"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/''' സാമോദം-വിവിധ ദിനാചരണങ്ങൾ '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/''' സാമോദം-വിവിധ ദിനാചരണങ്ങൾ ''' (മൂലരൂപം കാണുക)
01:28, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→ലോകവനദിനം മാർച്ച് - 21) |
(ചെ.)No edit summary |
||
വരി 4: | വരി 4: | ||
[[പ്രമാണം:44055pre66.jpeg|ഇടത്ത്|ചട്ടരഹിതം|133x133ബിന്ദു]] | [[പ്രമാണം:44055pre66.jpeg|ഇടത്ത്|ചട്ടരഹിതം|133x133ബിന്ദു]] | ||
ഇന്ദുലേഖ എന്നത് മലയാളത്തിലെ ആദ്യലക്ഷണമൊത്ത നോവലാണ്.ഇതിന്റെ രചയിതാവാണ് ഓ.ചന്തുമേനോൻ.വായനാക്ലബ് ഈ ദിനാചരണത്തിന്റെ ഭാഗമായി ഇന്ദുലേഖ മലയാളത്തിന്റെ വനിത വിഷയത്തിൽ ഹൈസ്കൂളുകാർക്കായി പ്രസംഗം നടത്തി. | ഇന്ദുലേഖ എന്നത് മലയാളത്തിലെ ആദ്യലക്ഷണമൊത്ത നോവലാണ്.ഇതിന്റെ രചയിതാവാണ് ഓ.ചന്തുമേനോൻ.വായനാക്ലബ് ഈ ദിനാചരണത്തിന്റെ ഭാഗമായി ഇന്ദുലേഖ മലയാളത്തിന്റെ വനിത വിഷയത്തിൽ ഹൈസ്കൂളുകാർക്കായി പ്രസംഗം നടത്തി. | ||
വരി 23: | വരി 24: | ||
പ്രമാണം:44055 craft2.jpeg|മൂന്നാം സ്ഥാനം | പ്രമാണം:44055 craft2.jpeg|മൂന്നാം സ്ഥാനം | ||
</gallery> | </gallery> | ||
വരി 28: | വരി 30: | ||
[[പ്രമാണം:44055pre4.jpeg|ഇടത്ത്|ചട്ടരഹിതം|200x200ബിന്ദു]] | [[പ്രമാണം:44055pre4.jpeg|ഇടത്ത്|ചട്ടരഹിതം|200x200ബിന്ദു]] | ||
മത്സ്യങ്ങളുടെയും വന്യജീവികളുടെയും നിലനിൽപ്പിന് അന്ത്യന്താപേക്ഷികമായ തണ്ണീർത്തടങ്ങൾ മനുഷ്യവംശത്തെ ഭൂമിയിൽ നിലനിർത്തുന്ന ഭൂഗർഭജലം റീച്ചാർജ് ചെയ്യുന്നു.തണ്ണീർത്തടങ്ങൾ നികത്തിയാലുള്ള ഭവിഷ്യത്തുകൾ ചർച്ച ചെയ്യാനും കുഞ്ഞുങ്ങളിൽ പ്രകൃതിസ്നേഹം വളർത്താനുമായി പരിസ്ഥിതി ക്ലബ്,സോഷ്യൽ സയൻസ് ക്ലബ്,ലിറ്റിൽ കൈറ്റ്സ്,ഫോറസ്റ്റ് ക്ലബ്,ഊർജ്ജക്ലബ്,സയൻസ് ക്ലബ് തുടങ്ങിയവർ സംയുക്തമായി ആചരിച്ചു.സെമിനാർ അവതരിപ്പിച്ചത് അനുഷ നെൽസനും ഹരികൃഷ്ണയും. | മത്സ്യങ്ങളുടെയും വന്യജീവികളുടെയും നിലനിൽപ്പിന് അന്ത്യന്താപേക്ഷികമായ തണ്ണീർത്തടങ്ങൾ മനുഷ്യവംശത്തെ ഭൂമിയിൽ നിലനിർത്തുന്ന ഭൂഗർഭജലം റീച്ചാർജ് ചെയ്യുന്നു.തണ്ണീർത്തടങ്ങൾ നികത്തിയാലുള്ള ഭവിഷ്യത്തുകൾ ചർച്ച ചെയ്യാനും കുഞ്ഞുങ്ങളിൽ പ്രകൃതിസ്നേഹം വളർത്താനുമായി പരിസ്ഥിതി ക്ലബ്,സോഷ്യൽ സയൻസ് ക്ലബ്,ലിറ്റിൽ കൈറ്റ്സ്,ഫോറസ്റ്റ് ക്ലബ്,ഊർജ്ജക്ലബ്,സയൻസ് ക്ലബ് തുടങ്ങിയവർ സംയുക്തമായി ആചരിച്ചു.സെമിനാർ അവതരിപ്പിച്ചത് അനുഷ നെൽസനും ഹരികൃഷ്ണയും. | ||
വരി 43: | വരി 46: | ||
വായനാകുറിപ്പുകൾ തയ്യാറാക്കിക്കുകയും ചെയ്തു.ഒന്നാം സമ്മാനം - ആൻസി മോഹൻ പത്ത് എ | വായനാകുറിപ്പുകൾ തയ്യാറാക്കിക്കുകയും ചെയ്തു.ഒന്നാം സമ്മാനം - ആൻസി മോഹൻ പത്ത് എ | ||
വരി 60: | വരി 64: | ||
സംഘടിപ്പിച്ചു.ദേവനന്ദയും ഗോപികയും പ്രോജക്ട് തുടങ്ങി. | സംഘടിപ്പിച്ചു.ദേവനന്ദയും ഗോപികയും പ്രോജക്ട് തുടങ്ങി. | ||
വരി 76: | വരി 81: | ||
== ലോകവനദിനം മാർച്ച് - 21 == | == ലോകവനദിനം മാർച്ച് - 21 == | ||
[[പ്രമാണം:44055pre60.jpeg|ഇടത്ത്|ചട്ടരഹിതം|133x133ബിന്ദു]] | [[പ്രമാണം:44055pre60.jpeg|ഇടത്ത്|ചട്ടരഹിതം|133x133ബിന്ദു]] | ||
നമ്മുടെ പ്രാണവായുവും ഭക്ഷണവുമെല്ലാം വനങ്ങളുടെ ദാനമാണ് എന്ന ആശയം കുട്ടികളിൽ ഉറപ്പിക്കാനായിട്ടാണ് ഇത്ആചരിച്ചത്.സോഷ്യൽസയൻസ് ക്ലബ് എന്റെ മരം | |||
എന്ന മത്സരം സംഘടിപ്പിച്ചു. | |||