Jump to content
സഹായം

"സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 17: വരി 17:
[[പ്രമാണം:ശില്പ പ്രദർശനം.jpg|ലഘുചിത്രം|304x304ബിന്ദു|വർണ്ണം ശില്പ പ്രദർശനം]]
[[പ്രമാണം:ശില്പ പ്രദർശനം.jpg|ലഘുചിത്രം|304x304ബിന്ദു|വർണ്ണം ശില്പ പ്രദർശനം]]
സ്കൂൾ ആർട്ട് സ്റ്റുഡിയോ ഗ്യാലറിയും ഉദ്ഘാടനം ചെയ്തു. എഴുപുന്ന സെന്റ്. റാഫേൽസ് എച്ച് എസ് എസ് സ്കൂളിൽ കുട്ടികളുടെ  ചിത്ര- ശില്പ പ്രദർശനം  ആരംഭിച്ചു.ചിത്ര-ശില്പ പ്രദർശനവും സ്കൂൾ ആർട്ട്സ്റ്റുഡിയോ ഗ്യാലറിയും സ്കൂൾ മാനേജർ റവ.ഫാ: പോൾ ചെറുപിള്ളി  ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കലാസൃഷ്ടികളുടെ സ്ഥിരം പ്രദർശന വേദിയാണ് സ്കൂൾ ആർട്ട് സ്റ്റുഡിയോ ഗ്യാലറി. തുറവൂർ BRC കോർഡിനേറ്റർ ശ്രീമതി. ശ്രീജ ശശിധരൻ മുഖ്യതിഥിയായിരുന്നു. പി.ടി. എ. പ്രസിഡന്റ് ശ്രീ. ജോബ് .  CV   അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രീ.ബിജുമോൻ ജോസഫ് ,പ്രിൻസിപ്പൽ ശ്രീമതി.ഷൈനി മോൾ T.A.  , സ്റ്റഫ് സെക്രട്ടറി കുര്യാക്കോസ് ആന്റണി, ചിത്രകലാ അധ്യാപകൻ അഗസ്റ്റിൻ വർഗീസ്, അധ്യാപിക ടെസ്സി എം.എം തുടങ്ങിയവർ പ്രസംഗിച്ചു.

വരി 26: വരി 28:
കോവിഡ് മാനദണ്ഢം പാലിച്ച് പല ദിവസങ്ങളിലായി LP, UP, HS എന്നീ വിഭാഗത്തിന്റെ Sports ടീമിലേക്കുള്ള സെലക്ഷൻ നടക്കുകയുണ്ടായി. തിരഞ്ഞെടുക്ക പ്പെട്ട കായിക താരങ്ങൾക്കായുള്ള കായികപരിശീലന കോച്ചിംഗ് ക്യാമ്പ് (കുതിപ്പ് 2021 ) Dec 27, 28, 29 ദിവസങ്ങളിൽ രാവിലെ 8.30 മുതൽ 12.30 pm വരെ നടന്നു.

== അധ്യാപകരുടെ ഭവന സന്ദർശനം ==
== ജീവകാരുണ്യനിധിയും ഭവന സന്ദർശനവും ==
വിദ്യാർഥികളുടെ ഓൺലൈൻ പoനവും പoന സൗകര്യങ്ങളും വിലയിരുത്തുന്നതായി അധ്യാപകർ വിദ്യാർഥികളുടെ ഭവനങ്ങൾ സന്ദർശിച്ചു.
രോഗബാധിതരായി ആശുപത്രിയിൽ കഴിയുന്ന നിർദ്ധനരായ കുട്ടികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും അടിയന്തര സാമ്പത്തിക സഹായം നൽകുന്നതിനായുള്ള ജീവകാരുണ്യനിധി സ്കൂളിൽ നിലവിലുണ്ട്. സ്കൂളിലെ സ്റ്റാഫ് അംഗങ്ങൾ അവരുടെ വീടുകളിലെ സന്തോഷകരമായ വിശേഷാവസരങ്ങളിൽ സ്കൂളിലെ ജീവകാരുണ്യ നിധിയിലേക്ക് നിറഞ്ഞമനസ്സോടെ നൽകുന്ന തുകയാണ് ജീവകാരുണ്യനിധിയായി സമാഹരിച്ചിട്ടുള്ളത്. സ്കൂളിൽ നിന്ന് ട്രാൻസ്ഫറായി പോയ സ്റ്റാഫ് അംഗങ്ങളും സർവീസിൽ നിന്ന് വിരമിച്ചവരുമൊക്കെ സന്തോഷത്തോടെ കുട്ടികൾക്കായി നൽകുന്ന തുകയും ജീവകാരുണ്യനിധിയിൽ ഉൾപ്പെടുത്തുന്നു. മാതാപിതാക്കളുടെ മരണവും രോഗവും മൂലം ബുദ്ധിമുട്ടുന്ന നിരവധി കുട്ടികളാണുള്ളത്. നിത്യേന മരുന്നു കഴിക്കുന്ന നിരവധി കുട്ടികളുണ്ട്. ക്ലാസ് അധ്യാപകരുടെയും ഹെഡ്മാസ്റ്ററുടേയും നേതൃത്വത്തിൽ, ഇങ്ങനെയുള്ള വിദ്യാർത്ഥികളുടെ ഭവനം അധ്യാപകർ സന്ദർശിക്കുകയും അവർക്ക് ഉടനടി സഹായം നൽകേണ്ട സാഹചര്യമുണ്ടെങ്കിൽ അർഹിക്കുന്ന സഹായം നൽകുകയും ചെയ്യുന്നു. പഠന-പാഠ്യേതര പ്രവർത്തനങ്ങളിൽ മാത്രമല്ല,കുട്ടികളുടെ ജീവിതത്തിലെ ഏത് വിഷമ സന്ധിയിലും അധ്യാപകരും വിദ്യാലയവും ഒപ്പമുണ്ട് എന്ന് ഓർമ്മപ്പെടുത്തുകയാണ് ഓരോ ഭവന സന്ദർശനവും.

== 2020 ==
== 2020 ==
267

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1575359" എന്ന താളിൽനിന്ന് ശേഖരിച്ചത്