"ഗവ. യു. പി. എസ്. വരവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു. പി. എസ്. വരവൂർ (മൂലരൂപം കാണുക)
21:12, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022→ഐ. ടി സൗകര്യം
(ചെ.) (→ചിത്രശാല) |
(ചെ.) (→ഐ. ടി സൗകര്യം) |
||
വരി 103: | വരി 103: | ||
കൃഷിവകുപ്പിന്റെ മേൽനോട്ടത്തിൽ കൃഷിനടക്കാറുണ്ട്. | കൃഷിവകുപ്പിന്റെ മേൽനോട്ടത്തിൽ കൃഷിനടക്കാറുണ്ട്. | ||
==ഐ. ടി സൗകര്യം== | ===ഐ. ടി സൗകര്യം=== | ||
ലാപ്ടോപ്പ്കൾ, ഡസ്ക്കുടോപ്പ് കമ്പ്യൂട്ടർ, പ്രിന്ററുകൾ, എൽ സി ഡി പ്രൊജക്ടർ തുടങ്ങിയവ | ലാപ്ടോപ്പ്കൾ, ഡസ്ക്കുടോപ്പ് കമ്പ്യൂട്ടർ, പ്രിന്ററുകൾ, എൽ സി ഡി പ്രൊജക്ടർ തുടങ്ങിയവ ഉണ്ട്. പഴക്കം കാരണം ചിലവ പ്രവർത്തനക്ഷമമല്ല. ഈ സ്കൂളിലെ കുട്ടികൾ ഐ ടി ക്വിസ്, മലയാളം ടൈപ്പിങ്ങ് എന്നിവയിൽ പങ്കെടുത്ത് സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. സംസ്ഥാന ഐ ടി ക്വിസ് മത്സരത്തിൽ ഈ സ്കൂളിൽ പഠിച്ച കുട്ടിയാണ് പിന്നീട് മറ്റൊരു സ്കൂളിൽ ഹൈസ്കൂളിൽ സംസ്ഥാനത്ത് ഒന്നാമതായത്. സ്കൂളിൽ ബി എസ് എൻ എൽ ബ്രോഡ് ബാന്റ് സൗകര്യം ലഭ്യമാണെങ്കിലും ഐ ടി ഉപകരണങ്ങളുടെ അപര്യാപ്തതയും ബ്രോഡ്ബന്റ് സ്പീഡിന്റെ കുറവും അവ കുട്ടികൾക്കു ഉപയുക്തമാക്കാൻ പര്യാപ്തമല്ലാതായിരിക്കുന്നു. എന്നാൽ രണ്ട് സ്മാർട്ട് ക്ലാസ് റൂമുകളുണ്ട്. അവയിൽ സ്മാർട്ട് റൈറ്റിംഗ് ബോർഡ് ഉണ്ട്. കുട്ടികൾക്കാവശ്യമായ ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. | ||
===ഇംഗ്ലിഷ് പഠനം=== | |||
==ഇംഗ്ലിഷ് പഠനം== | |||
കഴിഞ്ഞവർഷം ഇംഗ്ലിഷ് പഠനത്തിനായി പ്രത്യേക വർക്കുബുക്ക് നിർമ്മിച്ചു കുട്ടികൾക്കെല്ലാവർക്കും നൽകുകയുണ്ടായി. ഈ സ്കൂളിലെ എൽ പി, യു പി വിഭാഗത്തിലെ ഓരോ അദ്ധ്യാപകർ ബാംഗളൂരിലെ റീജ്യണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഇംഗ്ലിഷ്, സൗത്ത് ഇന്ത്യ എന്ന സ്ഥാപനത്തിൽ പരിശീലനം നേടിയിട്ടുണ്ട്. എല്ലാ അദ്ധ്യാപക പരിശീലനപരിപാടികളില്ലും ഈ സ്കൂളിലെ മുഴുവൻ അദ്ധ്യാപകരും പങ്കെടുത്തിട്ടുണ്ട്. | കഴിഞ്ഞവർഷം ഇംഗ്ലിഷ് പഠനത്തിനായി പ്രത്യേക വർക്കുബുക്ക് നിർമ്മിച്ചു കുട്ടികൾക്കെല്ലാവർക്കും നൽകുകയുണ്ടായി. ഈ സ്കൂളിലെ എൽ പി, യു പി വിഭാഗത്തിലെ ഓരോ അദ്ധ്യാപകർ ബാംഗളൂരിലെ റീജ്യണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഇംഗ്ലിഷ്, സൗത്ത് ഇന്ത്യ എന്ന സ്ഥാപനത്തിൽ പരിശീലനം നേടിയിട്ടുണ്ട്. എല്ലാ അദ്ധ്യാപക പരിശീലനപരിപാടികളില്ലും ഈ സ്കൂളിലെ മുഴുവൻ അദ്ധ്യാപകരും പങ്കെടുത്തിട്ടുണ്ട്. | ||
