"ഗവൺമെന്റ് എച്ച്. എസ്. എസ് വെട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 72: വരി 72:


== സ്കൂൾ ചരിത്രം==
== സ്കൂൾ ചരിത്രം==
വർക്കലക്കടുത്തുള്ള വെട്ടൂർ പഞ്ചായത്തില് ദേശീയ ജലപാ‍ത കടന്നു പോകുന്ന തീരദേശമേഖലയായ ചൂളപ്പര എന്ന സ്ഥലത്താണു ഈ സ്ക്കൂള് . 1916-ല്ഒരു സ്വകാര്യ ലോവര് പ്രൈമറി വിദ്ദ്യാലയമായിട്ടാണു തുടക്കം .ശ്രീ ഗോപാലപിളളയായിരുന്നു ഹെ‍‍‍ഡ് മാസ്റററും മാനേജരും . 1938-ല് ശ്രീ വാണിക്കുടി മുസ്തഫയ്ക് സ്ക്കൂള് കൈമാറി. അദ്ദേഹം 1948-ല് വിദ്ദ്യാലയം സർക്കാരിന് സറണ്ടർ ചെയ്തു .അന്നു മുതൽ  വെട്ടൂര് സറണ്ടര് എല്.പി.എസ് എന്ന പേരില് അറിയപ്പെട്ടു .1968-ല് ഇത് യു .പി.എസ് ആയും,1974-ല് ഹൈസ്കുളായും ,1998-ല് ഹയർസെക്കണ്ടറി സ്കുളായും ഉയർത്തപ്പെട്ടു.
വർക്കലക്കടുത്തുള്ള വെട്ടൂർ പഞ്ചായത്തിൽ ദേശീയ ജലപാ‍ത കടന്നു പോകുന്ന തീരദേശമേഖലയായ ചൂളപ്പര എന്ന സ്ഥലത്താണു ഈ സ്ക്കൂൾ. 1916-ൽ ഒരു സ്വകാര്യ ലോവർ പ്രൈമറി വിദ്യാലയമായിട്ടാണ് തുടക്കം .ശ്രീ ഗോപാലപിളളയായിരുന്നു ഹെ‍‍‍ഡ് മാസ്റററും മാനേജരും . 1938-ശ്രീ വാണിക്കുടി മുസ്തഫയ്ക് സ്ക്കൂൾ കൈമാറി. അദ്ദേഹം 1948-സർക്കാരിന് സറണ്ടർ ചെയ്തു .അന്നു മുതൽ  വെട്ടൂർ സറണ്ടർ എൽ.പി.എസ് എന്ന പേരിൽ അറിയപ്പെട്ടു .1968-ഇത് യു .പി.എസ് ആയും,1974-ൽ ഹൈസ്കൂളായും ,1998-ഹയർസെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു.
                      
                      
1974 മുതല് നിലനിന്നിരുന്ന സെഷണല് സംബ്രദായം 1988-ല് അവസാനിചചു.1997-ല് സര്ക്കാര് നിര്മ്മിച്ച 18 മുറികളുളള രണ്ടു നില കെട്ടിടവും 2003-ല് ശ്രീ  വർക്കല രാധാകൃ‍ഷ്ണന് M.P.യുടെ ഫണ്ടുപയോഗിച്ചു നിർമ്മിച്ച മൂന്നു മുറി കെട്ടിടവും 2006-ല്ജില്ലാപ‌‍‍‍ഞ്ചായത്തു നിർമ്മിച്ച രണ്ടു മുറി കെട്ടിടവും സ്കൂളിന്റെ മുഖഛായ തന്നെ മാറ്റിയിട്ടുണ്ട്.
1974 മുതൽ നിലനിന്നിരുന്ന സെഷണൽ സംബ്രദായം 1988-ൽ അവസാനിച്ചു..1997-ൽ സർക്കാർ നിർമ്മിച്ച 18 മുറികളുളള രണ്ടു നില കെട്ടിടവും 2003-ല് ശ്രീ  വർക്കല രാധാകൃ‍ഷ്ണൻ M.P.യുടെ ഫണ്ടുപയോഗിച്ചു നിർമ്മിച്ച മൂന്നു മുറി കെട്ടിടവും 2006-ൽ ജില്ലാപ‌‍‍‍ഞ്ചായത്തു നിർമ്മിച്ച രണ്ടു മുറി കെട്ടിടവും സ്കൂളിന്റെ മുഖഛായ തന്നെ മാറ്റിയിട്ടുണ്ട്.


ഹയര്സെക്കന്ററിയില് ശ്രീമതി ഗിരിജാകുമാരിയും ഹൈസ്കുളില് ശ്രീമതി  
ഹയര്സെ
 
ക്കന്ററിയില് ശ്രീമതി ഗിരിജാകുമാരിയും ഹൈസ്കുളില് ശ്രീമതി  
വിമല കുമാരിയും പ്രഥമാധ്യാപകരായി പ്രവര്ത്തിക്കുന്നു
വിമല കുമാരിയും പ്രഥമാധ്യാപകരായി പ്രവര്ത്തിക്കുന്നു


13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1570960" എന്ന താളിൽനിന്ന് ശേഖരിച്ചത്