Jump to content
സഹായം

"ഗവ. എച്ച് എസ് ബീനാച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

571 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 593: വരി 593:

വിദ്യാലയത്തിൽ വരുന്ന മുഴുവൻ ഗോത്രവർഗ്ഗ  വിദ്യാർത്ഥികൾക്കും പ്രഭാതഭക്ഷണം നൽകിവരുന്നു. പ്രഭാത ഭക്ഷണ വിതരണത്തിന് സ്കൂളിലെ ഒരു അദ്ധ്യാപകന് ചുമതല നൽകുകയും പ്രത്യേകം കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.  കൃത്യമായ മെനുവിൻറെ അടിസ്ഥാനത്തിൽ പ്രഭാത ഭക്ഷണവിതരണം നടന്നുവരുന്നു.

[[പ്രമാണം:വിദ്യാകിരണം 1.jpg|ലഘുചിത്രം|വിദ്യാകിരണം പദ്ധതിയിലുൾപ്പെട്ട കുട്ടികൾക്കുള്ള ലാപ്ടോപ് വിതരണം]]

വരി 598: വരി 599:

കൈറ്റിന്റെ ആഭിമുഖ്യത്തിൽ ബീനാച്ചി വിദ്യാലയത്തിലെ 35  കുട്ടികൾക്ക് ലാപ്ടോപ്പ് ലഭിച്ചു. ഓൺലൈൻ  പഠനത്തിന് മതിയായ സൌകര്യമില്ലാത്ത കുട്ടികൾക്കായി നടപ്പാക്കിയ പദ്ധതിയായിരുന്നു വിദ്യാകിരണം. പഠനപ്രവർത്തനങ്ങളിൽ കൂടുതൽ ഇടപെടുന്നതിന് ഇത് സഹായകമായി.ലാപ്ടോപ്പിന് അർഹരായ കുട്ടികൾക്കും  രക്ഷിതാക്കൾക്കും പ്രത്യേകപരിശീലനം നൽകി.മണൽവയൽകോളനി, ദൊട്ടപ്പൻകുളം കോളനി, പാത്തിവയൽ കോളനി എന്നിവിടങ്ങളിലെ വിദ്യാർഥികളായിരുന്നു ലാപ്ടോപ്പിന് അർഹരായവർ.  

'''വിദ്യാകിരണം  വിജയകിരണം'''
'''വിദ്യാകിരണം  വിജയകിരണം'''
 
[[പ്രമാണം:15086 വിദ്യാകിരണം വിജയകിരണം.jpg|ലഘുചിത്രം]]
ജി.എച്ച്.എസ് ബീനാച്ചി  ലിറ്റിൽകൈറ്റ്സ് 2021-23 അംഗങ്ങൾ വിദ്യാകിരണം ലാപ്ടോപ് ലഭിച്ചവർ ക്കുളള പരിശീലനം *'''കീബോർഡ് -വിദ്യാകിരണം വിജയകിരണം'''* എന്ന പ്രവർത്തനത്തിന്റെ ആദ്യ ഘട്ടം മണൽവയൽ കോളനിയിൽ 3/2/2022 ന് പൂർത്തിയാക്കി.ഗൂഗിൾ ക്ലാസ് റൂം, വികേടേഴ്സ് ക്ലാസുകൾ, ജി മെയിൽ അക്കൌണ്ട് നിർമ്മാണം, തുടങ്ങിയവ പരിചയപ്പെടുത്തി. ക്സാസുകൾക്ക് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ദിവ്യ അബ്രഹാം, രശ്മി പി വി തുടങ്ങിയവർ നേതൃത്വം നൽകി. ലിറ്റിൽകൈറ്റ്സ് ടീമംഗങ്ങൾ കുട്ടികൾക്ക് ക്ലാസുകളെടുത്തു,

'''[[പഠനവീട്]]'''
'''[[പഠനവീട്]]'''
[[പ്രമാണം:ഗോത്രസാരഥി 98.jpg|ലഘുചിത്രം|254x254px|പഠനവീട് ഉദ്ഘാടനം]]
 
