Jump to content
സഹായം

"ജി.എം.യു.പി.എസ് നിലമ്പൂർ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
'''ജൂൺ 5 പരിസ്ഥിതി ദിനം'''
'''ജൂൺ 5 പരിസ്ഥിതി ദിനം'''


കോവിഡ് മൂലം സ്കൂളുകളിൽ എത്താൻ കഴിയാതിരുന്ന 2021 22 അധ്യായന വർഷത്തെ പരിസ്ഥിതി ദിനം കുട്ടികൾ വീടുകളിൽ സ്വന്തമായി ചെടികൾ നട്ടു ആചരിച്ചു അതിൻറെ ഫോട്ടോകൾ സ്കൂൾ ഗ്രൂപ്പുകളിൽ പങ്കുവച്ചു.എല്ലാ വർഷവും  പരിസ്ഥിതി ദിനം തൈകൾ വിതരണം ചെയ്തു ചെടികൾ നട്ടുപിടിപ്പിച്ചു വളരെ വിപുലമായി  ആയിരുന്നു ആഘോഷിച്ചിരുന്നത്.<gallery widths="150" heights="150">
കോവിഡ് മൂലം സ്കൂളുകളിൽ എത്താൻ കഴിയാതിരുന്ന 2021- 22 അധ്യായന വർഷത്തെ പരിസ്ഥിതി ദിനം കുട്ടികൾ വീടുകളിൽ സ്വന്തമായി ചെടികൾ നട്ടു ആചരിച്ചു. അതിന്റെ ഫോട്ടോകൾ സ്കൂൾ ഗ്രൂപ്പുകളിൽ പങ്കുവച്ചു.എല്ലാ വർഷവും  പരിസ്ഥിതി ദിനത്തിൽ തൈകൾ വിതരണം ചെയ്തും ചെടികൾ നട്ടുപിടിപ്പിച്ചും വളരെ വിപുലമായി  ആയിരുന്നു ആഘോഷിച്ചിരുന്നത്.<gallery widths="150" heights="150">
പ്രമാണം:48466-envio3.png
പ്രമാണം:48466-envio3.png
പ്രമാണം:48466-enviorn2.png
പ്രമാണം:48466-enviorn2.png
വരി 7: വരി 7:
</gallery>'''ജൂൺ 19 വായനാദിനം'''
</gallery>'''ജൂൺ 19 വായനാദിനം'''


പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 എല്ലാവർഷവും വായനാദിനമായി ആചരിക്കുന്നു. ഗവൺമെൻറ് മോഡൽ യുപി സ്കൂൾ നിലമ്പൂർ  വിപുലമായ പരിപാടികളോടെയാണ് വായനാ ദിനം  ആചരികാറ്.വായനാമത്സരം,  ക്വിസ്, എന്നിവ സംഘടിപ്പിച്ചു. കഥാസ്വാദനം കവിത ആസ്വാദനം  എന്നിവ ഗ്രൂപ്പുകളിൽ പങ്കുവച്ചു<gallery>
പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 എല്ലാവർഷവും വായനാദിനമായി ആചരിക്കുന്നു. ഗവൺമെന്റ്    മോഡൽ യുപി സ്കൂൾ നിലമ്പൂർ  വിപുലമായ പരിപാടികളോടെയാണ് എല്ലാ കൊല്ലവും വായനാ ദിനം  ആചരിച്ചു വരുന്നത്  .വായനാമത്സരം,  ക്വിസ് എന്നിവ സംഘടിപ്പിച്ചു. കഥാസ്വാദനം,കവിത ആസ്വാദനം  എന്നിവ ഗ്രൂപ്പുകളിൽ പങ്കുവച്ചു.<gallery>
പ്രമാണം:48466-vayana1.png
പ്രമാണം:48466-vayana1.png
</gallery>'''ജൂൺ 24 ലഹരി വിരുദ്ധ ദിനം'''  
</gallery>'''ജൂൺ 24 ലഹരി വിരുദ്ധ ദിനം'''  
വരി 15: വരി 15:
കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ആയിട്ടായിരുന്നു പരിപാടികൾ അവതരിപ്പിച്ചത്.
കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ആയിട്ടായിരുന്നു പരിപാടികൾ അവതരിപ്പിച്ചത്.


