Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവ. യു. പി. എസ്. വരവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

519 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2022
(ചെ.)
വരി 103: വരി 103:
കൃഷിവകുപ്പിന്റെ മേൽനോട്ടത്തിൽ കൃഷിനടക്കാറുണ്ട്.
കൃഷിവകുപ്പിന്റെ മേൽനോട്ടത്തിൽ കൃഷിനടക്കാറുണ്ട്.

==ഐ. ടി സൗകര്യം==
===ഐ. ടി സൗകര്യം===
ലാപ്ടോപ്പ്കൾ, ഡസ്ക്കുടോപ്പ് കമ്പ്യൂട്ടർ, പ്രിന്ററുകൾ, എൽ സി ഡി പ്രൊജക്ടർ തുടങ്ങിയവ ഉണ്ടെങ്കിലും പഴക്കം കാരണം പലതും പ്രവർത്തനക്ഷമമല്ല. ഈ സ്കൂളിലെ കുട്ടികൾ ഐ ടി ക്വിസ്, മലയാളം ടൈപ്പിങ്ങ് എന്നിവയിൽ പങ്കെടുത്ത് സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. സംസ്ഥാന ഐ ടി ക്വിസ് മത്സരത്തിൽ ഈ സ്കൂളിൽ പഠിച്ച കുട്ടിയാണ് പിന്നീട് മറ്റൊരു സ്കൂളിൽ ഹൈസ്കൂളിൽ സംസ്ഥാനത്ത് ഒന്നാമതായത്. സ്കൂളിൽ ബ്രോഡ് ബാന്റ് സൗകര്യം ലഭ്യമാണേങ്കിലും ഐ ടി ഉപകരണങ്ങളുടെ അപര്യാപ്തത അവ കുട്ടികൾക്കു ഉപയുക്തമാക്കാൻ പര്യാപ്തമല്ലാതായിരിക്കുന്നു.
ലാപ്ടോപ്പ്കൾ, ഡസ്ക്കുടോപ്പ് കമ്പ്യൂട്ടർ, പ്രിന്ററുകൾ, എൽ സി ഡി പ്രൊജക്ടർ തുടങ്ങിയവ ഉണ്ട്. പഴക്കം കാരണം ചിലവ പ്രവർത്തനക്ഷമമല്ല. ഈ സ്കൂളിലെ കുട്ടികൾ ഐ ടി ക്വിസ്, മലയാളം ടൈപ്പിങ്ങ് എന്നിവയിൽ പങ്കെടുത്ത് സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. സംസ്ഥാന ഐ ടി ക്വിസ് മത്സരത്തിൽ ഈ സ്കൂളിൽ പഠിച്ച കുട്ടിയാണ് പിന്നീട് മറ്റൊരു സ്കൂളിൽ ഹൈസ്കൂളിൽ സംസ്ഥാനത്ത് ഒന്നാമതായത്. സ്കൂളിൽ ബി എസ് എൻ എൽ ബ്രോഡ് ബാന്റ് സൗകര്യം ലഭ്യമാണെങ്കിലും ഐ ടി ഉപകരണങ്ങളുടെ അപര്യാപ്തതയും ബ്രോഡ്ബന്റ് സ്പീഡിന്റെ കുറവും അവ കുട്ടികൾക്കു ഉപയുക്തമാക്കാൻ പര്യാപ്തമല്ലാതായിരിക്കുന്നു. എന്നാൽ രണ്ട് സ്മാർട്ട് ക്ലാസ് റൂമുകളുണ്ട്. അവയിൽ സ്മാർട്ട് റൈറ്റിംഗ് ബോർഡ് ഉണ്ട്. കുട്ടികൾക്കാവശ്യമായ ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
 
