Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ് വെട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചരിത്രം)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|G.H.S.S. Vettoor}}
{{prettyurl|G.H.S.S. Vettoor}}
വർക്കലക്കടുത്തുള്ള വെട്ടൂർ പഞ്ചായത്തിൽ ദേശീയ ജലപാ‍ത കടന്നു പോകുന്ന തീരദേശമേഖലയായ ചൂളപ്പര എന്ന സ്ഥലത്താണു ഈ സ്ക്കൂൾ.1916-ൽ ഒരു സ്വകാര്യ ലോവർ പ്രൈമറി വിദ്ദ്യാലയമായിട്ടാണു തുടക്കം .ശ്രീ ഗോപാലപിളളയായിരുന്നു ഹെ‍‍‍ഡ് മാസ്റററും മാനേജരും .1938-ൽ ശ്രീ വാണിക്കുടി മുസ്തഫയ്ക് സ്ക്കൂൾ കൈമാറി.അദ്ദേഹം 1948-ൽ വിദ്യാലയം സർക്കാരിന് സറണ്ടർ ചെയ്തു .അന്നു മുതൽ വെട്ടൂർ സറണ്ടർ എൽ.പി.എസ് എന്ന പേരിൽ
വർക്കലക്കടുത്തുള്ള വെട്ടൂർ പഞ്ചായത്തിൽ ദേശീയ ജലപാ‍ത കടന്നു പോകുന്ന തീരദേശമേഖലയായ ചൂളപ്പര എന്ന സ്ഥലത്താണു ഈ സ്ക്കൂൾ.1916-ൽ ഒരു സ്വകാര്യ ലോവർ പ്രൈമറി വിദ്ദ്യാലയമായിട്ടാണു തുടക്കം .ശ്രീ ഗോപാലപിളളയായിരുന്നു ഹെ‍‍‍ഡ് മാസ്റററും മാനേജരും .1938-ൽ ശ്രീ വാണിക്കുടി മുസ്തഫയ്ക് സ്ക്കൂൾ കൈമാറി.അദ്ദേഹം 1948-ൽ വിദ്യാലയം സർക്കാരിന് സറണ്ടർ ചെയ്തു .അന്നു മുതൽ വെട്ടൂർ സറണ്ടർ എൽ.പി.എസ് എന്ന പേരിൽ അറിയപ്പെട്ടു .1968-ൽ ഇത് യു .പി.എസ് ആയും,1974-ൽ ഹൈസ്കൂളായും ,1998-ൽ ഹയർ സെക്കണ്ടറി സ്കുളായും ഉയർത്തപ്പെട്ടു
അറിയപ്പെട്ടു .1968-ൽ ഇത് യു .പി.എസ് ആയും,1974-ൽ ഹൈസ്കൂളായും ,1998-ൽ ഹയർ
സെക്കണ്ടറി സ്കുളായും ഉയർത്തപ്പെട്ടു




വരി 76: വരി 74:
1974 മുതൽ നിലനിന്നിരുന്ന സെഷണൽ സംബ്രദായം 1988-ൽ അവസാനിച്ചു..1997-ൽ സർക്കാർ നിർമ്മിച്ച 18 മുറികളുളള രണ്ടു നില കെട്ടിടവും 2003-ല് ശ്രീ  വർക്കല രാധാകൃ‍ഷ്ണൻ M.P.യുടെ ഫണ്ടുപയോഗിച്ചു നിർമ്മിച്ച മൂന്നു മുറി കെട്ടിടവും 2006-ൽ ജില്ലാപ‌‍‍‍ഞ്ചായത്തു നിർമ്മിച്ച രണ്ടു മുറി കെട്ടിടവും സ്കൂളിന്റെ മുഖഛായ തന്നെ മാറ്റിയിട്ടുണ്ട്.
1974 മുതൽ നിലനിന്നിരുന്ന സെഷണൽ സംബ്രദായം 1988-ൽ അവസാനിച്ചു..1997-ൽ സർക്കാർ നിർമ്മിച്ച 18 മുറികളുളള രണ്ടു നില കെട്ടിടവും 2003-ല് ശ്രീ  വർക്കല രാധാകൃ‍ഷ്ണൻ M.P.യുടെ ഫണ്ടുപയോഗിച്ചു നിർമ്മിച്ച മൂന്നു മുറി കെട്ടിടവും 2006-ൽ ജില്ലാപ‌‍‍‍ഞ്ചായത്തു നിർമ്മിച്ച രണ്ടു മുറി കെട്ടിടവും സ്കൂളിന്റെ മുഖഛായ തന്നെ മാറ്റിയിട്ടുണ്ട്.