വാർത്താവിതരണ രീതിയിൽ ആണ് പരിപാടികളുടെ അവതരണം. അൽ മിത്ര വാർത്താ അവതാരക ആയപ്പോൾ,  നിവേദിതയുടെ പ്രാർത്ഥനയോടുകൂടി പരിപാടി തുടക്കമായി. സ്റ്റാഫ് സെക്രട്ടറി നൗഷാദ് സാർ കുട്ടികൾക്കായി ലഹരിവിരുദ്ധ സന്ദേശം നൽകി. പരിപാടിയുടെ മുഖ്യ അതിഥി വിമുക്തി മിഷൻ മുൻ കോർഡിനേറ്ററും നശാ മുക്ക് ഭാരത് അഭിയാൻ എൻറെ കോഡിനേറ്റർ മായ ബി ഹരികുമാർ സാർ ആയിരുന്നു. എച്ച് എം ഷീബ ടീച്ചർ ഹാർദവമായി സ്വാഗതം ചെയ്തു. സജ്ന ടീച്ചർ നന്ദി പറഞ്ഞു. തുടർന്ന് ലഹരി വിരുദ്ധ ദിനത്തിൻറെ പ്രാധാന്യം അറിയിക്കുന്ന  സ്കിറ്റ്, മോണാക്ട് പോസ്റ്ററുകൾ തുടങ്ങിയവ കുട്ടികൾ അവതരിപ്പിച്ചു.<gallery widths="100" heights="100">
വാർത്താ അവതരണ രീതിയിൽ ആണ് പരിപാടികളുടെ അവതരണം. അൽമിത്ര വാർത്താ അവതാരക ആയപ്പോൾ,  നിവേദ്യയുടെ പ്രാർത്ഥനയോടുകൂടി പരിപാടിക്ക്  തുടക്കമായി. സ്റ്റാഫ് സെക്രട്ടറി നൗഷാദ് സാർ കുട്ടികൾക്കായി ലഹരിവിരുദ്ധ സന്ദേശം നൽകി. പരിപാടിയുടെ മുഖ്യ അതിഥി വിമുക്തി മിഷൻ മുൻ കോർഡിനേറ്ററും നശാ മുക്ത ഭാരത് അഭിയാൻ കോഡിനേറ്റർ ആയ  ശ്രീ ബി ഹരികുമാർ ആയിരുന്നു. പ്രധാന അധ്യാപിക  ശ്രീമതി  ഷീബ വർഗീസ്    സ്വാഗതം ചെയ്തു. സജ്ല ഒരു നൂറ്റാണ്ടിലെ തന്നെ ചരിത്രമുറങ്ങുന്ന ഈ മണ്ണിൽ ഇനിയും ഒരുപാട് ഒരുപാട് പ്രതിഭകൾക്ക് ജീവൻ പകരേണ്ട തുണ്ട് അതിനായി വിദ്യാലയം ഇനിയും വളരേണ്ടതുണ്ട് വളർത്തേണ്ടതുണ്ട്. ഒരു നാടിന്റെ സംസ്കാരവും പൈതൃകവും സമ്പത്തുമായി, വിദ്യാഭ്യാസം എന്നത് കയ്യെത്തുംദൂരത്ത് ഇല്ലാതിരുന്ന ഒരു കാലത്ത് ഒരു ജനതയുടെ മോഹം ആയിരുന്ന ഈ പൊതുവിദ്യാലയത്തെ അതിന് അർഹിക്കുന്ന അംഗീകാരത്തോടെ നമുക്ക് നിലനിർത്താം. നന്ദി പറഞ്ഞു. തുടർന്ന് ലഹരി വിരുദ്ധ ദിനത്തിൻറെ പ്രാധാന്യം അറിയിക്കുന്ന  സ്കിറ്റ്, മോണാക്ട് പോസ്റ്ററുകൾ തുടങ്ങിയവ കുട്ടികൾ അവതരിപ്പിച്ചു.<gallery widths="100" heights="100">
പ്രമാണം:48466-LAHAR 1.png
പ്രമാണം:48466-LAHAR 1.png
പ്രമാണം:48466-lahar2.png
പ്രമാണം:48466-lahar2.png
527

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1574311" എന്ന താളിൽനിന്ന് ശേഖരിച്ചത്