"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/സമൂഹ്യ ശാസ്ത്ര ക്ലുബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/സമൂഹ്യ ശാസ്ത്ര ക്ലുബ് (മൂലരൂപം കാണുക)
17:37, 6 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
==ഹിരോഷിമാ ദിനം-2016 ഓഗസ്റ്റ് 6 ശനി== | ==ഹിരോഷിമാ ദിനം-2016 ഓഗസ്റ്റ് 6 ശനി== | ||
ഹിരോഷിമാദിനം ഓഗസ്റ്റ് 6 ാം തീയതി സമുചിതമായി ആചരിച്ചു.അസംബ്ലിയില്‍ വച്ച് ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്ഹെഡ്മാസ്റ്റര്‍ | ഹിരോഷിമാദിനം ഓഗസ്റ്റ് 6 ാം തീയതി സമുചിതമായി ആചരിച്ചു.അസംബ്ലിയില്‍ വച്ച് ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്ഹെഡ്മാസ്റ്റര്‍ എം.എന്‍.സന്തോഷ് | ||
പറയുകയുണ്ടായി.9 സി യിലെ സല്‍മാനുല്‍ ഫാരിസിയ ലഘുപ്രഭാഷണം നടത്തി.യു.പി യിലെയും ഹൈസ്കൂളിലേയും സോഷ്യല്‍സയന്‍സ് ക്ലബ് അംഗങ്ങളും ,എന്‍.സി.സി | പറയുകയുണ്ടായി.9 സി യിലെ സല്‍മാനുല്‍ ഫാരിസിയ ലഘുപ്രഭാഷണം നടത്തി.യു.പി യിലെയും ഹൈസ്കൂളിലേയും സോഷ്യല്‍സയന്‍സ് ക്ലബ് അംഗങ്ങളും ,എന്‍.സി.സി | ||
വിദ്യാര്‍ത്ഥികളും യുദ്ധവിരുദ്ധ സന്ദേശങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളും കയ്യിലേന്തി റാലി നടത്തുകയുണ്ടായി. | വിദ്യാര്‍ത്ഥികളും യുദ്ധവിരുദ്ധ സന്ദേശങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളും കയ്യിലേന്തി റാലി നടത്തുകയുണ്ടായി. | ||
വരി 6: | വരി 6: | ||
==സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 15 തിങ്കള്‍== | ==സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 15 തിങ്കള്‍== | ||
ഭാരതത്തിന്റെ 70 ാം സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 15 തിങ്കളാഴ്ച എസ്.ഡി.പി.വൈ സ്കൂളുകള്‍ സംയുക്തമായി ആഘോഷിക്കുകയുണ്ടായി.രാവിലെ 8.30 നു് സ്വാതന്ത്ര്യദിന റാലി നടത്തി. | ഭാരതത്തിന്റെ 70 ാം സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 15 തിങ്കളാഴ്ച എസ്.ഡി.പി.വൈ സ്കൂളുകള്‍ സംയുക്തമായി ആഘോഷിക്കുകയുണ്ടായി.രാവിലെ 8.30 നു് സ്വാതന്ത്ര്യദിന റാലി നടത്തി. | ||
9 മണിക്ക് | 9 മണിക്ക് ശ്രീജിത്ത് IPS പതാക ഉയര്‍ത്തി. സോഷ്യല്‍ സയന്‍സ് ക്ലബംഗങ്ങളുടെ നേതൃത്വത്തില്‍ കുട്ടികളുടെ ഒരു ചിത്ര പ്രദര്‍ശനവും നടക്കുകയുണ്ടായി | ||
==സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് 2016 ഓഗസ്റ്റ് 11 വ്യാഴം == | ==സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് 2016 ഓഗസ്റ്റ് 11 വ്യാഴം == | ||
വരി 13: | വരി 13: | ||
രീതിയിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്.3 ബൂത്തുകള്‍ സജ്ജീകരിച്ചു.വിരലടയാളത്തിനായി permanent marker pen ഉപയോഗിച്ചു.പോളിംഗ് ഏജന്റ്മാരായി | രീതിയിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്.3 ബൂത്തുകള്‍ സജ്ജീകരിച്ചു.വിരലടയാളത്തിനായി permanent marker pen ഉപയോഗിച്ചു.പോളിംഗ് ഏജന്റ്മാരായി | ||
അതാത് ക്ലാസ്സിലെ നാമനിര്‍ദ്ദേശകരായിട്ടുള്ള കുട്ടികളെ നിയോഗിച്ചു.സോഷ്യല്‍ സയന്‍സ് അദ്ധ്യാപകരും ,പ്രിന്‍സ് സാറും പോളിംഗ് ഓഫീസര്‍മാരായി. | അതാത് ക്ലാസ്സിലെ നാമനിര്‍ദ്ദേശകരായിട്ടുള്ള കുട്ടികളെ നിയോഗിച്ചു.സോഷ്യല്‍ സയന്‍സ് അദ്ധ്യാപകരും ,പ്രിന്‍സ് സാറും പോളിംഗ് ഓഫീസര്‍മാരായി. | ||
സീമയും ഷിജിയും അനിതകുമാരിയും presiding officers ആയി. counting നും 3 സെന്ററുകള്‍ സജ്ജമാക്കി.പി.കെ.ഭാസി ,കലാഭാനു എന്നിവരായിരുന്നു | |||
counting officers.മിനി | counting officers.ടി.എസ്.മിനി ,എം.എം. ബിബിന്‍, കെ.പി.പ്രിയ ,വി.എസ്.സാബു എന്നിവര്‍ observers ആയി.Deputy H.M ടി.കെ.ലിസി ആയിരുന്നു Returning Officer. | ||
Result അതാത് സമയം തന്നെ രേഖപ്പെടുത്തി.,ഒടുവില്‍ ഒരുമിച്ച് അനൗണ്‍സ് ചെയ്തു.ഉച്ചയ്ക്ക് ശേഷം സ്കൂള്‍ ചെയര്‍മാന്‍,വൈസ് ചെയര്‍മാന്‍,കലാവേദി സെക്രട്ടറി, | Result അതാത് സമയം തന്നെ രേഖപ്പെടുത്തി.,ഒടുവില്‍ ഒരുമിച്ച് അനൗണ്‍സ് ചെയ്തു.ഉച്ചയ്ക്ക് ശേഷം സ്കൂള്‍ ചെയര്‍മാന്‍,വൈസ് ചെയര്‍മാന്‍,കലാവേദി സെക്രട്ടറി, | ||
കായികവേദി സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.തുടര്‍ന്നു് സത്യപ്രതിജ്ഞ ചടങ്ങ് നടന്നു.പ്രധാന സ്ഥാനം വഹിക്കുന്നവരുടെ സത്യപ്രതിജ്ഞാ ചടങ്ങ് അസംബ്ലിയില്‍ | കായികവേദി സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.തുടര്‍ന്നു് സത്യപ്രതിജ്ഞ ചടങ്ങ് നടന്നു.പ്രധാന സ്ഥാനം വഹിക്കുന്നവരുടെ സത്യപ്രതിജ്ഞാ ചടങ്ങ് അസംബ്ലിയില്‍ |