ഹയര്സെ
ഹയർ സെക്കണ്ടറിയിൽ ശ്രീമതി .റീന എച് .ആർ ,ഹൈസ്കൂളിൽ  ശ്രീമതി .അനിത ഡി വി യും പ്രഥമ അദ്ധ്യാപകരായി പ്രവർത്തിക്കുന്നു. 
 
ക്കന്ററിയില് ശ്രീമതി ഗിരിജാകുമാരിയും ഹൈസ്കുളില് ശ്രീമതി  
വിമല കുമാരിയും പ്രഥമാധ്യാപകരായി പ്രവര്ത്തിക്കുന്നു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്.  
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 20കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.രണ്ടു ലാപ്‍‍‍ ‍‍ടോപ്പ് കമ്പ്യൂട്ടറുകളുണ്ട് രണ്ട് ഡി.എല്.പി പ്രൊജക്റ്ററുകളുമുണ്ട് വിക്ടേഴസ് ചാനല് നന്നായി പ്രവർത്തിക്കുന്നു .കൂടാതെ ഒരു മൾട്ടീമീഡിയ റൂമും സദാ പ്രവർത്തന നിരതമാണു
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 20കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.രണ്ടു ലാപ്‍‍‍ ‍‍ടോപ്പ് കമ്പ്യൂട്ടറുകളുണ്ട് രണ്ട് ഡി.എല്.പി പ്രൊജക്റ്ററുകളുമുണ്ട് വിക്ടേഴസ് ചാനല് നന്നായി പ്രവര്ത്തിക്കുന്നു കൂടാതെ ഒരു മള്ട്ടിമീഡിയ റൂമും സദാ പ്രവര്ത്തന നിരതമാണു


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 94: വരി 88:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
*16 വർഷം വെട്ടൂർപഞ്ചായത്തു പ്രസിഡന്റായിരുന്ന പരേതനായ T.A.സമദ്,
1947-48 വർഷങ്ങളിൽ  കേരളയൂണിവേഴ്സിറ്റി അത് ലറ്റിക് ചാംബ്യനായിരുന്ന Prof.എം.എഅഹദ്, യു.എ.ഇ റേഡിയോ നിലയത്തിലെ നാടകപ്രൊഡ്യൂസർ ആയിരുന്ന വെട്ടൂർ ശ്രീധരന്, വെട്ടൂർ പഞ്ചായത്തിലെ തീരദേശ മേഖലയിൽ നിന്നു ആദ്ദ്യമായി സർക്കാർ സർവീസിൽ പ്രവേശനം നേടിയ ശ്രീമതി തായിറ ,സ്കള് പ്രഥമാധ്യാപകരായിരുന്ന ശ്രീ മുഹമ്മദ് സാദിക്,റ്റി.എ. മാനിഹു ,ജി.സരസാംഗന്, കബഡി ദേശീയ താരമായിരുന്ന ഷാഫി എന്നിവർ സ്കുളിലെ പൂർവ്വ വിദ്യാർത്ഥികളാണ് .
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1581732" എന്ന താളിൽനിന്ന് ശേഖരിച്ചത്