"ഗവ. എച്ച് എസ് ബീനാച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,521 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 592: വരി 592:
'''പ്രഭാതഭക്ഷണം'''
'''പ്രഭാതഭക്ഷണം'''


വിദ്യാലയത്തിൽ വരുന്ന മുഴുവൻ ഗോത്രവർഗ്ഗ  വിദ്യാർത്ഥികൾക്കും പ്രഭാതഭക്ഷണം നൽകിവരുന്നു. പ്രഭാത ഭക്ഷണ വിതരണത്തിന് സ്കൂളിലെ ഒരു അദ്ധ്യാപകന് ചുമതല നൽകുകയും പ്രത്യേകം കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.  കൃത്യമായ മെനുവിൻറെ അടിസ്ഥാനത്തിൽ പ്രഭാത ഭക്ഷണവിതരണം നടന്നുവരുന്നു
വിദ്യാലയത്തിൽ വരുന്ന മുഴുവൻ ഗോത്രവർഗ്ഗ  വിദ്യാർത്ഥികൾക്കും പ്രഭാതഭക്ഷണം നൽകിവരുന്നു. പ്രഭാത ഭക്ഷണ വിതരണത്തിന് സ്കൂളിലെ ഒരു അദ്ധ്യാപകന് ചുമതല നൽകുകയും പ്രത്യേകം കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.  കൃത്യമായ മെനുവിൻറെ അടിസ്ഥാനത്തിൽ പ്രഭാത ഭക്ഷണവിതരണം നടന്നുവരുന്നു.
 
 
'''വിദ്യാകിരണം'''
 
കൈറ്റിന്റെ ആഭിമുഖ്യത്തിൽ ബീനാച്ചി വിദ്യാലയത്തിലെ 35  കുട്ടികൾക്ക് ലാപ്ടോപ്പ് ലഭിച്ചു. ഓൺലൈൻ  പഠനത്തിന് മതിയായ സൌകര്യമില്ലാത്ത കുട്ടികൾക്കായി നടപ്പാക്കിയ പദ്ധതിയായിരുന്നു വിദ്യാകിരണം. പഠനപ്രവർത്തനങ്ങളിൽ കൂടുതൽ ഇടപെടുന്നതിന് ഇത് സഹായകമായി.ലാപ്ടോപ്പിന് അർഹരായ കുട്ടികൾക്കും  രക്ഷിതാക്കൾക്കും പ്രത്യേകപരിശീലനം നൽകി.മണൽവയൽകോളനി, ദൊട്ടപ്പൻകുളം കോളനി, പാത്തിവയൽ കോളനി എന്നിവിടങ്ങളിലെ വിദ്യാർഥികളായിരുന്നു ലാപ്ടോപ്പിന് അർഹരായവർ.
 
'''വിദ്യാകിരണം  വിജയകിരണം'''
 
ജി.എച്ച്.എസ് ബീനാച്ചി  ലിറ്റിൽകൈറ്റ്സ് 2021-23 അംഗങ്ങൾ വിദ്യാകിരണം ലാപ്ടോപ് ലഭിച്ചവർ ക്കുളള പരിശീലനം *'''കീബോർഡ് -വിദ്യാകിരണം വിജയകിരണം'''* എന്ന പ്രവർത്തനത്തിന്റെ ആദ്യ ഘട്ടം മണൽവയൽ കോളനിയിൽ 3/2/2022 ന് പൂർത്തിയാക്കി.ഗൂഗിൾ ക്ലാസ് റൂം, വികേടേഴ്സ് ക്ലാസുകൾ, ജി മെയിൽ അക്കൌണ്ട് നിർമ്മാണം, തുടങ്ങിയവ പരിചയപ്പെടുത്തി. ക്സാസുകൾക്ക് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ദിവ്യ അബ്രഹാം, രശ്മി പി വി തുടങ്ങിയവർ നേതൃത്വം നൽകി. ലിറ്റിൽകൈറ്റ്സ് ടീമംഗങ്ങൾ കുട്ടികൾക്ക് ക്ലാസുകളെടുത്തു,


'''[[പഠനവീട്]]'''
'''[[പഠനവീട്]]'''
622

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1582644" എന്ന താളിൽനിന്ന് ശേഖരിച്ചത്