===ഇംഗ്ലിഷ് പഠനം===
==ഇംഗ്ലിഷ് പഠനം==
കഴിഞ്ഞവർഷം ഇംഗ്ലിഷ് പഠനത്തിനായി പ്രത്യേക വർക്കുബുക്ക് നിർമ്മിച്ചു കുട്ടികൾക്കെല്ലാവർക്കും നൽകുകയുണ്ടായി. ഈ സ്കൂളിലെ എൽ പി, യു പി വിഭാഗത്തിലെ ഓരോ അദ്ധ്യാപകർ ബാംഗളൂരിലെ റീജ്യണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഇംഗ്ലിഷ്, സൗത്ത് ഇന്ത്യ എന്ന സ്ഥാപനത്തിൽ പരിശീലനം നേടിയിട്ടുണ്ട്. എല്ലാ അദ്ധ്യാപക പരിശീലനപരിപാടികളില്ലും ഈ സ്കൂളിലെ മുഴുവൻ അദ്ധ്യാപകരും പങ്കെടുത്തിട്ടുണ്ട്.

===പാഠ്യേതര പ്രവർത്തനങ്ങൾ===
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''2016-17 വർഷത്തിൽ ഈ സ്കൂളിനു ലഭിച്ച പുരസ്കാരങ്ങൾ'''
'''2016-17 വർഷത്തിൽ ഈ സ്കൂളിനു ലഭിച്ച പുരസ്കാരങ്ങൾ'''
*ശാസ്ത്രമേളയിൽ പങ്കെടുത്ത് 2016-17 വർഷത്തിൽ റാന്നി ഉപജില്ലയിൽ ഇമ്പ്രൊവൈസ്ഡ് എക്സ്പെരിമെന്റിന്‌ (യു. പി.) ഒന്നാം സ്ഥാനം ലഭിച്ചു. [[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
*ശാസ്ത്രമേളയിൽ പങ്കെടുത്ത് 2016-17 വർഷത്തിൽ റാന്നി ഉപജില്ലയിൽ ഇമ്പ്രൊവൈസ്ഡ് എക്സ്പെരിമെന്റിന്‌ (യു. പി.) ഒന്നാം സ്ഥാനം ലഭിച്ചു. [[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
വരി 124: വരി 122:
==ക്ലബ്ബ് പ്രവർത്തനങ്ങൾ.==
==ക്ലബ്ബ് പ്രവർത്തനങ്ങൾ.==
'''സയൻസ് ക്ലബ്ബ്'''  
'''സയൻസ് ക്ലബ്ബ്'''  
ചുമതലയുള്ള അദ്ധ്യാപകൻ: ശ്രീ ആർ. ജയചന്ദ്രൻ  
ചുമതലയുള്ള അദ്ധ്യാപകൻ: ശ്രീ ആർ. ജയചന്ദ്രൻ  
എല്ലാ ചൊവ്വാഴ്ച്ചയും ചേരുന്നു. സ്കൂളിലെ ഹാളിലോ യു പി ക്ലാസുകളിലോ മുൻകൂട്ടി അറിയിപ്പ് നൽകിയാണ്‌ സമ്മേളനം നടത്തുന്നത്. ശാസ്ത്രക്വിസ്, ശാസ്ത്രപരീക്ഷണങ്ങൾ, ശാസ്ത്രനിർമ്മാണം, പ്രൊജക്ട് ആലോചനായോഗം, അന്വേഷണ പ്രൊജക്ട് നടപ്പിലാക്കൽ, പോസ്റ്റർ നിർമ്മാണം, ശാസ്ത്രപതിപ്പു തയ്യാറാക്കൽ.

ശാസ്ത്രപതിപ്പുകൾ പാഠ്യവിഷയവുമായി ബന്ധപ്പെട്ടവ തയ്യാറാക്കുന്നതിനു തുടക്കമിടുന്നു. കാർഷികപ്പതിപ്പ്, ചാന്ദ്രദിനപ്പതിപ്പ് തുടങ്ങിയവ. ശാസ്ത്രക്വിസ് നടത്തിവരുന്നു. കുട്ടികൾതന്നെ നിർമ്മിച്ച ശാസ്ത്ര ഉപകരണങ്ങളുടെ ശേഖരം ഇവിടെയുണ്ട്. കുട്ടികളെ യുറീക്ക വിജ്ഞാനോത്സത്തിൽ പങ്കെടുപ്പിക്കുന്നുണ്ട്. ഐ ടി ക്വിസ് മത്സരത്തിൽ ഈ സ്കൂളിലെ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന നിഹാരിക. ജെ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്.  