===പാഠ്യേതര പ്രവർത്തനങ്ങൾ=== | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
'''2016-17 വർഷത്തിൽ ഈ സ്കൂളിനു ലഭിച്ച പുരസ്കാരങ്ങൾ''' | '''2016-17 വർഷത്തിൽ ഈ സ്കൂളിനു ലഭിച്ച പുരസ്കാരങ്ങൾ''' | ||
*ശാസ്ത്രമേളയിൽ പങ്കെടുത്ത് 2016-17 വർഷത്തിൽ റാന്നി ഉപജില്ലയിൽ ഇമ്പ്രൊവൈസ്ഡ് എക്സ്പെരിമെന്റിന് (യു. പി.) ഒന്നാം സ്ഥാനം ലഭിച്ചു. [[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | *ശാസ്ത്രമേളയിൽ പങ്കെടുത്ത് 2016-17 വർഷത്തിൽ റാന്നി ഉപജില്ലയിൽ ഇമ്പ്രൊവൈസ്ഡ് എക്സ്പെരിമെന്റിന് (യു. പി.) ഒന്നാം സ്ഥാനം ലഭിച്ചു. [[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | ||
വരി 124: | വരി 122: | ||
==ക്ലബ്ബ് പ്രവർത്തനങ്ങൾ.== | ==ക്ലബ്ബ് പ്രവർത്തനങ്ങൾ.== | ||
'''സയൻസ് ക്ലബ്ബ്''' | '''സയൻസ് ക്ലബ്ബ്''' | ||
ചുമതലയുള്ള അദ്ധ്യാപകൻ: ശ്രീ ആർ. ജയചന്ദ്രൻ | ചുമതലയുള്ള അദ്ധ്യാപകൻ: ശ്രീ ആർ. ജയചന്ദ്രൻ | ||
എല്ലാ ചൊവ്വാഴ്ച്ചയും ചേരുന്നു. സ്കൂളിലെ ഹാളിലോ യു പി ക്ലാസുകളിലോ മുൻകൂട്ടി അറിയിപ്പ് നൽകിയാണ് സമ്മേളനം നടത്തുന്നത്. ശാസ്ത്രക്വിസ്, ശാസ്ത്രപരീക്ഷണങ്ങൾ, ശാസ്ത്രനിർമ്മാണം, പ്രൊജക്ട് ആലോചനായോഗം, അന്വേഷണ പ്രൊജക്ട് നടപ്പിലാക്കൽ, പോസ്റ്റർ നിർമ്മാണം, ശാസ്ത്രപതിപ്പു തയ്യാറാക്കൽ. | എല്ലാ ചൊവ്വാഴ്ച്ചയും ചേരുന്നു. സ്കൂളിലെ ഹാളിലോ യു പി ക്ലാസുകളിലോ മുൻകൂട്ടി അറിയിപ്പ് നൽകിയാണ് സമ്മേളനം നടത്തുന്നത്. ശാസ്ത്രക്വിസ്, ശാസ്ത്രപരീക്ഷണങ്ങൾ, ശാസ്ത്രനിർമ്മാണം, പ്രൊജക്ട് ആലോചനായോഗം, അന്വേഷണ പ്രൊജക്ട് നടപ്പിലാക്കൽ, പോസ്റ്റർ നിർമ്മാണം, ശാസ്ത്രപതിപ്പു തയ്യാറാക്കൽ. | ||
ശാസ്ത്രപതിപ്പുകൾ പാഠ്യവിഷയവുമായി ബന്ധപ്പെട്ടവ തയ്യാറാക്കുന്നതിനു തുടക്കമിടുന്നു. കാർഷികപ്പതിപ്പ്, ചാന്ദ്രദിനപ്പതിപ്പ് തുടങ്ങിയവ. ശാസ്ത്രക്വിസ് നടത്തിവരുന്നു. കുട്ടികൾതന്നെ നിർമ്മിച്ച ശാസ്ത്ര ഉപകരണങ്ങളുടെ ശേഖരം ഇവിടെയുണ്ട്. കുട്ടികളെ യുറീക്ക വിജ്ഞാനോത്സത്തിൽ പങ്കെടുപ്പിക്കുന്നുണ്ട്. ഐ ടി ക്വിസ് മത്സരത്തിൽ ഈ സ്കൂളിലെ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന നിഹാരിക. ജെ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. | ശാസ്ത്രപതിപ്പുകൾ പാഠ്യവിഷയവുമായി ബന്ധപ്പെട്ടവ തയ്യാറാക്കുന്നതിനു തുടക്കമിടുന്നു. കാർഷികപ്പതിപ്പ്, ചാന്ദ്രദിനപ്പതിപ്പ് തുടങ്ങിയവ. ശാസ്ത്രക്വിസ് നടത്തിവരുന്നു. കുട്ടികൾതന്നെ നിർമ്മിച്ച ശാസ്ത്ര ഉപകരണങ്ങളുടെ ശേഖരം ഇവിടെയുണ്ട്. കുട്ടികളെ യുറീക്ക വിജ്ഞാനോത്സത്തിൽ പങ്കെടുപ്പിക്കുന്നുണ്ട്. ഐ ടി ക്വിസ് മത്സരത്തിൽ ഈ സ്കൂളിലെ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന നിഹാരിക. ജെ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. | ||
