"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/''' സാമോദം-വിവിധ ദിനാചരണങ്ങൾ '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 107: വരി 107:
പ്രമാണം:44055 tree.jpeg
പ്രമാണം:44055 tree.jpeg
</gallery>
</gallery>
== ലോകജലദിനം - മാർച്ച് 22 ==
ശുദ്ധജലത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കാനായിട്ടാണ് ഈ ദിനം വിവിധ ക്ലബുകൾ ചേർന്ന് ആചരിച്ചത്.ഇതിന്റെ ഭാഗമായി പ്രോജക്ട് മത്സരം നടത്തി.സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പെരുംകുളം എങ്ങനെ പട്ടകുളമായി എന്നതിനെകുറിച്ച് പഠിക്കുകയും അത് പ്രാദേശിക ചരിത്രത്തിൽ ഉൾക്കൊള്ളിക്കുകയും ചെയ്തു.
== കാലാവസ്ഥാദിനം - മാർച്ച് 23 ==
കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് സുരേഷ് സാർ ക്ലാസ് നയിച്ചു.
5,705

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1583735" എന്ന താളിൽനിന്ന് ശേഖരിച്ചത്