18,998
തിരുത്തലുകൾ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 1: | വരി 1: | ||
==ഹിരോഷിമാ ദിനം-2016 ഓഗസ്റ്റ് 6 ശനി== | ==ഹിരോഷിമാ ദിനം-2016 ഓഗസ്റ്റ് 6 ശനി== | ||
ഹിരോഷിമാദിനം ഓഗസ്റ്റ് 6 ാം തീയതി സമുചിതമായി ആചരിച്ചു. | ഹിരോഷിമാദിനം ഓഗസ്റ്റ് 6 ാം തീയതി സമുചിതമായി ആചരിച്ചു.അസംബ്ലിയിൽ വച്ച് ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്ഹെഡ്മാസ്റ്റർ എം.എൻ.സന്തോഷ് | ||
പറയുകയുണ്ടായി.9 സി യിലെ | പറയുകയുണ്ടായി.9 സി യിലെ സൽമാനുൽ ഫാരിസിയ ലഘുപ്രഭാഷണം നടത്തി.യു.പി യിലെയും ഹൈസ്കൂളിലേയും സോഷ്യൽസയൻസ് ക്ലബ് അംഗങ്ങളും ,എൻ.സി.സി | ||
വിദ്യാർത്ഥികളും യുദ്ധവിരുദ്ധ സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകളും കയ്യിലേന്തി റാലി നടത്തുകയുണ്ടായി. | |||
==സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 15 | ==സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 15 തിങ്കൾ== | ||
ഭാരതത്തിന്റെ 70 ാം സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 15 തിങ്കളാഴ്ച എസ്.ഡി.പി.വൈ | ഭാരതത്തിന്റെ 70 ാം സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 15 തിങ്കളാഴ്ച എസ്.ഡി.പി.വൈ സ്കൂളുകൾ സംയുക്തമായി ആഘോഷിക്കുകയുണ്ടായി.രാവിലെ 8.30 നു് സ്വാതന്ത്ര്യദിന റാലി നടത്തി. | ||
9 മണിക്ക് ശ്രീജിത്ത് IPS പതാക | 9 മണിക്ക് ശ്രീജിത്ത് IPS പതാക ഉയർത്തി. സോഷ്യൽ സയൻസ് ക്ലബംഗങ്ങളുടെ നേതൃത്വത്തിൽ കുട്ടികളുടെ ഒരു ചിത്ര പ്രദർശനവും നടക്കുകയുണ്ടായി | ||
== | ==സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 2016 ഓഗസ്റ്റ് 11 വ്യാഴം == | ||
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 11 ാം തീയതി വ്യാഴാഴ്ച നടന്നു.തെരഞ്ഞെടുപ്പിനു മുന്നോടിയായി 4ാം തീയതി നാമനിർദ്ദേശ പത്രിക | |||
സമർപ്പിച്ചു.പിൻവലിക്കാനുള്ള അവസാന തീയതി 9ാം തീയതി ആയിരുന്നു.10ാം തീയതി സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.തികച്ചും ജനാധിപത്യ | |||
രീതിയിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്.3 | രീതിയിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്.3 ബൂത്തുകൾ സജ്ജീകരിച്ചു.വിരലടയാളത്തിനായി പെർമനെന്റ് മാർക്കർ പെൻ ഉപയോഗിച്ചു.പോളിംഗ് ഏജന്റ്മാരായി | ||
അതാത് ക്ലാസ്സിലെ | അതാത് ക്ലാസ്സിലെ നാമനിർദ്ദേശകരായിട്ടുള്ള കുട്ടികളെ നിയോഗിച്ചു.സോഷ്യൽ സയൻസ് അദ്ധ്യാപകരും ,പ്രിൻസും പോളിംഗ് ഓഫീസർമാരായി. | ||
സീമയും ഷിജിയും അനിതകുമാരിയും പ്രിസൈഡിംഗ് ഓഫീസേഴ്സ് ആയി. കൗണ്ടിംഗിന് 3 | സീമയും ഷിജിയും അനിതകുമാരിയും പ്രിസൈഡിംഗ് ഓഫീസേഴ്സ് ആയി. കൗണ്ടിംഗിന് 3 സെന്ററുകൾ സജ്ജമാക്കി.പി.കെ.ഭാസി ,കലാഭാനു എന്നിവരായിരുന്നു | ||
പ്രിസൈഡിംഗ് | പ്രിസൈഡിംഗ് ഓഫീസർമാർ.ടി.എസ്.മിനി ,എം.എം. ബിബിൻ, കെ.പി.പ്രിയ ,വി.എസ്.സാബു എന്നിവർ ഒബ്സർവർമാർ ആയി.ഡെപ്യൂട്ടി എച്ച്.എം ടി.കെ.ലിസി ആയിരുന്നു റിട്ടേണിംഗ്ഓഫീസർ. | ||
ഫലം അതാത് സമയം തന്നെ രേഖപ്പെടുത്തി., | ഫലം അതാത് സമയം തന്നെ രേഖപ്പെടുത്തി.,ഒടുവിൽ ഒരുമിച്ച് അനൗൺസ് ചെയ്തു.ഉച്ചയ്ക്ക് ശേഷം സ്കൂൾ ചെയർമാൻ,വൈസ് ചെയർമാൻ,കലാവേദി സെക്രട്ടറി, | ||
കായികവേദി സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു. | കായികവേദി സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.തുടർന്നു് സത്യപ്രതിജ്ഞ ചടങ്ങ് നടന്നു.പ്രധാന സ്ഥാനം വഹിക്കുന്നവരുടെ സത്യപ്രതിജ്ഞാ ചടങ്ങ് അസംബ്ലിയിൽ | ||
വച്ച് | വച്ച് നടത്തുവാൻ തീരുമാനിച്ചു.ഈ വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് എല്ലാ അദ്ധ്യാപകരുടേയും സഹകരണത്തോടെയും തികച്ചും ജനാധിപത്യരീതിയിലും, | ||
മുൻ വർഷങ്ങളിലേതിനേക്കാൾ തികച്ചും വ്യത്യസ്തത പുലർത്തുന്നതും ,സമാധാനപരവുമായി ഭംഗിയായി നടക്കുകയുണ്ടായി. | |||
[[പ്രമാണം:26056 | [[പ്രമാണം:26056 സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ്.jpg|thumb|Teachers counting votes in the presence of candidates]] | ||
<!--visbot verified-chils-> |