"ജി.എം.യു.പി.എസ് നിലമ്പൂർ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.എസ് നിലമ്പൂർ/ദിനാചരണങ്ങൾ (മൂലരൂപം കാണുക)
13:51, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 15: | വരി 15: | ||
കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ആയിട്ടായിരുന്നു പരിപാടികൾ അവതരിപ്പിച്ചത്. | കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ആയിട്ടായിരുന്നു പരിപാടികൾ അവതരിപ്പിച്ചത്. | ||
വാർത്താ അവതരണ രീതിയിൽ ആണ് പരിപാടികളുടെ അവതരണം. അൽമിത്ര വാർത്താ അവതാരക ആയപ്പോൾ, നിവേദ്യയുടെ പ്രാർത്ഥനയോടുകൂടി പരിപാടിക്ക് തുടക്കമായി. സ്റ്റാഫ് സെക്രട്ടറി നൗഷാദ് സാർ കുട്ടികൾക്കായി ലഹരിവിരുദ്ധ സന്ദേശം നൽകി. പരിപാടിയുടെ മുഖ്യ അതിഥി വിമുക്തി മിഷൻ മുൻ കോർഡിനേറ്ററും നശാ മുക്ത ഭാരത് അഭിയാൻ കോഡിനേറ്റർ ആയ ശ്രീ ബി ഹരികുമാർ ആയിരുന്നു. പ്രധാന അധ്യാപിക ശ്രീമതി ഷീബ വർഗീസ് സ്വാഗതം ചെയ്തു. സജ്ല | വാർത്താ അവതരണ രീതിയിൽ ആണ് പരിപാടികളുടെ അവതരണം. അൽമിത്ര വാർത്താ അവതാരക ആയപ്പോൾ, നിവേദ്യയുടെ പ്രാർത്ഥനയോടുകൂടി പരിപാടിക്ക് തുടക്കമായി. സ്റ്റാഫ് സെക്രട്ടറി നൗഷാദ് സാർ കുട്ടികൾക്കായി ലഹരിവിരുദ്ധ സന്ദേശം നൽകി. പരിപാടിയുടെ മുഖ്യ അതിഥി വിമുക്തി മിഷൻ മുൻ കോർഡിനേറ്ററും നശാ മുക്ത ഭാരത് അഭിയാൻ കോഡിനേറ്റർ ആയ ശ്രീ ബി ഹരികുമാർ ആയിരുന്നു. പ്രധാന അധ്യാപിക ശ്രീമതി ഷീബ വർഗീസ് സ്വാഗതം ചെയ്തു. സജ്ല നന്ദി പറഞ്ഞു. തുടർന്ന് ലഹരി വിരുദ്ധ ദിനത്തിൻറെ പ്രാധാന്യം അറിയിക്കുന്ന സ്കിറ്റ്, മോണാക്ട് പോസ്റ്ററുകൾ തുടങ്ങിയവ കുട്ടികൾ അവതരിപ്പിച്ചു.<gallery widths="100" heights="100"> | ||
പ്രമാണം:48466-LAHAR 1.png | പ്രമാണം:48466-LAHAR 1.png | ||
പ്രമാണം:48466-lahar2.png | പ്രമാണം:48466-lahar2.png |