വരി 141: | വരി 137: | ||
|- | |- | ||
! | ! | ||
! ജയശ്രീദേവി. ജി | !ജയശ്രീദേവി. ജി | ||
!(എച്ച് എം) | !(എച്ച് എം) | ||
|- | |- | ||
വരി 149: | വരി 145: | ||
|- | |- | ||
! | ! | ||
! ജയചന്ദ്രൻ .ആർ | !ജയചന്ദ്രൻ .ആർ | ||
!പി ഡി ടീച്ചർ | !പി ഡി ടീച്ചർ | ||
|- | |- | ||
വരി 167: | വരി 163: | ||
* | * | ||
==മുൻകാല അദ്ധ്യാപകർ== | ==മുൻകാല അദ്ധ്യാപകർ== | ||
* എൻ രാധമ്മ 03.07.1991 - | *എൻ രാധമ്മ 03.07.1991 - | ||
*എൻ കെ ദേവകി അന്തർജ്ജനം (ജൂനിയർ ഹിന്ദി ടീച്ചർ) | *എൻ കെ ദേവകി അന്തർജ്ജനം (ജൂനിയർ ഹിന്ദി ടീച്ചർ) | ||
വരി 176: | വരി 172: | ||
* | * | ||
==മുൻകാല പ്രഥമാദ്ധ്യാപകർ== | == മുൻകാല പ്രഥമാദ്ധ്യാപകർ== | ||
{| class="wikitable sortable" | {| class="wikitable sortable" | ||
|+ | |+ | ||
വരി 215: | വരി 211: | ||
|'''28.11.2009''' | |'''28.11.2009''' | ||
|- | |- | ||
| 9 | |9 | ||
|'''ജോളിമോൾ ജോർജ്ജ്''' | |'''ജോളിമോൾ ജോർജ്ജ്''' | ||
|'''08.06.2015''' | |'''08.06.2015''' | ||
വരി 245: | വരി 241: | ||
{{#multimaps:9.367637665469248, 76.77040097013925| zoom=12}} | {{#multimaps:9.367637665469248, 76.77040097013925| zoom=12}} | ||
<br> | <br> | ||
* തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും കോഴഞ്ചേരി - ചെറുകോൽപുഴ വഴി ബസ്സ് മാർഗ്ഗം എത്താം. (30 കിലോമീറ്റർ) | *തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും കോഴഞ്ചേരി - ചെറുകോൽപുഴ വഴി ബസ്സ് മാർഗ്ഗം എത്താം. (30 കിലോമീറ്റർ) | ||
* റാന്നി ബസ് സ്റ്റാന്റിൽ നിന്നും 3.5 കിലോമീറ്റർ ബസ്സിൽ സഞ്ചരിച്ചാൽ വരവൂർ സ്കൂളിനടുത്ത് ഇറങ്ങാം.<br /> | *റാന്നി ബസ് സ്റ്റാന്റിൽ നിന്നും 3.5 കിലോമീറ്റർ ബസ്സിൽ സഞ്ചരിച്ചാൽ വരവൂർ സ്കൂളിനടുത്ത് ഇറങ്ങാം.<br /> | ||
==ചിത്രശാല== | ==ചിത്രശാല== | ||
[[Image:Padding.gif|50px]] | [[Image:Padding.gif|50px|കണ്ണി=Special:FilePath/Padding.gif]] | ||
[[പ്രമാണം:38550 വരവൂർ സ്കൂൾ ചിത്രം.jpg|500x226px]] | [[പ്രമാണം:38550 വരവൂർ സ്കൂൾ ചിത്രം.jpg|500x226px]] | ||
[[പ്രമാണം:Varavoor school ranni science theme on wall.jpg|500x226px]] | [[പ്രമാണം:Varavoor school ranni science theme on wall.jpg|500x226px]] |