Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ് വെട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2: വരി 2:
{{prettyurl|G.H.S.S. Vettoor}}
{{prettyurl|G.H.S.S. Vettoor}}
വർക്കലക്കടുത്തുള്ള വെട്ടൂർ പഞ്ചായത്തിൽ ദേശീയ ജലപാ‍ത കടന്നു പോകുന്ന തീരദേശമേഖലയായ ചൂളപ്പര എന്ന സ്ഥലത്താണു ഈ സ്ക്കൂൾ.1916-ൽ ഒരു സ്വകാര്യ ലോവർ പ്രൈമറി വിദ്ദ്യാലയമായിട്ടാണു തുടക്കം .ശ്രീ ഗോപാലപിളളയായിരുന്നു ഹെ‍‍‍ഡ് മാസ്റററും മാനേജരും .1938-ൽ ശ്രീ വാണിക്കുടി മുസ്തഫയ്ക് സ്ക്കൂൾ കൈമാറി.അദ്ദേഹം 1948-ൽ വിദ്യാലയം സർക്കാരിന് സറണ്ടർ ചെയ്തു .അന്നു മുതൽ വെട്ടൂർ സറണ്ടർ എൽ.പി.എസ് എന്ന പേരിൽ

അറിയപ്പെട്ടു .1968-ൽ ഇത് യു .പി.എസ് ആയും,1974-ൽ യു.പി സ്കൂളായും ,1998-ൽ ഹയർ
അറിയപ്പെട്ടു .1968-ൽ ഇത് യു .പി.എസ് ആയും,1974-ൽ ഹൈസ്കൂളായും ,1998-ൽ ഹയർ
സെക്കണ്ടറി സ്കുളായും ഉയർത്തപ്പെട്ടു
സെക്കണ്ടറി സ്കുളായും ഉയർത്തപ്പെട്ടു

13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1578874" എന്ന താളിൽനിന്ന് ശേഖരിച്ചത്