വരി 629: വരി 631:
പ്രമാണം:15086 flower.jpg|പൂകൃഷി
പ്രമാണം:15086 flower.jpg|പൂകൃഷി
പ്രമാണം:15086 soochimukhi.jpg|സൂചീമുഖി തുണിസഞ്ചി വിതരണം

പ്രമാണം:ഗോത്രസാരഥി 9.jpg| പഠനവീട്ടിലേക്ക് പി ടി എ വക സാനിറ്റൈസർ വിതരണം  
പ്രമാണം:ഗോത്രസാരഥി 9.jpg|പഠനവീട്ടിലേക്ക് പി ടി എ വക സാനിറ്റൈസർ വിതരണം
പ്രമാണം:15086 ഓണക്കോടി.jpg| കൂട്ടുകാരനൊരോണക്കോടി  
പ്രമാണം:15086 ഓണക്കോടി.jpg|കൂട്ടുകാരനൊരോണക്കോടി
പ്രമാണം:15086 chendumalli.jpg| ചെണ്ടുമല്ലി പൂ കൃഷി  
പ്രമാണം:15086 chendumalli.jpg|ചെണ്ടുമല്ലി പൂ കൃഷി
പ്രമാണം:15086 നീന്തൽ.jpg|നീന്തൽപരിശീലനം
പ്രമാണം:15086 നീന്തൽ.jpg|നീന്തൽപരിശീലനം
പ്രമാണം:15086-അടൽ ലാബ്2.jpg|അടൽടിങ്കറിംഗ് ലാബ്

പ്രമാണം:15086 ഹരിതവിദ്യാലയം. 12 jpg.jpg| ജീല്ലാതല പുരസ്കാര വിതരണം  
പ്രമാണം:15086 ഹരിതവിദ്യാലയം. 12 jpg.jpg|ജീല്ലാതല പുരസ്കാര വിതരണം
പ്രമാണം:15086 സുധീഷ്.jpg|വിശിഷ്ടഹരിതവിദ്യാലയവിതരണം

പ്രമാണം:15086 സാനിറ്റൈസർ.jpg|സ്ക്കൂളിലേക്ക് പി ടി എയുടെ സാനിറ്റൈസർ വിതരണം

വരി 645: വരി 647:
പ്രമാണം:ഗോത്രസാരഥി 4.jpg|പഠനവീട് ഉദ്ഘാടനം

പ്രമാണം:ഗോത്രസാരഥി 6.jpg|പഠനവീട് ഉദ്ഘാടനം

പ്രമാണം:15086 ലിറ്റിൽ കൈറ്റ്സ് 15.jpg| ലിറ്റിൽകൈറ്റ്സ് സ്ക്കൂൾ ടീം  
പ്രമാണം:15086 ലിറ്റിൽ കൈറ്റ്സ് 15.jpg|ലിറ്റിൽകൈറ്റ്സ് സ്ക്കൂൾ ടീം
പ്രമാണം:15086 adukkalathottam 2.jpg|വിദ്യാലയപച്ചക്കറി

പ്രമാണം:തുടക്കം സർഗാത്മകം.jpg| പുതിയപാഠങ്ങൾ  
പ്രമാണം:തുടക്കം സർഗാത്മകം.jpg|പുതിയപാഠങ്ങൾ
പ്രമാണം:15086 ആർബറേറിയം.jpg|ആലുവ ആർബറേറിയം സന്ദർശിക്കൽ

പ്രമാണം:കരുത്തായി..... കരുതലോടെ.jpg|തിരികെ വിദ്യാലയത്തിലേക്ക്

പ്രമാണം:15086-wyd-dp-2019-1.png|മെഗാപൂക്കളം

പ്രമാണം:15086 soochimukhi 2.jpg
പ്രമാണം:15086 ഭിന്നശേഷി സൌഹൃദം.jpg ജോയൽ.jpg

പ്രമാണം:15086 white.jpg|വൈറ്റകെയ്ൻ ഉദ്ഘാടനം
</gallery>
</gallery>

622

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1582749" എന്ന താളിൽനിന്ന് ശേഖരിച്ചത്