Jump to content
സഹായം

"സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:

== ശില്പ പ്രദർശനം ==
== ശില്പ പ്രദർശനം ==
[[പ്രമാണം:ആർട് സ്റ്റുഡിയോ ഗാലറി ഉദ്ഘാടനംstrhss.png|ലഘുചിത്രം|ആർട് സ്റ്റുഡിയോ ഗാലറി ഉദ്ഘാടനം]]
[[പ്രമാണം:ശില്പ പ്രദർശനം.jpg|ലഘുചിത്രം|304x304ബിന്ദു|വർണ്ണം ശില്പ പ്രദർശനം]]
സ്കൂൾ ആർട്ട് സ്റ്റുഡിയോ ഗ്യാലറിയും ഉദ്ഘാടനം ചെയ്തു. എഴുപുന്ന സെന്റ്. റാഫേൽസ് എച്ച് എസ് എസ് സ്കൂളിൽ കുട്ടികളുടെ  ചിത്ര- ശില്പ പ്രദർശനം  ആരംഭിച്ചു.ചിത്ര-ശില്പ പ്രദർശനവും സ്കൂൾ ആർട്ട്സ്റ്റുഡിയോ ഗ്യാലറിയും സ്കൂൾ മാനേജർ റവ.ഫാ: പോൾ ചെറുപിള്ളി  ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കലാസൃഷ്ടികളുടെ സ്ഥിരം പ്രദർശന വേദിയാണ് സ്കൂൾ ആർട്ട് സ്റ്റുഡിയോ ഗ്യാലറി. തുറവൂർ BRC കോർഡിനേറ്റർ ശ്രീമതി. ശ്രീജ ശശിധരൻ മുഖ്യതിഥിയായിരുന്നു. പി.ടി. എ. പ്രസിഡന്റ് ശ്രീ. ജോബ് .  CV   അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രീ.ബിജുമോൻ ജോസഫ് ,പ്രിൻസിപ്പൽ ശ്രീമതി.ഷൈനി മോൾ T.A.  , സ്റ്റഫ് സെക്രട്ടറി കുര്യാക്കോസ് ആന്റണി, ചിത്രകലാ അധ്യാപകൻ അഗസ്റ്റിൻ വർഗീസ്, അധ്യാപിക ടെസ്സി എം.എം തുടങ്ങിയവർ പ്രസംഗിച്ചു.

== കുതിപ്പ് കായിക പരിശീലന ക്യാമ്പ് ==
== കുതിപ്പ് കായിക പരിശീലന ക്യാമ്പ് ==
കോവിഡ് മാനദണ്ഢം പാലിച്ച് പല ദിവസങ്ങളിലായി LP, UP, HS എന്നീ വിഭാഗത്തിന്റെ Sports ടീമിലേക്കുള്ള സെലക്ഷൻ നടക്കുകയുണ്ടായി. തിരഞ്ഞെടുക്ക പ്പെട്ട കായിക താരങ്ങൾക്കായുള്ള കായികപരിശീലന കോച്ചിംഗ് ക്യാമ്പ് (കുതിപ്പ് 2021 ) Dec 27, 28, 29 ദിവസങ്ങളിൽ രാവിലെ 8.30 മുതൽ 12.30 pm വരെ നടന്നു.

== അധ്യാപകരുടെ ഭവന സന്ദർശനം ==
വിദ്യാർഥികളുടെ ഓൺലൈൻ പoനവും പoന സൗകര്യങ്ങളും വിലയിരുത്തുന്നതായി അധ്യാപകർ വിദ്യാർഥികളുടെ ഭവനങ്ങൾ സന്ദർശിച്ചു.

== 2020 ==
== 2020 ==
വരി 36: വരി 43:
[[പ്രമാണം:ഹിരോഷിമ നാഗസാക്കി .jpg|ലഘുചിത്രം|398x398ബിന്ദു|ഹിരോഷിമ നാഗസാക്കി ദിനം|പകരം=]]

[[പ്രമാണം:പൂക്കളം strhss.jpg|നടുവിൽ|ലഘുചിത്രം|374x374ബിന്ദു|പൂക്കളം]]

== 2019 ==
== 2019 ==
267

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1569527" എന്ന താളിൽനിന്ന് ശേഖരിച്ചത്