും അധ്യാപകരും വിദ്യാലയവും ഒപ്പമുണ്ട് എന്ന് ഓർമ്മപ്പെടുത്തുകയാണ് ഓരോ ഭവന സന്ദർശനവും. | ||
== വസന്തം - കൈയെഴുത്ത് മാസിക == | |||
[[പ്രമാണം:വസന്തം - കൈയെഴുത്ത് മാസിക.jpg|ലഘുചിത്രം|320x320ബിന്ദു|വസന്തം - കൈയെഴുത്ത് മാസിക]] | |||
പ്രകാശനം ചെയ്തു. സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ കൈയെഴുത്ത് മാസിക - വസന്തം - സ്കൂൾ മാനേജർ റവ: ഫാ: പോൾ ചെറുപിള്ളി പ്രകാശനം ചെയ്തു. കോവിഡ് കാലത്തും വിദ്യാർത്ഥികളിലെ സർഗ്ഗാത്മക രചനാ നൈപുണികൾ വളർത്തിയെടുക്കുന്നതിന് ഏറെ സഹായകമാകുന്ന കൈയെഴുത്തു മാസികാ നിർമ്മാണം ഫല പ്രദമായ രീതിയിൽ പൂർത്തീകരിച്ച വിദ്യാരംഗം കലാസാഹിത്യ വേദിയ്ക്ക് അഭിനന്ദനങ്ങൾ. കൺവീനർ സോഫിയ. P. ജോയ് ടീച്ചർക്കും, ഈ കൈയെഴുത്തു മാസിക പൂർത്തീകരിക്കാൻ സഹകരിച്ച എല്ലാ അധ്യാപകർക്കും അഭിനന്ദനങ്ങൾ. നിരവധി കുട്ടികൾ ഈ മാസികയിൽ എഴുതിയിട്ടുണ്ട്. അവരുടെ രചനാപാടവം വരും നാളുകളിൽ കൂടുതൽ പ്രകടമാകട്ടെയെന്ന് ആശംസിക്കുന്നു. വസന്തം - വോള്യം 2 ഈ വർഷം തന്നെ പ്രകാശനം ചെയ്യാൻ വിദ്യാരംഗം കലാസാഹിത്യ വേദിയ്ക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നു. | |||
== 2020 == | == 2020 == |