Jump to content
സഹായം

"ഗണപത്എ യു പി സ്ക്കൂൾ, കരിങ്കല്ലായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 41: വരി 41:


==ചരിത്രം==
==ചരിത്രം==
 
                            '''ഗണപത്. എ. യു.പി.സ്ക്കൂൾ, കരിങ്കല്ലായ്'''
      സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് തന്നെ ഈ സരസ്വതി മന്ദിരം പ്രവർത്തനം ആരംഭിച്ചു. വിദ്യാഭ്യാസം സാമാന്യജനങ്ങൾക്ക് വിശേഷിച്ച് പിന്നോക്ക വിഭാഗങ്ങൾക്ക് അപ്രാപ്യമായിരുന്ന ആ കാലത്ത് കരിങ്കല്ലായ്  ഗ്രാമത്തിൽ വിദ്യയുടെ കൈത്തിരി കൊളുത്തപ്പെട്ടു.  1947 ജൂലൈ 21ന് 14 പെൺകുട്ടികളും രണ്ട് അധ്യാപികമാരും ആയി ഒരു സ്വകാര്യ വാടകക്കെട്ടിടത്തിൽ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. തുടർന്ന് കുട്ടികളുടെ അംഗ സംഖ്യ വർദ്ധിക്കുകയും വേലുക്കുട്ടി മാസ്റ്ററുടെ പ്രത്യേക താല്പര്യത്തിൽ നാട്ടുകാരുടെ സഹായ  സഹകരണങ്ങളോടെ  സ്വന്തം കെട്ടിടം ഉയരുകയും ചെയ്തു. 1949 ജൂൺ 1 മുതൽ സൗത്ത് മലബാർ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ഉത്തരവ് പ്രകാരം പൂർണ്ണ അംഗീകാരമുള്ള ഹയർ എലിമെൻ്ററി ഗേൾസ് സ്കൂളായി തീർന്നു. 1954-ൽ ശ്രീ .വേലുക്കുട്ടി മാസ്റ്ററുടെ മാനേജ്മെൻറിൻ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം 1956-57 വർഷത്തിൽ സീനിയർ ബേസിക് സ്ക്കൂളായി മാറുകയുണ്ടായി. പിന്നീട് വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായി കൊണ്ടിരിക്കുന്ന മുഴുവൻ മാറ്റങ്ങളും ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിച്ചു വരുന്നു.


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1581722" എന്ന താളിൽനിന്ന് ശേഖരിച്ചത്