Jump to content
സഹായം

"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/സമൂഹ്യ ശാസ്ത്ര ക്ലുബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 11: വരി 11:
സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 11 ാം തീയതി വ്യാഴാഴ്ച  നടന്നു.തെരഞ്ഞെടുപ്പിനു മുന്നോടിയായി 4ാം തീയതി നാമനിര്‍ദ്ദേശ പത്രിക
സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 11 ാം തീയതി വ്യാഴാഴ്ച  നടന്നു.തെരഞ്ഞെടുപ്പിനു മുന്നോടിയായി 4ാം തീയതി നാമനിര്‍ദ്ദേശ പത്രിക
സമര്‍പ്പിച്ചു.പിന്‍വലിക്കാനുള്ള അവസാന തീയതി 9ാം തീയതി ആയിരുന്നു.10ാം തീയതി സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.തികച്ചും ജനാധിപത്യ‌
സമര്‍പ്പിച്ചു.പിന്‍വലിക്കാനുള്ള അവസാന തീയതി 9ാം തീയതി ആയിരുന്നു.10ാം തീയതി സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.തികച്ചും ജനാധിപത്യ‌
രീതിയിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്.3 ബൂത്തുകള്‍ സജ്ജീകരിച്ചു.വിരലടയാളത്തിനായി permanent marker pen ഉപയോഗിച്ചു.പോളിംഗ് ഏജന്റ്മാരായി
രീതിയിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്.3 ബൂത്തുകള്‍ സജ്ജീകരിച്ചു.വിരലടയാളത്തിനായി പെര്‍മനെന്റ് മാര്‍ക്കര്‍ പെന്‍ ഉപയോഗിച്ചു.പോളിംഗ് ഏജന്റ്മാരായി
അതാത് ക്ലാസ്സിലെ നാമനിര്‍ദ്ദേശകരായിട്ടുള്ള കുട്ടികളെ നിയോഗിച്ചു.സോഷ്യല്‍ സയന്‍സ് അദ്ധ്യാപകരും ,പ്രിന്‍സ് സാറും പോളിംഗ് ഓഫീസര്‍മാരായി.
അതാത് ക്ലാസ്സിലെ നാമനിര്‍ദ്ദേശകരായിട്ടുള്ള കുട്ടികളെ നിയോഗിച്ചു.സോഷ്യല്‍ സയന്‍സ് അദ്ധ്യാപകരും ,പ്രിന്‍സും പോളിംഗ് ഓഫീസര്‍മാരായി.
സീമയും ഷിജിയും അനിതകുമാരിയും presiding officers ആയി. counting നും 3 സെന്ററുകള്‍ സജ്ജമാക്കി.പി.കെ.ഭാസി ,കലാഭാനു  എന്നിവരായിരുന്നു
സീമയും ഷിജിയും അനിതകുമാരിയും പ്രിസൈഡിംഗ് ഓഫീസേഴ്സ്  ആയി. കൗണ്ടിംഗിന്  3 സെന്ററുകള്‍ സജ്ജമാക്കി.പി.കെ.ഭാസി ,കലാഭാനു  എന്നിവരായിരുന്നു
counting officers.ടി.എസ്.മിനി ,എം.എം. ബിബിന്‍, കെ.പി.പ്രിയ ,വി.എസ്.സാബു എന്നിവര്‍ observers ആയി.Deputy H.M ടി.കെ.ലിസി ആയിരുന്നു Returning Officer.
പ്രിസൈഡിംഗ് ഓഫീസര്‍മാര്‍.ടി.എസ്.മിനി ,എം.എം. ബിബിന്‍, കെ.പി.പ്രിയ ,വി.എസ്.സാബു എന്നിവര്‍ ഒബ്സര്‍വര്‍മാര്‍ ആയി.ഡെപ്യൂട്ടി എച്ച്.എം ടി.കെ.ലിസി ആയിരുന്നു റിട്ടേണിംഗ്ഓഫീസര്‍.
Result അതാത് സമയം തന്നെ രേഖപ്പെടുത്തി.,ഒടുവില്‍ ഒരുമിച്ച് അനൗണ്‍സ് ചെയ്തു.ഉച്ചയ്ക്ക് ശേഷം സ്കൂള്‍ ചെയര്‍മാന്‍,വൈസ് ചെയര്‍മാന്‍,കലാവേദി സെക്രട്ടറി,
ഫലം അതാത് സമയം തന്നെ രേഖപ്പെടുത്തി.,ഒടുവില്‍ ഒരുമിച്ച് അനൗണ്‍സ് ചെയ്തു.ഉച്ചയ്ക്ക് ശേഷം സ്കൂള്‍ ചെയര്‍മാന്‍,വൈസ് ചെയര്‍മാന്‍,കലാവേദി സെക്രട്ടറി,
കായികവേദി സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.തുടര്‍ന്നു് സത്യപ്രതിജ്ഞ ചടങ്ങ് നടന്നു.പ്രധാന സ്ഥാനം വഹിക്കുന്നവരുടെ സത്യപ്രതിജ്ഞാ ചടങ്ങ് അസംബ്ലിയില്‍  
കായികവേദി സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.തുടര്‍ന്നു് സത്യപ്രതിജ്ഞ ചടങ്ങ് നടന്നു.പ്രധാന സ്ഥാനം വഹിക്കുന്നവരുടെ സത്യപ്രതിജ്ഞാ ചടങ്ങ് അസംബ്ലിയില്‍  
വച്ച് നടത്തുവാന്‍ തീരുമാനിച്ചു.ഈ വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് എല്ലാ അദ്ധ്യാപകരുടേയും സഹകരണത്തോടെയും തികച്ചും ജനാധിപത്യരീതിയിലും,
വച്ച് നടത്തുവാന്‍ തീരുമാനിച്ചു.ഈ വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് എല്ലാ അദ്ധ്യാപകരുടേയും സഹകരണത്തോടെയും തികച്ചും ജനാധിപത്യരീതിയിലും,
3,187

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/157546" എന്ന താളിൽനിന്ന് ശേഖരിച്ചത്