Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:

പൊതുപരിപാടികൾ സംഘടിപ്പിക്കാൻ MLA ഫണ്ടിൽ നിന്ന്  വിശാലമായ ഓഡിറ്റോറിയം നിർമിച്ചു നല്കിയിട്ടുണ്ട്. ഇതിലേക്കുള്ള മികച്ച ശബ്ദ സംവിധാനം, കസേരകൾ, ഫാനുകൾ എന്നിവയെല്ലാം പൂർവ്വ വിദ്യാർത്ഥികൾ സംഭാവന ചെയ്തതാണ്. കുട്ടികളുടെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിനായി MP ഫണ്ടിൽ നിന്നും അനുവദിച്ച  ബസ്സ് ഏറെ സഹായകരമാണ്.

[[പ്രമാണം:13104-c11.jpg|500px|center]]
KIIFBI ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബഹു.പയ്യന്നൂർ MLA ശ്രീ.ടി.ഐ.മധുസൂദനൻ നിർവഹിക്കുന്നു.
[[പ്രമാണം:13104-c26.jpg|ലഘുചിത്രം|അധ്യാപകരുടെയും ജീവനക്കാരുടെയും വകയായി 3 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ചു നൽകിയ ഗേററ്]]
[[പ്രമാണം:13104-c24.jpg|ലഘുചിത്രം|പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി.എം.ഉണ്ണികൃഷ്ണൻ് നിർവഹിക്കുന്നു.]]
[[പ്രമാണം:13104-c25.jpg|ലഘുചിത്രം|ശില്പി ശ്രീ ബാലൻ പാലായിക്ക് വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം ശ്രീ.പി രവീന്ദ്രൻ ഉപഹാരം നൽകുന്നു.]]
1,850

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1581173...1798871" എന്ന താളിൽനിന്ന് ശേഖരിച്ചത്