വരി 141: വരി 137:
|-
|-
!
!
! ജയശ്രീദേവി. ജി
!ജയശ്രീദേവി. ജി
!(എച്ച് എം)
!(എച്ച് എം)
|-
|-
വരി 149: വരി 145:
|-
|-
!
!
! ജയചന്ദ്രൻ .ആർ
!ജയചന്ദ്രൻ .ആർ
!പി ഡി ടീച്ചർ
!പി ഡി ടീച്ചർ
|-
|-
വരി 167: വരി 163:
*
*
==മുൻകാല അദ്ധ്യാപകർ==
==മുൻകാല അദ്ധ്യാപകർ==
* എൻ രാധമ്മ 03.07.1991 -
*എൻ രാധമ്മ 03.07.1991 -
*എൻ കെ ദേവകി അന്തർജ്ജനം (ജൂനിയർ ഹിന്ദി ടീച്ചർ)
*എൻ കെ ദേവകി അന്തർജ്ജനം (ജൂനിയർ ഹിന്ദി ടീച്ചർ)

വരി 176: വരി 172:

*
*
==മുൻകാല പ്രഥമാദ്ധ്യാപകർ==
== മുൻകാല പ്രഥമാദ്ധ്യാപകർ==
{| class="wikitable sortable"
{| class="wikitable sortable"
|+
|+
വരി 215: വരി 211:
|'''28.11.2009'''
|'''28.11.2009'''
|-
|-
| 9
|9
|'''ജോളിമോൾ ജോർജ്ജ്'''
|'''ജോളിമോൾ ജോർജ്ജ്'''
|'''08.06.2015'''
|'''08.06.2015'''
വരി 245: വരി 241:
{{#multimaps:9.367637665469248, 76.77040097013925| zoom=12}}
{{#multimaps:9.367637665469248, 76.77040097013925| zoom=12}}
<br>
<br>
* തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും കോഴഞ്ചേരി - ചെറുകോൽപുഴ വഴി ബസ്സ് മാർഗ്ഗം  എത്താം. (30 കിലോമീറ്റർ)  
*തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും കോഴഞ്ചേരി - ചെറുകോൽപുഴ വഴി ബസ്സ് മാർഗ്ഗം  എത്താം. (30 കിലോമീറ്റർ)
* റാന്നി ബസ് സ്റ്റാന്റിൽ നിന്നും 3.5 കിലോമീറ്റർ ബസ്സിൽ സഞ്ചരിച്ചാൽ വരവൂർ സ്കൂളിനടുത്ത് ഇറങ്ങാം.<br />
*റാന്നി ബസ് സ്റ്റാന്റിൽ നിന്നും 3.5 കിലോമീറ്റർ ബസ്സിൽ സഞ്ചരിച്ചാൽ വരവൂർ സ്കൂളിനടുത്ത് ഇറങ്ങാം.<br />

==ചിത്രശാല==
==ചിത്രശാല==
[[Image:Padding.gif|50px]]
[[Image:Padding.gif|50px|കണ്ണി=Special:FilePath/Padding.gif]]
[[പ്രമാണം:38550 വരവൂർ സ്കൂൾ ചിത്രം.jpg|500x226px]]
[[പ്രമാണം:38550 വരവൂർ സ്കൂൾ ചിത്രം.jpg|500x226px]]
[[പ്രമാണം:Varavoor school ranni science theme on wall.jpg|500x226px]]
[[പ്രമാണം:Varavoor school ranni science theme on wall.jpg|500x226px]]
117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1581079" എന്ന താളിൽനിന്ന് ശേഖരിച്ചത്